ആർ‌പി‌എഫോ റെയിൽവേ മന്ത്രാലയമോ കോൺസ്റ്റബിൾ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടില്ല

 

konnivartha.com : റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിൽ (ആർപിഎഫ്) 9000 കോൺസ്റ്റബിൾ തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റ് സംബന്ധിച്ച് വാസ്തവ വിരുദ്ധമായ സന്ദേശമാണ് ചില മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

 

ആർ‌പി‌എഫോ റെയിൽവേ മന്ത്രാലയമോ അവരുടെ ഔദ്യോഗിക വെബ്‌സൈറ്റുകളിലോ ഏതെങ്കിലും അച്ചടി അല്ലെങ്കിൽ ഇലക്‌ട്രോണിക് മാധ്യമങ്ങൾ വഴിയോ ഇത്തരമൊരു അറിയിപ്പ് നൽകിയിട്ടില്ലെന്ന് വ്യക്തമാക്കുന്നു.

Rebuttal to Media Reports on recruitment for 9000 posts for Constable in Railway Protection Force (RPF)

A fictitious message is being circulated in media regarding recruitment for 9000 posts for Constable in Railway Protection Force (RPF). It is hereby informed that no such notification has been issued by RPF or Ministry of Railways on their official websites or through any print or electronic media.

error: Content is protected !!