Trending Now

കൂടലില്‍ ഓട്ടോയും പിക്കപ്പും ഇടിച്ചു : ഓട്ടോ ഡ്രൈവര്‍ മരിച്ചു

  konnivartha.com: കൂടലില്‍ ഓട്ടോയും പിക്കപ്പ് വാനും കൂട്ടിയിടിച്ചു ഓട്ടോ ഡ്രൈവര്‍ മരിച്ചു കോന്നി അട്ടച്ചാക്കല്‍ പനംതോട്ടത്തില്‍ സാജു ( 50 )ആണ് മരിച്ചത് . മരം വെട്ടു തൊഴിലാളിയാണ് എതിരെ വന്ന പിക്കപ്പ് വാനുമായി ഓട്ടോ കൂട്ടിയിടിച്ചാണ് അപകടം നടന്നത് . കൂടല്‍... Read more »

സിവിൽ സർവീസ് ആദ്യഘട്ട പരീക്ഷ:ജൂൺ 16ന്

  സിവിൽ സർവീസ് ആദ്യഘട്ട പരീക്ഷ : കേരളത്തിൽ 61 കേന്ദ്രങ്ങളിൽ 23666 വിദ്യാർഥികളെഴുതും വിവിധ കേന്ദ്രസർക്കാർ സർവീസുകളിലേക്ക് തെരെഞ്ഞെടുക്കുന്നതിന് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന 2024-ലെ സിവിൽ സർവീസ് പരീക്ഷയുടെ ആദ്യഘട്ടം ജൂൺ 16ന് നടക്കും. രാവിലെ 9.30 മുതൽ 11.30... Read more »

എ. ബഷീറിന് യു ഡി എഫ് കോന്നി നിയോജക മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി

    konnivartha.com: ചിറ്റാർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റായി തിരഞ്ഞെടുത്ത എ. ബഷീറിന് യു ഡി എഫ് കോന്നി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ എസ് സന്തോഷ്കുമാർ അദ്ധ്യക്ഷത വഹിച്ചു. കെ പി സി സി... Read more »

മൃതദേഹങ്ങൾ ജില്ലാ കളക്ടർമാരുടെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി

  കുവൈറ്റ് തീപിടുത്തത്തിൽ മരിച്ച തിരുവല്ല മേപ്രാൽ സ്വദേശി തോമസ് സി ഉമ്മൻ, പാണ്ടനാട് സ്വദേശി മാത്യു തോമസ്, പായിപ്പാട് സ്വദേശി ഷിബു വർഗീസ് എന്നിവരുടെ മൃതദേഹങ്ങൾ തിരുവല്ല ഇടിഞ്ഞില്ലത്ത് പത്തനംതിട്ട ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണൻ, ആലപ്പുഴ ജില്ലാ കളക്ടർ അലക്സ്... Read more »

വിദ്യാര്‍ഥികളുമായി പോയ സ്‌കൂള്‍ ബസിന് തീപ്പിടിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

  വിദ്യാര്‍ഥികളുമായി പോയ സ്‌കൂള്‍ ബസിന് തീപ്പിടിച്ചു. കുട്ടികള്‍ എല്ലാവരും സുരക്ഷിതരാണ്. മാന്നാര്‍ ഭൂവനേശ്വരി സ്‌കൂളിന്റെ ബസിനാണ് ആല- പെണ്ണൂക്കര ക്ഷേത്രം റോഡില്‍ വെള്ളിയാഴ്ച രാവിലെ 8.30- ഓടെ തീപ്പിടിച്ചത്. ബസില്‍ 17 കുട്ടികളുണ്ടായിരുന്നു. പുക ഉയര്‍ന്നതിനെത്തുടര്‍ന്ന് ഡ്രൈവര്‍ വാഹനം നിര്‍ത്തി കുട്ടികളെ പുറത്തെത്തിച്ചു.... Read more »

കുവൈറ്റ് തീപിടിത്തം : രണ്ടു മലയാളികളുടെ മരണം കൂടി സ്ഥിരീകരിച്ചു

  കുവൈറ്റ് തീപിടിത്തത്തിൽ മരിച്ചവരുടെകൂട്ടത്തില്‍ രണ്ട് മലയാളികളെ കൂടെ സ്ഥിരീകരിച്ചു. കൊല്ലം, കരുനാഗപ്പള്ളി മരുതൂർകുളങ്ങര വടക്ക്, ആലുംതറമുക്ക് സ്വദേശി ഡെന്നി ബേബി, വർക്കല ഇടവ സ്വദേശി ശ്രീജേഷ് തങ്കപ്പൻ എന്നിവരാണ് മരണപ്പെട്ടത്. ശ്രീജേഷ് ഒരാഴ്ച മുമ്പാണ് കുവൈറ്റിൽ എത്തിയത്. മുൻപ് ദുബായിൽ ജോലി നോക്കുകയായിരുന്നു.... Read more »

കുവൈറ്റ് ദുരന്തം : മരണമടഞ്ഞവരുടെ മൃതദേഹം പ്രത്യേക ആംബുലൻസിൽ കൊണ്ടുപോകും

  konnivartha.com: കുവൈറ്റ് ദുരന്തത്തിൽ മരണമടഞ്ഞവരുടെ മൃതദേഹം കേരളത്തിലെത്തിയാലുടൻ വിമാനത്താവളത്തിൽ നിന്ന് പ്രത്യേക ആംബുലൻസുകളിൽ വീടുകളിലേക്ക് കൊണ്ടുപോകുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇതിനാവശ്യമായ ക്രമീകരണങ്ങൾ അടിയന്തരമായി പൂർത്തിയാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്കയ്ക്ക് നിർദ്ദേശം നൽകി. Read more »

അത്യന്തം വേദനാജനകം: കുവൈറ്റ് തീപിടുത്തത്തില്‍ അനുശോചിച്ച് മന്ത്രി വീണാ ജോര്‍ജ്

  konnivartha.com: കുവൈത്തിലെ മംഗഫില്‍ ഫ്‌ളാറ്റ് സമുച്ചയത്തിലുണ്ടായ തീപിടുത്തം ദാരുണവും അത്യന്തം വേദനാജനകവുമായ സംഭവമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ദുരന്തത്തില്‍ മരണമടഞ്ഞ പന്തളം മുടിയൂര്‍ക്കോണം സ്വദേശി ആകാശ് എസ് നായരു(23)ടെ വസതി സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. നിലവില്‍ ഏറ്റവുമധികം മരണം... Read more »

ചിറ്റാര്‍ പഞ്ചായത്തില്‍ നറുക്കെടുപ്പിലൂടെ കോണ്‍ഗ്രസ് അംഗം പ്രസിഡന്റ്

  konnivartha.com: കോണ്‍ഗ്രസ് അംഗത്തെ മറുകണ്ടം ചാടിച്ചു പ്രസിഡന്റാക്കി പഞ്ചായത്ത് ഭരണം പിടിച്ച എല്‍ ഡി എഫിന് തിരിച്ചടി . കൂറുമാറ്റ നിരോധന നിയമപ്രകാരം പ്രസിഡന്റ് അയോഗ്യനായതോടെ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അംഗം പ്രസിഡന്റ് . ചിറ്റാര്‍ പഞ്ചായത്തില്‍ ആണ് എ ബഷീര്‍ നറുക്കെടുപ്പിലൂടെ... Read more »

കുവൈറ്റ് തീപിടിത്തം : 24 മലയാളികൾ മരിച്ചു : മരണസംഖ്യ ഉയരുന്നു

  കുവൈറ്റ് ലേബർ ക്യാമ്പ് തീപിടിത്തം; മരണസംഖ്യ ഉയരുന്നു, 24 മലയാളികൾ മരിച്ചെന്ന് നോർക്ക, ഏഴുപേരുടെ നില ഗുരുതരം. konnivartha.com/ കു​വൈ​റ്റ്സി​റ്റി​:​ ​​ ​കു​വൈ​റ്റി​ലെ​ ​അ​ഹ്‌​മ്മ​ദി​ ​ഗ​വ​ർ​ണ​റേ​റ്റി​ലെ​ ​മംഗഫിലെ കമ്പനി ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ 24 മലയാളികൾ മരിച്ചതായി നോർക്ക സിഇഒ. മരണപ്പെട്ടവരുടെ പേരുവിവരങ്ങൾ അടക്കമുള്ള... Read more »
error: Content is protected !!