Trending Now

ശിവശങ്കറിന്റെ വ്യക്തിപരമായ ഇടപാടുകൾ സംബന്ധിച്ച കാര്യങ്ങളിൽ സർക്കാരിന് ധാർമിക ഉത്തരവാദിത്തമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു . ഉദ്യോഗസ്ഥന്റെ ചെയ്തികൾ സർക്കാരിന്റെ തലയിൽ അടിച്ചേൽപ്പിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ശിവശങ്കറെ കാട്ടി സർക്കാരിനെതിരേ യുദ്ധം നടത്തേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു . സർക്കാരിനെ കുറ്റപ്പെടുത്താനായി ഒന്നുമില്ല.... Read more »

“കോന്നി വാര്ത്ത ഡോട്ട് കോം “ഓണ്ലൈന് ന്യൂസ് പോര്ട്ടലില് വാര്ത്തകള് പബ്ലിഷ് ചെയ്യുവാന് രണ്ട് സിസ്റ്റം അഡ്മിനിസ്ട്രേറ്റർമാരെ ആവശ്യം ഉണ്ട് . (വനിതകള് മാത്രം അപേക്ഷിക്കുക ) യോഗ്യത : ബിരുദവും നെറ്റ് വർക്കിംഗിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം.(മലയാളവും ഇംഗ്ലീഷും... Read more »

തിരുവനന്തപുരം : നാൽപ്പത്തിനാലാമത് വയലാർ രാമവർമ്മ സാഹിത്യ അവാർഡ് സമർപ്പണം രാജ്ഭവനിൽ നടന്നു. ഏഴാച്ചേരി രാമചന്ദ്രൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാനിൽ നിന്ന് പുരസ്ക്കാരം ഏറ്റുവാങ്ങി. ഏഴാച്ചേരി രാമചന്ദ്രന്റെ ‘ഒരു വെർജീനിയൻ വെയിൽകാലം’ എന്ന കൃതിയാണ് അവാർഡിനർഹമായത്. ഒരു ലക്ഷം രൂപയും പ്രശസ്ത... Read more »

പ്രേംനസീറിന്റെ സ്മരണയ്ക്കായി ഉയരുന്ന സ്മാരകമന്ദിരം അദ്ദേഹത്തിന്റെ ഓർമകളും സംഭാവനകളും വരുംതലമുറയ്ക്ക് മുന്നിൽ കാഴ്ചവെക്കുന്നതിന് സഹായകരമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മലയാളത്തിലെ നിത്യഹരിതനായകനായ പ്രേംനസീറിന് ജൻമനാടായ ചിറയിൻകീഴിൽ ഒരുങ്ങുന്ന സ്മാരകം അദ്ദേഹത്തെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന പ്രേക്ഷകലക്ഷങ്ങളുടെ ചിരകാലാഭിലാഷത്തിന്റെ സാഫല്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.... Read more »

മലയാള സിനിമ കണ്ട എക്കാലത്തേയും മികച്ച കലാകാരന്മാരിൽ ഒരാളായ പ്രേം നസീറിന് ജന്മനാടായ ചിറയിൻകീഴിൽ സ്മാരകമൊരുങ്ങുന്നു. 15000 ചതുരശ്ര അടി വിസ്തീർണത്തിൽ മിനി തിയേറ്റർ ഉൾപ്പെടെ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ സ്മാരകമാണ് നിർമ്മിക്കുന്നത്. അതുല്യ കലാകാരന്റെ സ്മരണയ്ക്കായി സ്മാരകം വേണമെന്ന മലയാളികളുടെ അഭിലാഷമാണ്... Read more »

കോന്നി വാര്ത്ത : കടല് വിഭവങ്ങളൊരുക്കി റസ്റ്റോറന്റ് തുടങ്ങാന് മത്സ്യത്തൊഴിലാളി വനിതകള്ക്ക് അവസരം. ഫിഷറീസ് സാഫ് ആണ് അവസരമൊരുക്കുന്നത്. രണ്ടു മുതല് അഞ്ചുവരെ വനിതകളുടെ ഗ്രൂപ്പിന് പരമാവധി അഞ്ച് ലക്ഷം രൂപ വരെ തിരിച്ചടയ്ക്കാത്ത ഗ്രാന്റായി ലഭിക്കും. പ്രായം 20 നും 50... Read more »

അഗ്നി ദേവന് @ ന്യൂസ് ഡെസ്ക്ക് കോന്നി വാര്ത്ത ഡോട്ട് കോം “ കോന്നി വാര്ത്ത ഡോട്ട് കോം : കടലും മീനും വലയും വള്ളവും മുക്കുവരും തമ്മില് സിനിമയില് ഇണപിരിയാ ബന്ധം ഉണ്ട് .അത്തരം നൂറുകണക്കിനു സിനിമകള് നാം കണ്ടു .... Read more »

കോന്നി വാര്ത്ത : ഏക് ഭാരത് ശ്രേഷ്ഠ ഭാരത് പ്രോഗ്രാമിന്റെ ഭാഗമായി പത്തനംതിട്ട സമഗ്രശിക്ഷ കേരളയുടെ ആഭിമുഖ്യത്തില് ജില്ലയിലെ പുരാതന കലാ രൂപമായ പരുന്താട്ടം ഹിമാചല് പ്രദേശിലെ കുട്ടികള്ക്കായി അവതരിപ്പിച്ചു. കോന്നി പിഎസ്വിപിഎം സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്ഥി അഭിനവ് ദിലീപ് പരുന്തായി വേഷമിട്ടു.... Read more »

ഭക്ഷണ ശീലം ക്രമപ്പെടുത്തി എങ്ങനെ ആരോഗ്യം നിലനിര്ത്താം : രോഗ പ്രതിരോധ ശേഷി വര്ദ്ധിപ്പിക്കാന് എന്തു ചെയ്യണം . ഈ അഞ്ചു കാര്യങ്ങള് ശ്രദ്ധിയ്ക്കുക ഗ്രീഷ്മ (ഹെര്ബ ലൈഫ് ) Read more »

കേരള സര്ക്കാരിന് കീഴില് പ്രവര്ത്തിക്കുന്ന ഓഫീസുകള്ക്കുള്ള 2021 കലണ്ടര് വര്ഷത്തെ പൊതു അവധി ദിനങ്ങളുടെ പട്ടികയും നെഗോഷ്യബിള് ഇന്സ്ട്രുമെന്റ്സ് ആക്ട് അനുസരിച്ചുള്ള അവധികളുടെ പട്ടികയും മന്ത്രിസഭ അംഗീകരിച്ചു. തൊഴില് നിയമം-ഇന്ഡസ്ട്രീയല് ഡിസ്പ്യൂട്ട്സ് ആക്ട്സ്, ഷോപ്സ് ആന്ഡ് കൊമേഴ്സ്യല് എസ്റ്റാബ്ലിഷ്മെന്റ് ആക്ട്, മിനിമം വേജസ്... Read more »