Trending Now

കോന്നി മെഡിക്കൽ കോളേജ് രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനത്തിന് ഇ-ടെൻഡർ ക്ഷണിച്ചു

  കോന്നി വാര്‍ത്ത :ഗവ.മെഡിക്കൽ കോളേജ് രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനത്തിന് ഇ-ടെൻഡർ ക്ഷണിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു.രണ്ടാം ഘട്ടത്തിനായി കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി 240 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.അതിൽ 214 കോടിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കാണ് ഇ-ടെൻഡർ ക്ഷണിച്ചത്.ബാക്കിയുള്ള 26 കോടി ഗ്രീൻ ബിൽഡിംഗ്‌... Read more »

എംഎംവാസുദേവന്‍ നായരെ അനുസ്മരിച്ചു

കോന്നി വാര്‍ത്ത : പത്തനംതിട്ട ജില്ലയിലെ ആദ്യകാല ബിജെപിനേതാവും, ജനത ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പാളും ആയിരുന്ന മല്ലേലില്‍ എംഎംവാസുദേവന്‍ നായരെ ജന്മനാട് അനുസ്മരിച്ചു.അദ്ദേഹത്തിന്റെ 32ാമത് ചരമവാര്‍ഷികത്തോടനുബന്ധിച്ച്അട്ടച്ചാക്കല്‍ സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പഴയകാല സഹപ്രവര്‍ത്തകരും നാട്ടുകാരും പങ്കെടുത്തു. കോന്നി അട്ടച്ചാക്കല്‍സേവാകേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ സി.കെ.വിദ്യാധരന്‍ അദ്ധ്യക്ഷനായി.രാഷ്ട്രീയ... Read more »

പെരുന്തേനരുവിയില്‍ വിനോദ സഞ്ചാരികള്‍ക്കായി കെട്ടിട സമുച്ചയം പൂര്‍ത്തീകരണത്തിലേക്ക്

  കോന്നി വാര്‍ത്ത : പെരുന്തേനരുവി വൈള്ളച്ചാട്ടം കാണാന്‍ എത്തുന്ന വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് വിനോദ സഞ്ചാര വകുപ്പിന്റെ വിവിധ സൗകര്യങ്ങളോടുകൂടിയ കെട്ടിട സമുച്ചയ നിര്‍മ്മാണം പൂര്‍ത്തിയാകുന്നു. മൂന്നു നിലകളോടുകൂടിയ കെട്ടിടമാണു പൂര്‍ത്തിയാകുന്നത്. താഴത്തെ നിലയില്‍ റെസ്റ്ററന്റ് പോലെ ഉപയോഗിക്കാവുന്ന ഇടവും ഭിന്നശേഷി സൗഹൃദ... Read more »

സ്റ്റോർ കീപ്പർ ഒഴിവ്

  കോന്നി വാര്‍ത്ത : കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ അപ്ലൈഡ് കെമിസ്ട്രി വകുപ്പിൽ സ്റ്റോർ കീപ്പർ (ഗ്രേഡ്-3 ) തസ്തികയിൽ ഒഴിവുണ്ട്. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. എം.എസ്.സി കെമിസ്ട്രി അല്ലെങ്കിൽ തത്തുല്യ യോഗ്യതയിൽ 60 ശതമാനത്തിൽ കുറയാത്ത മാർക്ക് ഉള്ളവർക്ക്... Read more »

യേശുദാസ്സിന് പിറന്നാൾ സമ്മാനമായി “ശ്രീ മൂകാംബിക” ഭക്തി ഗാനം സമര്‍പ്പിച്ചു

        കോന്നി വാര്‍ത്ത ഡോട്ട് കോം : ശ്രീദീപം ക്രിയേഷൻസ്സിന്‍റെ ബാനറിൽ ദീപു ആര്‍ എസ്സ് ചടയമംഗലം ഗാനരചന നിർവ്വഹിച്ച്, വിനോദ് കൃഷ്ണൻ നീലാംബരി സംഗീതം നൽകി , മിന്മിനി, വിജേഷ് ഗോപാൽ, രാജ്‌മോഹൻ കൊല്ലം, വിനോദ് നീലാംബരി, ജോസ്... Read more »

പത്തനംതിട്ട ജില്ലയിലെ “വരയാടിൻ കൊക്കയില്‍” പുതിയ അതിഥികള്‍

  ജഗീഷ് ബാബു   കോന്നി വാര്‍ത്ത ഡോട്ട് കോം : വംശനാശ ഭീഷണി നേരിടുന്ന വരയാടുകളുടെ എണ്ണത്തിൽ പത്തനംതിട്ട ജില്ലയിലെ വനത്തില്‍ വർധനവെന്ന് വനം വകുപ്പിന്‍റെ പ്രാഥമിക പഠനം. ഗവി വനമേഖലയിലെ പെരിയാർ കടുവസങ്കേതം പടിഞ്ഞാറ് ഡിവിഷന്‍റെ കീഴിലുള്ള പച്ചക്കാനം വനം സ്റ്റേഷൻ... Read more »

തലസ്ഥാനത്ത് വരും കളരിപ്പയറ്റ് അക്കാഡമി

    തിരുവനന്തപുരത്ത് സർക്കാരിന്റെ കളരിപ്പയറ്റ് അക്കാഡമി ഒരുങ്ങുന്നു. ടൂറിസം വകുപ്പിന് കീഴിലുള്ള വെള്ളാർ ക്രാഫ്റ്റ് വില്ലേജിലാണ് കളരിപ്പയറ്റ് അക്കാഡമി സ്ഥാപിക്കുന്നത്. 3500 ചതുരശ്ര അടിയുള്ള കളരി രണ്ടു മാസത്തിൽ നിർമാണം പൂർത്തിയാക്കും. പത്മശ്രീ മീനാക്ഷിയമ്മയുടെ നേതൃത്വത്തിലുള്ള കളരി ആശാൻമാരാണ് ഇവിടെ ക്‌ളാസുകളെടുക്കുക. ജനുവരി... Read more »

അൻപതോളം യാത്രക്കാരുമായി വിമാനം കാണാതായി

  ഇന്തോനേഷ്യയിലെ ജക്കാർത്തിൽ നിന്നും പറന്നുപൊങ്ങിയ വിമാനം കാണാതായി. ശ്രീവിജയ എയർലൈൻസിന്റെ എസ്ജെ182 എന്ന വിമാനാണ് കാണാതായത്. ടേക്ക് ഓഫ് ചെയ്ത് അൽപ നേരത്തിന് ശേഷമാണ് വിമാനം കാണാതാകുന്നത്. അൻപതോളം യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ജക്കാർത്തയിൽ നിന്ന് പറന്നുപൊങ്ങി നാല് മിനിറ്റനകം വിമാനം 10,000... Read more »

കോന്നി മണ്ഡലത്തിലെ 8 ആശുപത്രിയ്ക്ക് 8 ആംബുലന്‍സ്സ് വിതരണം ചെയ്യുന്നു

കോന്നി വാര്‍ത്ത ഡോട്ട് കോം :കോന്നി നിയോജക മണ്ഡലത്തിലെ ആരോഗ്യമേഖലയെ ശാക്തീകരിക്കാൻ കരുതൽ സ്പർശം എന്ന പദ്ധതി നടപ്പിലാക്കുമെന്നും, ഇതിന്‍റെ ഭാഗമായി നിയോജക മണ്ഡലത്തിലെ എട്ട് ആരോഗ്യ സ്ഥാപനങ്ങൾക്ക് ആംബുലൻസ് വിതരണം ചെയ്യുമെന്നും അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. ഞായറാഴ്ച രാവിലെ 11 മണിക്ക്... Read more »

നിയമസഭാ സമ്മേളനം‌ ഇന്നുമുതൽ

  പതിനാലാം കേരള നിയമസഭയുടെ 22-ാം സമ്മേളനം വെള്ളിയാഴ്ച തുടങ്ങും. രാവിലെ ഒമ്പതിന്‌ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം. അന്തരിച്ച ചങ്ങനാശേരി എംഎൽഎ സി എഫ്‌ തോമസ്‌, മുൻ രാഷ്ട്രപതി പ്രണബ്‌ കുമാർ മുഖർജി എന്നിവർക്ക്‌ അനുശോചനം രേഖപ്പെടുത്തി 11ന്‌ സഭ പിരിയുമെന്ന്‌ സ്പീക്കർ പി... Read more »
error: Content is protected !!