Trending Now

പത്തനംതിട്ട ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിക്ക് ഡിജിപിയുടെ ഉന്നത ബഹുമതി

  കോന്നി വാര്‍ത്ത ഡോട്ട് കോം : സംസ്ഥാന പോലീസ് മേധാവി നല്‍കുന്ന ഉന്നത ബഹുമതി നേടി ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ആര്‍. ജോസ്. ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി എന്ന നിലയിലുള്ള മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന പോലീസ് മേധാവി നല്‍കുന്ന ഉന്നത... Read more »

പത്തനംതിട്ടഎന്‍ എസ്സ് എസ്സ് താലൂക്ക് യൂണിയൻ പ്രസിഡന്‍റ് സി എൻ. സോമനാഥൻ നായർ അന്തരിച്ചു

എൻ.എസ്.എസ്. പത്തനംതിട്ട താലൂക്ക് യൂണിയൻ പ്രസിഡന്റ് പത്തനംതിട്ട കൊടുന്തറ കാർത്തികയിൽ അഡ്വ.സി.എൻ. സോമനാഥൻ നായർ(67)അന്തരിച്ചു. പത്തനംതിട്ട നഗരസഭ മുൻവൈസ് ചെയർമാൻ, പത്തനംതിട്ട ബാർ അസോസ്സിയേഷൻ പ്രസിഡന്റ്, ഭൂപണയബാങ്ക് ഡയറക്ടർബോർഡംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.റിട്ട.അധ്യാപിക വിമലാദേവിയാണ് ഭാര്യ. അനന്തകൃഷ്ണൻ (യു.കെ.), അപർണ(ബംഗളൂർ)എന്നിവർ മക്കളാണ്. ശവസംസ്കാരം പിന്നീട്. Read more »

മാധ്യമ പ്രവർത്തകൻ എസ് വി പ്രദീപ് വാഹനാപകടത്തിൽ മരിച്ചു

  തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ എസ് വി പ്രദീപ് വാഹനാപകടത്തിൽ മരിച്ചു. തിരുവനന്തപുരം നേമത്തിനടുത്തു വെച്ച് പ്രദീപിന്റെ വാഹനത്തിൽ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. കാരയ്ക്കാ മണ്ഡപത്തിനടുത്ത് മൂന്നരയ്ക്കായിരുന്നു അപകടം. പ്രദീപ് ആക്ടീവയിൽ സഞ്ചരിക്കുകയായിരുന്നു. ഇടിച്ച വാഹനം നിർത്താതെ പോയി. ഇടിച്ച വണ്ടി തിരിച്ചറിഞ്ഞിട്ടില്ല. കൈരളി... Read more »

നായയെ ഓടുന്ന വണ്ടിയിൽ കെട്ടിവലിച്ച സംഭവം; ഡ്രൈവർ അറസ്റ്റിൽ

  എറണാകുളം പറവൂരിൽ നായയെ ഓടുന്ന കാറിൽകെട്ടിവലിച്ച ഡ്രൈവർ യൂസഫ് അറസ്റ്റിൽ. വീട്ടിൽ വളർത്തിയിരുന്ന നായയെ ഉപേക്ഷിക്കാൻ ശ്രമിച്ചതാണെന്ന് യൂസഫ് പൊലീസിൽ മൊഴി നൽകി. കാറിനുള്ളിൽ കയറാതെ വന്നപ്പോൾ കെട്ടിയിട്ടു എന്ന് ചോദ്യം ചെയ്യലിൽ മറുപടി നൽകി. യൂസഫിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കും. നേരത്തെ... Read more »

സസ്‌പെൻഡ് ചെയ്തു

  ഡിസംബർ എട്ടിന് നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ഡ്യൂട്ടിക്കിടെ രാഷ്ട്രീയ പാർട്ടിയുടെ ചിഹ്നമുള്ള മാസ്‌ക് ധരിച്ചതിന് ഉദ്യോഗസ്ഥയെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ സസ്‌പെൻഡ് ചെയ്തു. കൊല്ലം ജില്ലയിലെ കൊറ്റങ്കര ഗ്രാമപഞ്ചായത്തിലെ നാലാം നമ്പർ വാർഡിലെ കുളശ്ശേരി ഒന്നാം നമ്പർ പോളിംഗ് സ്‌റ്റേഷനിൽ പോളിംഗ് ഉദ്യോഗസ്ഥയായിരുന്ന... Read more »

ഫോമാ മുന്‍ പ്രസിഡന്‍റ് ബേബി ഊരാളിലിന്‍റെ മാതാവ് അന്നമ്മ ഊരാളില്‍ (91) നിര്യാതയായി

  ന്യുയോര്‍ക്ക് / മോനിപ്പള്ളി: പരേതനായ ജോൺ ഉരാളിലിന്‍റെ ഭാര്യ അന്നമ്മ ഊരാളില്‍ (91) മോനിപ്പള്ളിയില്‍ നിര്യാതയായി. കല്ലറ മാധവപ്പള്ളിൽ കുടുംബാംഗമാണ് മക്കൾ: സാമൂഹിക-മാധ്യമ പ്രവർത്തക ഗ്രേസി ജെയിംസ്, ഡാളസ് ; മുൻ ഫോമാ പ്രസിഡന്റ് ബേബി ഊരാളിൽ, ന്യു യോർക്ക്; മോളി തയ്യിൽ... Read more »

നാളെ ഭാരത് ബന്ത് : കേരളത്തെ ഒഴിവാക്കി

  കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്തിന്‍റെ പശ്ചാത്തലത്തില്‍ സുരക്ഷ ശക്തമാക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു . ബന്തിന് പ്രതിപക്ഷ സംഘടനകളും പിന്തുണ പ്രഖ്യാപിച്ചു . മൂന്ന് പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് കര്‍ഷക സംഘടനകള്‍ ചൊവ്വാഴ്ച ഭാരത് ബന്ത് നടത്തുന്നത്... Read more »

ഇറച്ചിവെട്ടുകാര്‍ കൊണ്ടുവന്ന ഉരു തളര്‍ന്ന് വീണു : ഉപേക്ഷിക്കപ്പെട്ട ഉരുവിനെ തെരുവ് നായയും പന്നിയും കടിച്ചു

കോന്നി വാര്‍ത്ത ഡോട്ട് കോം : കലഞ്ഞൂരില്‍ ഇറച്ചി വെട്ടുകാര്‍ വാഹനത്തില്‍ നിന്നും ഇറക്കിയ ഉരു കല്ലിലേക്ക് തളര്‍ന്ന് വീണു . ഉരുവിനെ ഉപേക്ഷിച്ചിട്ടു പോയതോടെ തെരുവ് നായ്ക്കളും കാട്ടു പന്നികളും ഇതിനെ കടിച്ചു കുടഞ്ഞു . രാവിലെയാണ് സംഭവം . കലഞ്ഞൂർ പാടം... Read more »

ചുഴലിക്കാറ്റിന്‍റെ ആശങ്ക ഒഴിഞ്ഞു : സംസ്ഥാനത്ത് കനത്ത മഴ

  ബുറേവി ചുഴലിക്കാറ്റിന്‍റെ ആശങ്ക ഒഴിഞ്ഞെങ്കിലും സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. കേരളത്തില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. മലയോര മേഖലകളിലും തീരപ്രദേശത്തുള്ളവരും ജാഗ്രത പാലിക്കണമെന്ന് ദുരന്ത... Read more »

ഡിസംബർ എട്ടിന് ബന്ദിന് ആഹ്വാനം

Farmer leaders call for Bharat Bandh on 8 Dec ഇന്ത്യയിൽ ഡിസംബർ എട്ടിന് ബന്ദിന് ആഹ്വാനം. കിസാൻ മുക്തി മോർച്ചയാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തത്. കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്ന ആവശ്യം ഉന്നയിച്ചുകൊണ്ടാണ് ബന്ദ്. മൂന്ന് നിയമങ്ങളും പിൻവലിക്കണമെന്ന് ഇന്നലത്തെ... Read more »
error: Content is protected !!