Trending Now

കോന്നിയില്‍ ജോബ് ഫെസ്റ്റ് 2022 ( കരിയർ എക്സ്പോ 2022)തുടങ്ങി : അഡ്വ. കെ യു ജനീഷ് കുമാർ എം എല്‍ എ ഉദ്ഘാടനം ചെയ്തു

  konnivartha.com : അഡ്വ. കെ യു. ജനീഷ് കുമാർ എം എൽ എ യുടെ യുവ പദ്ധതിയുടെ ഭാഗമായി ജോബ് ഫെസ്റ്റ് 2022 ( കരിയർ എക്സ്പോ 2022) തുടങ്ങി .കേരളത്തിലെ അഭ്യസ്ത വിദ്യരായ തൊഴിലന്വേഷകർക്ക്, മികച്ച തൊഴിലവസരങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ... Read more »

കോന്നിയിൽ നാളെ തൊഴിൽ മേള നടക്കും

Konnivartha :കെ യു. ജനീഷ് കുമാർ എം എൽ എ യുടെ യുവ പദ്ധതിയുടെ ഭാഗമായി ജോബ് ഫെസ്റ്റ് 2022 ( കരിയർ എക്സ്പോ 2022) ഇന്ന്.കേരളത്തിലെ അഭ്യസ്ത വിദ്യരായ തൊഴിലന്വേഷകർക്ക്, മികച്ച തൊഴിലവസരങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന യുവജന കമ്മീഷൻ... Read more »

സൗദി അറേബ്യ ആരോഗ്യമന്ത്രാലയത്തിലേക്ക് നഴ്‌സുമാരെ (സ്ത്രീ) തെരഞ്ഞെടുക്കുന്നു

konnivartha.com : സൗദി അറേബ്യൻ ആരോഗ്യമന്ത്രാലയത്തിനു കീഴിലെ ആശുപത്രികളിൽ നിയമനത്തിനായി മൂന്നു വർഷം പ്രവൃത്തിപരിചയമുള്ള ബി.എസ്‌സി നഴ്‌സുമാരെ (സ്ത്രീ) തെരഞ്ഞെടുക്കുന്നതിന് കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് അപേക്ഷ ക്ഷണിച്ചു.   ഇന്റർവ്യൂ മാർച്ച് 21,22,23,24,25 എന്നീ തീയതികളിൽ കൊച്ചിയിൽ നടക്കും.  താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ,... Read more »

മാര്‍ച്ച് 22ന്   കോന്നിയില്‍ തൊഴില്‍ മേള : ഇപ്പോള്‍ അപേക്ഷിക്കാം

യുവജന കമ്മീഷന്‍  മെഗാ തൊഴില്‍ മേള – കരിയര്‍ എക്സ്പോ 2022 konnivartha.com : അഭ്യസ്ത വിദ്യരായ തൊഴില്‍ അന്വേഷകര്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ  സംസ്ഥാന യുവജന കമ്മീഷന്‍  മാര്‍ച്ച് 22ന്   കോന്നി എന്‍എസ്എസ് ശ്രീദുര്‍ഗ ഓഡിറ്റോറിയത്തില്‍ തൊഴില്‍ മേള... Read more »

മാര്‍ച്ച് 19 ന് പത്തനംതിട്ടയില്‍ മെഗാ ജോബ് ഫെയര്‍

  മെഗാ ജോബ് ഫെയര്‍ ഒരുക്കുന്നത് വലിയ അവസരം: ജില്ലാ കളക്ടര്‍ konnivartha.com : മാര്‍ച്ച് 19 ന് പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ നടക്കുന്ന മെഗാ ജോബ് ഫെയര്‍ തൊഴില്‍ദാതാകള്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും മികച്ച അവസരമാണ് ഒരുക്കുന്നതെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍... Read more »

ഗവ.ഐടിഐ റാന്നിയില്‍ എ.സി.ഡി ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരുടെ അഭിമുഖം നടത്തുന്നു

    ഗവ.ഐടിഐ റാന്നിയില്‍ എ.സി.ഡി ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരുടെ അഭിമുഖം നടത്തുന്നു. യോഗ്യത ഏതെങ്കിലും എഞ്ചിനീയറിംഗ് ട്രേഡില്‍ ഡിഗ്രി അല്ലെങ്കില്‍ ഡിപ്ലോമ. താത്പര്യമുള്ളവര്‍ പതിനേഴിന് രാവിലെ പതിനൊന്ന് മണിക്ക് ബന്ധപ്പെട്ട രേഖകളുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തുന്ന പകര്‍പ്പുകളും സഹിതം റാന്നി ഐടിഐയില്‍ നേരിട്ട് ഹാജരാകണം. Read more »

പ്രമാടത്തും , വല്ലനയിലും ആംബുലന്‍സ് ഡ്രൈവര്‍ നിയമനം

  ആംബുലന്‍സ് ഡ്രൈവര്‍ നിയമനം KONNI VARTHA.COM : പ്രമാടം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആംബുലന്‍സ് ഡ്രൈവര്‍ തസ്തികയിലേക്ക് എച്ച്.എം.സി നിയമനം നടത്തുന്നതിനായി യോഗ്യരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുളളവര്‍ ഈ മാസം 17 ന് മുന്‍പ് പി.എച്ച്.സി ഓഫീസില്‍ അപേക്ഷ നല്‍കണം. പത്താംക്ലാസ് പാസായിരിക്കണം.... Read more »

ദുബായ് ആശുപത്രി ഗ്രൂപ്പിൽ നിയമനത്തിന് അപേക്ഷിക്കാം

konnivartha.com ; ദുബായിലെ പ്രമുഖ സ്വകാര്യ ആശുപത്രി ഗ്രൂപ്പിലേക്ക്  ഇൻ പേഷ്യന്റ്  ഡിപ്പാർട്ടമെന്റ് (ഐ പി ഡി)/  ഒ റ്റി നഴ്‌സ് , ലാബ്/ സിഎസ് എസ്  ഡി / ലബോറട്ടറി/ അനസ്‌തേഷ്യ/ മൈക്രോബിയോളജി/ കാർഡിയോളജി ടെക്‌നിഷ്യൻ തുടങ്ങിയ തസ്തികകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനത്തിന് നോർക്ക... Read more »

അനസ്‌തേഷ്യ അസി. പ്രൊഫസർ ഇന്റർവ്യൂ

  konnivartha.com : കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിൽ അനസ്‌ത്യേഷ്യ അസി. പ്രൊഫസറുടെ ഒരു ഒഴിവിൽ നിയമനം നടത്തും. എം.ബി.ബി.എസും അന്‌സ്‌ത്യേഷ്യോളജിയിൽ എം.ഡി/ ഡി.എൻ.ബി യോഗ്യതയും വേണം.   മൂന്നു വർഷം പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. 17ന് രാവിലെ ഒമ്പതിന് കളമശേരി കൊച്ചിൻ കാൻസർ... Read more »

കോ ഓർഡിനേറ്ററെ (പി.ആർ.ഒ)നിയമിക്കുന്നു

konnivartha.com : പേരൂർക്കട മാനസിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സക്കെത്തുന്നവർക്ക് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി ഇൻഷ്വറൻസ് പരിരക്ഷ നൽകുന്നതിനുള്ള സേവനങ്ങൾ ക്രമീകരിക്കുന്നതിന് പ്രതിമാസം 20,000 രൂപ ശമ്പളത്തിൽ ഒരു കോഡിനേറ്ററെ (പി.ആർ.ഒ) നിയമിക്കുന്നു.   കാസ്പ് കോഡിനേറ്റർ തസ്തികയിൽ മുൻ പരിചയമുള്ള വ്യക്തികൾക്ക്... Read more »
error: Content is protected !!