Trending Now

ആംആദ്മി പാർട്ടിക്ക് വോട്ട് ചെയ്ത എല്ലാവർക്കും നന്ദി അറിയിച്ച് പാർട്ടി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. ഗുജറാത്തിൽ മികച്ച പ്രചാരണം നടത്തി. 10 വർഷംകൊണ്ട് ആംആദ്മി രണ്ട് സംസ്ഥാനം ഭരിച്ചുവെന്നും കെജ്രിവാൾ പറഞ്ഞു. ഗുജറാത്തിൽ പ്രതീക്ഷിച്ച വിജയം നേടാൻ കഴിയാത്തത്... Read more »

പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് റിട്ടയേർഡ് പ്രൊഫസറും കോന്നി ശ്രീനാരായണ പബ്ലിക് സ്കൂൾ മുൻ പ്രിൻസിപ്പലും ഇപ്പോൾ അക്കാഡമിക് ഡയറക്ടറുമായ പ്രൊഫ. എ ജി . തോമസ് (81 ) നിര്യാതനായി. ഭൗതികശരീരം 10.12.2022 ശനിയാഴ്ച രാവിലെ 11 മണിക്ക് കോന്നി ശ്രീനാരായണ പബ്ലിക്... Read more »

Konnivartha. Com :കലഞ്ഞൂർ ഇഞ്ചപ്പാറ പാക്കണ്ടം ഭാഗത്തു പുലി ടാപ്പിങ് തൊഴിലാളിയെ ആക്രമിച്ചു. പാക്കണ്ടം ക്രഷർ വിരുദ്ധ സമര സമിതിയുടെ പന്തലിന് സമീപമുള്ള റബർ എസ്റ്റേറ്റിൽ ടാപ്പിങ് ചെയ്തു കൊണ്ടിരുന്ന പാറയിരിക്കുന്നതിൽ വിജയനു നേരേ പുലി ചാടി വീണത്.ഇതിനിടയിൽ വിജയൻ ഓടുന്നതിനിടയിൽ തോട്ടത്തിലെ തുണ്ടിൽ... Read more »

konnivartha.com : സിദ്ധനാര് സര്‍വീസ് സൊസൈറ്റി കോന്നിതാലൂക്ക് യൂണിയൻ്റെ നേതൃത്വത്തില്‍ ഡോ:ബി ആര് അംബേദ്ക്കറുടെ 67-മത് പരിനിര്‍വാണദിനം കോന്നിയില്‍ ആചരിച്ചു . കോന്നി പോലീസ് ഇൻസ്പെക്ടർ സജു എബ്രഹാം നിലവിളക്കു കൊളുത്തി ഉദ്ഘാടനം നടത്തി . അഡ്വ സി വി ശാന്തകുമാർ അദ്ധ്യക്ഷത... Read more »

കാടിറങ്ങി ജനവാസ മേഖലയിലേക്കുള്ള പുലിയുടെ വരവ് കോന്നിയിലെ ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു. കലഞ്ഞൂർ കുടപ്പാറയിലും കൂടൽ ഇഞ്ചപ്പാറയിലും മുറിഞ്ഞകല്ലിലും പുലിയുടെ സാന്നിധ്യം ഉണ്ടായതിന് പിന്നാലെ മുറിഞ്ഞകൽ കല്ലുവിളയിലും കൂടൽ കാരക്കകുഴിയിലും പുലിയെ കണ്ടതോടെ ജനങ്ങളുടെ ഭയം വർധിക്കുകയാണ്. കഴിഞ്ഞദിവസം ചേർന്ന കോന്നി താലൂക്ക് വികസനസമിതി... Read more »

UAE authorities have informed residents that a field exercise is scheduled to take place on December 6, involving military units’ movement. Earlier today, Umm Al Quwain Police announced that the Sheikh... Read more »

ചലച്ചിത്രതാരം കൊച്ചുപ്രേമന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ഹാസ്യ നടനായും സ്വഭാവ നടനായും അനായാസപ്രകടനം കാഴ്ചവച്ച അഭിനയ ജീവിതമായിരുന്നു കൊച്ചുപ്രേമന്റേത്. നാടകരംഗത്തുനിന്ന് ചലച്ചിത്ര അഭിനയത്തിലെത്തിയ അദ്ദേഹം ദേശീയ തലത്തിൽതന്നെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. സന്തപ്ത കുടുംബാംഗങ്ങളെയും സഹപ്രവർത്തകരെയും മുഖ്യമന്ത്രി അനുശോചനം അറിയിച്ചു. മലയാള... Read more »

konnivartha.com/ കോന്നി മാരൂർപാലം കൊടിഞ്ഞിമൂല പി.ജി. കൃഷ്ണൻകുട്ടി (പി.ജി.കെ ചിങ്ങോലി, കവി-62) നിര്യാതനായി. സംസ്കാരം നാളെ ( 04/12/2022) 11 ന് ചിങ്ങോലിയിലെ വീട്ടുവളപ്പിൽ. ഭാര്യ. സരോജനി. മക്കൾ.ഹരികൃഷ്ണൻ, ജയകൃഷ്ണൻ. സി.പി.എം മാരൂർപാലം മുൻ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു.കോന്നി വാര്‍ത്തയുടെയും കോന്നിയുടെ സാംസ്കാരിക തലത്തില്‍ അറിയപ്പെടുന്ന... Read more »

konnivartha.com : 2022 ഡിസംബർ 29 മുതൽ 2023 ജനുവരി ഒന്നു വരെ നടക്കുന്ന ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി പത്തനംതിട്ട , കോന്നി , പരിസരപ്രദേശത്തുനിന്നും ധാരാളം യാത്രക്കാർ പോകുന്നുണ്ട്. അതിന്റെ ഭാഗമായി കോന്നി 82-ാം നമ്പർ എസ് എന്‍ ഡി പി ... Read more »

തൊഴില്‍മേളകള്‍ സംഘടിപ്പിക്കുന്നതിനൊപ്പം സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്കും സര്‍ക്കാര്‍ പിന്തുണ നല്‍കുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ സംഘടിപ്പിച്ച നിയുക്തി മെഗാതൊഴില്‍ മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. തൊഴില്‍ മേഖലയിലെ തുടക്കത്തിനൊപ്പം... Read more »