Trending Now

സ്കൂട്ടര്‍ നിയന്ത്രണം വിട്ടു മറിഞ്ഞു കോന്നിയില്‍ വീട്ടമ്മ മരണപ്പെട്ടു

സ്കൂട്ടര്‍ നിയന്ത്രണം വിട്ടു മറിഞ്ഞു കോന്നിയില്‍ വീട്ടമ്മ മരണപ്പെട്ടു KONNIVARTHA.COM : കോന്നിയില്‍ സ്കൂട്ടര്‍ നിയന്ത്രണം വിട്ടു മറിഞ്ഞു വീട്ടമ്മ മരണപ്പെട്ടു . കോന്നി മങ്ങാരം കൊടിഞ്ഞിമൂല പ്രവീണിന്‍റെ ഭാര്യ വിദ്യ (30 )ആണ് മരണപെട്ടത്‌ . മാരൂര്‍പ്പാലം -അരുവാപ്പുലം റോഡില്‍ കുന്നിന്‍ പുറത്തു... Read more »

പത്തനംതിട്ട ജില്ലയിലെ ഇന്നത്തെ പ്രധാന അറിയിപ്പുകള്‍ ( 05/02/2022 )

    കോവിഡ് പ്രതിരോധം: പത്തനംതിട്ട ജില്ല ബി കാറ്റഗറിയില്‍ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയെ ബി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണുമായ ഡോ. ദിവ്യ എസ്. അയ്യര്‍ ഉത്തരവായി. ബി കാറ്റഗറിക്ക്... Read more »

ലതാ മങ്കേഷ്‌കർ അതീവ ഗുരുതരാവസ്ഥയിൽ

  പ്രശസ്ത പിന്നണി ഗായിക ലതാമങ്കേഷ്‌കർ ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്. ആരോഗ്യസ്ഥിതി വീണ്ടും വഷളായതിനെ തുടർന്ന് ലതാ മങ്കേഷ്‌കറിനെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. ഒരു മാസമായി മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലാണ് ലതാ മങ്കേഷ്‌കർ. കൊറോണ ബാധിതയായതിനെ തുടർന്നാണ് അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ വെച്ച് അവർക്ക് ന്യൂമോണിയയും... Read more »

കുവൈത്തില്‍ അഞ്ച് മുതല്‍ 11 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ കുത്തിവെപ്പ്‌ ആരംഭിച്ചു

  കുവൈത്തില്‍ അഞ്ച് മുതല്‍ 11 വയസ്സ് വരെയുള്ള കുട്ടികളുടെ കോവിഡ് വാക്സിനേഷന്‍ ആരംഭിച്ചു. ആരോഗ്യമന്ത്രാലയം വിദഗ്ദ സമിതി നടത്തിയ പഠന അനുസരിച്ചാണ് അഞ്ച് മുതല്‍ 11 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് വാക്സിനേഷന്‍ നല്‍കാന്‍ തീരുമാനിച്ചത്.     രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ കുട്ടികള്‍ക്കും... Read more »

ഇസ്ലാമിക് സ്‌റ്റേറ്റ് നേതാവിനെ വധിച്ചു; സ്ഥിരീകരിച്ച് ജോ ബൈഡൻ

  ഇസ്ലാമിക് സ്‌റ്റേറ്റ് നേതാവിനെ വധിച്ച് അമേരിക്കൻ സേന. സിറിയയിലെ അബു ഇബ്രാഹിം അൽ ഹാഷിമി അൽ ഖുറൈഷിയെയാണ് അമേരിക്കൻ സൈന്യം വധിച്ചത്. പ്രസിഡന്റ് ജോ ബൈഡന്റെ നിർദേശപ്രകാരമാണ് സൈനിക നടപടി.     പ്രസിഡന്റ് ജോ ബൈഡൻ തന്നെയാണ് ഇസ്ലാമിക് സ്‌റ്റേറ്റ് നേതാവിന്റെ... Read more »

ടാങ്കറിൽ കൊണ്ടുവന്നു മനുഷ്യവിസർജ്യം തള്ളി, രണ്ടുപേർ അറസ്റ്റിൽ

  അടൂർ – കെ പി റോഡിൽ ആൾപ്പാർപ്പുള്ള സ്ഥലത്ത് വീടുകൾക്കരികിൽ ടാങ്കറിൽ കൊണ്ടുവന്നു മനുഷ്യ വിസർജ്യം തള്ളിയതിന് രണ്ടുപേരെ അടൂർ പോലീസ് പിടികൂടി. കെ എൽ 53 സി 1531 എന്ന രജിസ്റ്റർ നമ്പരുള്ള ടാങ്കർ കസ്റ്റഡിയിലെടുത്തു. തൊടുപുഴ അറക്കുളം പടിഞ്ഞാറേതിൽ രാജിവ്... Read more »

ഉക്രൈനെതിരെ റഷ്യയുടെ അധിനിവേശ ശ്രമങ്ങളെ ചെറുക്കാന്‍ “നാറ്റോക്കായി”ഫൈറ്റർ ജറ്റുകളും യുദ്ധകപ്പലുകളും നല്‍കി

    ഉക്രൈനെതിരെ റഷ്യയുടെ അധിനിവേശ ശ്രമങ്ങളെ ഏതുവിധേനയും ചെറുക്കാൻ അമേരിക്കയ്‌ക്ക് പിന്നാലെ ബ്രിട്ടണും. നേരിട്ട് റഷ്യയെ ചെറുക്കു ന്നതിന് പകരം നാറ്റോ സഖ്യത്തിന് സൈനിക പിന്തുണ നൽകാനുള്ള അമേരിക്കയുടെ അതേ നയമാണ് ബ്രിട്ടണും സ്വീകരിച്ചിട്ടുള്ളത്. സൈനിക നീക്കങ്ങൾക്ക് കരുത്തുപകരാനായി ഫൈറ്റർ ജറ്റുകളും യുദ്ധകപ്പലുകളുമാണ്... Read more »

കോന്നി ചേരിമുക്ക് നിവാസി സുനിൽ ജോസഫ് (49) ഹൈദരാബാദിൽ വെച്ച് നിര്യാതനായി

  കോന്നി ചേരിമുക്ക് മേരീനിവാസിൽ ഹൈദരാബാദിൽ വെച്ച് നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ :എലിസബത്ത് ,മകള്‍ : ഏദന   Read more »

ഗൂഢാലോചന: ദിലീപിനെ നാളെയും മറ്റന്നാളും ചോദ്യം ചെയ്യാം

  നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിനെ അടുത്ത രണ്ട് ദിവസം ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ചിന് അനുമതി. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ രാവിലെ 9 മണി മുതല്‍ വൈകീട്ട് 7 മണി വരെ ദിലീപിനെ ചോദ്യം... Read more »

കൊവിഡ് വ്യാപനം; സിപിഐഎം ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റിവച്ചു

  സിപിഐഎം ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റിവച്ചു, പുതുക്കിയ തീയതി പിന്നീട് തീരുമാനിക്കും. കൊവിഡ് പടരുന്നതിനിടെ സിപിഐഎം ജില്ലാ സമ്മേളനങ്ങൾ നടത്തുന്നതിനെ ഹൈക്കോടതി വിമർശിച്ചതിന് പിന്നാലെയാണ് ആലപ്പുഴ സിപിഎം ജില്ലാ സമ്മേളനം മാറ്റിയത്. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനമെന്നും പുതിയ തീയതി പിന്നീട് അറിയിക്കുമെന്നും... Read more »
error: Content is protected !!