പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ 20ന് കോന്നി വാര്‍ത്ത ഡോട്ട് കോം : പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഇരുപതാം തീയതി വ്യാഴാഴ്ച പകൽ മൂന്നര മണിക്ക് നടക്കും തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കുന്ന പൊതുവേദിയിൽ വെച്ചായിരിക്കും മുഖ്യമന്ത്രിയും മന്ത്രിമാരും ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ മുമ്പാകെ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേൽക്കുക.പത്തനംതിട്ട ആറന്‍മുള എം എല്‍ എ വീണ ജോര്‍ജിന് ആരോഗ്യവകുപ്പ് ലഭിക്കാന്‍ സാധ്യത ഉണ്ട് . അങ്ങനെ എങ്കില്‍ കോന്നി മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെ ഉള്ള ജില്ലയുടെ സമഗ്ര ആരോഗ്യ വികസനം സാധ്യമാകും . അമ്പതിനായിരത്തിലേറെ പേർക്ക് ഇരിക്കാവുന്ന ഇടമാണ് സെൻട്രൽ സ്റ്റേഡിയം. എന്നാൽ, ഇതിന്റെ നൂറിലൊന്നുപേരുടെ മാത്രം, അതായത് ഏകദേശം അഞ്ഞൂറുപേരുടെ മാത്രം സാന്നിധ്യത്തിലാണ് ഇക്കുറി സത്യപ്രതിജ്ഞാ ചടങ്ങ് നടത്തുന്നത്. കോവിഡ് 19 വ്യാപന പശ്ചാത്തലത്തിൽ ചടങ്ങിലേക്ക്, ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമായിരിക്കും പ്രവേശനം. പങ്കെടുക്കുന്നവർ ഉച്ചയ്ക്ക് 2.45ന്…
Read Moreവിഭാഗം: election 2021
കലഞ്ഞൂര്‍ നിവാസിയായ കെ എന്‍ ബാലഗോപാല്‍ മന്ത്രി സഭയിലേക്ക്
കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട കോന്നി മണ്ഡലത്തിലെ കലഞ്ഞൂര്‍ നിവാസിയും കൊട്ടാരക്കര മണ്ഡലത്തില്‍ നിന്നും ജയിച്ച കെ എന്‍ ബാലഗോപാല്‍ പിണറായി മന്ത്രി സഭയില്‍ അംഗമാകും . ധനകാര്യം ,പൊതുമരാമത്ത് എന്നീ രണ്ടു വകുപ്പുകളില്‍ ഏതെങ്കിലും ഒന്നു ബാലഗോപാലിന് ലഭിക്കും . പി രാജീവിന് ധനകാര്യ വകുപ്പ് ലഭിക്കാന്‍ ആണ് സാധ്യത .അങ്ങനെ എങ്കില്‍ ബാലഗോപാലിന് പൊതുമരാമത്ത് വകുപ്പ് ലഭിക്കും . എന്‍ എസ്സ് എസ്സ് ഡയറക്ടര്‍ ബോര്‍ഡ് അംഗവും കലഞ്ഞൂര്‍ നിവാസിയുമായ കലഞ്ഞൂര്‍ മധുവിന്‍റെ അനുജനാണ് കെ എന്‍ ബാലഗോപാല്‍ . കൊല്ലം ജില്ല കേന്ദ്രമാക്കിയാണ് ബാലഗോപാല്‍ പ്രവര്‍ത്തിക്കുന്നത് . സി.പി.ഐക്ക് ഇത്തവണയും നാല് മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കര്‍ പദവിയും ലഭിക്കും . പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂരിൽ പി.കെ. നാരായണപ്പണിക്കരുടെയും ഒ.വി. രാധാമണിയമ്മയുടെയും മകനായി ജനിച്ചു. എൻ.എസ്സ്.എസ്സ് നേതാവ് കലഞ്ഞൂർ മധു…
Read Moreഅരുവാപ്പുലം ആവണിപ്പാറ ഗിരിജന്‍ കോളനിയില്‍ ജനീഷ് കുമാറിന് വന്‍ ഭൂരിപക്ഷം
കോന്നി വാര്‍ത്ത ഡോട്ട് കോം : അരുവാപ്പുലം പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന ആവണിപ്പാറ ഗിരിവര്‍ഗ്ഗ കോളനിയില്‍ ആകെ രേഖപ്പെടുത്തിയ 58 വോട്ടില്‍ 56 വോട്ടും അഡ്വ കെ യു ജനീഷ് കുമാറിന് ലഭിച്ചു . ഒരു വോട്ട് യു ഡി എഫിലെ റോബിന്‍ പീറ്റര്‍ക്കും ഒരു വോട്ട് നോട്ടയ്ക്കും ലഭിച്ചു . ഇരുന്നൂറ്റി പന്ത്രണ്ടാം നംബര്‍ ആവണിപ്പാറ ഗിരിവര്‍ഗ ബൂത്തില്‍ 58 പേരാണ് വോട്ട് ചെയ്തത് . 56 വോട്ടും ജനീഷ് കുമാറിന് ലഭിച്ചു . ഈ കോളനിയില്‍ വൈദ്യുതി എത്തിച്ചത് ജനീഷ് കുമാറായിരുന്നു . ഉപ തിരഞ്ഞെടുപ്പിലൂടെ 18 മാസം മാത്രമാണ് ജനീഷ് കുമാര്‍ കോന്നിയുടെ എം എല്‍ എയായത് എങ്കിലും കുറഞ്ഞ കാലം കൊണ്ട് നിരവധി വികസനം മണ്ഡലത്തില്‍ കൊണ്ടുവന്നു .ഇത് വോട്ടായി പ്രതിഫലിച്ചു . ആവണിപ്പാറ ഗിരി വര്‍ഗ കോളനിക്കാരുടെ ആവശ്യങ്ങളില്‍ ഒന്നായിരുന്നു…
Read Moreപത്തനംതിട്ട ജില്ലയില്‍ നിന്നുംവനിതയടക്കം മൂന്നു മന്ത്രിമാര്‍ക്ക് സാധ്യത
കോന്നി വാര്‍ത്ത ഡോട്ട് കോം : ചരിത്ര വിജയം നേടിയ പിണറായി വിജയന്‍ മന്ത്രി സഭയില്‍ പത്തനംതിട്ട ജില്ലയ്ക്ക് ഏറെ പ്രാധാന്യം ലഭിക്കും . മൂന്നു മന്ത്രിമാര്‍ എങ്കിലും ജില്ലയില്‍ നിന്നും ഉണ്ടാകും . തിരുവല്ലയില്‍ നിന്നുള്ള മാത്യൂ ടി തോമസ് , ആറന്മുള നിന്നുമുള്ള വീണ ജോര്‍ജ് , റാന്നി നിന്നുള്ള പ്രമോദ് നാരായണന്‍ എന്നിവര്‍ മന്ത്രിമാരാകാന്‍ സാധ്യത ഉണ്ട് . വീണ്ടും ജയിച്ച അടൂരില്‍ നിന്നുള്ള ചിറ്റയം ഗോപകുമാറിനും അര്‍ഹമായ സ്ഥാനം ലഭിക്കും . ജില്ലയില്‍ നിന്നും വനിതയടക്കം മൂന്നു മന്ത്രിമാര്‍ എങ്കിലും ഉണ്ടാകും . ശബരിമല ഉള്‍പ്പെടുന്ന പത്തനംതിട്ട ജില്ലയില്‍ റാന്നിയില്‍ വിജയിച്ച പ്രമോദ് നാരായണന് ദേവസ്വം ബോര്‍ഡ് ലഭിക്കും എന്നാണ് റാന്നിയിലെ ജന സംസാരം . വീണ ജോര്‍ജിനു മന്ത്രി സ്ഥാനം ലഭിക്കില്ല എങ്കില്‍ നിയമ സഭാ സ്പീക്കര്‍ സ്ഥാനത്തേക്ക്…
Read Moreറാന്നി നിയോജക മണ്ഡലം അഡ്വ. പ്രമോദ് നാരായണ്‍ 1285 വോട്ട് ഭൂരിപക്ഷം
റാന്നി നിയോജക മണ്ഡലം: അഡ്വ. പ്രമോദ് നാരായണ്‍: 1285 വോട്ട് ഭൂരിപക്ഷം സ്ഥാനാര്‍ഥി-പാര്‍ട്ടി-നേടിയ വോട്ട് 1)അഡ്വ.അനുമോള്‍ എന്‍ -ബഹുജന്‍ സമാജ് പാര്‍ട്ടി -1159 2) അഡ്വ. പ്രമോദ് നാരായണ്‍ -കേരളാ കോണ്‍ഗ്രസ് (എം)- 52669 3)റിങ്കു ചെറിയാന്‍ – ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് – 51384 4) അഷറഫ് പേഴുംകാട്ടില്‍ -സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ – 886 5) ജോമോന്‍ കൊച്ചേത്ത് – രാഷ്ട്രീയ ജനതാദള്‍ – 339 6)കെ.പത്മകുമാര്‍ -ഭാരത് ധര്‍മ്മജനസേന- 19587 7) അജി.ബി.റാന്നി- സ്വതന്ത്രന്‍- 282 8) ബെന്നി പുത്തന്‍പറമ്പില്‍(തോമസ് മാത്യു)- സ്വതന്ത്രന്‍ -842 9) അഡ്വ.മഞ്ജു കെ. നായര്‍(കൊട്ടാരത്തില്‍)-സ്വതന്ത്ര -198 നോട്ട-431
Read Moreഅടൂര്‍ നിയോജക മണ്ഡലം ചിറ്റയം ഗോപകുമാര്‍ ഭൂരിപക്ഷം 2919 വോട്ട്
അടൂര്‍ നിയോജക മണ്ഡലം ചിറ്റയം ഗോപകുമാര്‍ ഭൂരിപക്ഷം 2919 വോട്ട് സ്ഥാനാര്‍ഥി-പാര്‍ട്ടി-നേടിയ വോട്ട് 1)എം.ജി.കണ്ണന്‍ – ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് – 63650 2)ചിറ്റയം ഗോപകുമാര്‍ – കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ-66569 3) അഡ്വ. പന്തളം പ്രതാപന്‍ – ഭാരതീയ ജനതാ പാര്‍ട്ടി – 23980 4) വിപിന്‍ കണിക്കോണത്ത് – ബഹുജന്‍ സമാജ് പാര്‍ട്ടി – 178 5) രാജന്‍ കുളക്കട -അണ്ണാ ഡെമോക്രാറ്റിക് ഹ്യൂമന്‍ റൈറ്റ്സ് മൂവ്മെന്റ് പാര്‍ട്ടി ഓഫ് ഇന്ത്യ- 95 6) ശരണ്യാ രാജ്-സോഷ്യലിസ്റ്റ് യൂണിറ്റി സെന്റര്‍ ഓഫ് ഇന്ത്യ(കമ്യൂണിസ്റ്റ്) -127 7)ആര്‍.കണ്ണന്‍ – സ്വതന്ത്രന്‍- 218 നോട്ട-594
Read Moreആറന്മുള നിയോജക മണ്ഡലം വീണാ ജോര്‍ജ് ഭൂരിപക്ഷം 19003 വോട്ട്
ആറന്മുള നിയോജക മണ്ഡലം വീണാ ജോര്‍ജ് ഭൂരിപക്ഷം 19003 വോട്ട് സ്ഥാനാര്‍ഥി-പാര്‍ട്ടി-നേടിയ വോട്ട് 1)ബിജു മാത്യു -ഭാരതീയ ജനതാ പാര്‍ട്ടി- 29099 2)വീണാ ജോര്‍ജ് – കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍ക്സിസ്റ്റ്) – 74950 3)അഡ്വ.കെ ശിവദാസന്‍ നായര്‍-ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്- 55947 4)ഓമല്ലൂര്‍ രാമചന്ദ്രന്‍- അംബേദ്കറൈറ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ- 236 5)ശാന്തി ഓമല്ലൂര്‍- അണ്ണാ ഡെമോക്രാറ്റിക് ഹ്യൂമന്‍ റൈറ്റ്സ് മൂവ്മെന്റ് പാര്‍ട്ടി ഓഫ് ഇന്ത്യ- 133 6)അര്‍ജുനന്‍ സി.കെ – സ്വതന്ത്രന്‍- 67 7)പ്രശാന്ത് ആറന്മുള-സ്വതന്ത്രന്‍- 143 8) ശിവദാസന്‍ നായര്‍ – സ്വതന്ത്രന്‍ – 629 9)ജി.സുഗതന്‍ – സ്വതന്ത്രന്‍ – 87 നോട്ട- 575
Read Moreഅഡ്വ.കെ.യു.ജനീഷ് കുമാര്‍ ഭൂരിപക്ഷം 8508 വോട്ട്
കോന്നി നിയോജക മണ്ഡലം: അഡ്വ.കെ.യു.ജനീഷ് കുമാര്‍ ഭൂരിപക്ഷം 8508 വോട്ട് സ്ഥാനാര്‍ഥി-പാര്‍ട്ടി-നേടിയ വോട്ട് 1)അഡ്വ.കെ.യു.ജനീഷ് കുമാര്‍-കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍ക്സിസ്റ്റ്)- 62318 2)കെ.സുരേന്ദ്രന്‍ -ഭാരതീയ ജനതാ പാര്‍ട്ടി – 32811 3)റോബിന്‍ പീറ്റര്‍- ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്- 53810 4) രഘു പി-അണ്ണാ ഡെമോക്രാറ്റിക് ഹ്യൂമന്‍ റൈറ്റ്സ് മൂവ്മെന്റ് പാര്‍ട്ടി ഓഫ് ഇന്ത്യ- 214 5) സുകു ബാലന്‍ – അംബേദ്കറൈറ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ – 122 6)മനോഹരന്‍-സ്വതന്ത്രന്‍- 75 നോട്ട-372 കോന്നി മണ്ഡലത്തിലെ ബൂത്ത് തലത്തില്‍ ഉള്ള വോട്ട് വിഹിതം ക്ലിക്ക് ചെയ്യുക PANCHAYATH WISE
Read Moreപത്തനംതിട്ട ജില്ല : തിരുവല്ല നിയമസഭ : അഡ്വ.മാത്യു ടി തോമസ് ഭൂരിപക്ഷം 11421 വോട്ട്
തിരുവല്ല നിയോജക മണ്ഡലം പത്തനംതിട്ട ജില്ല : തിരുവല്ല നിയമസഭ : അഡ്വ.മാത്യു ടി തോമസ് ഭൂരിപക്ഷം 11421 വോട്ട് സ്ഥാനാര്‍ഥി-പാര്‍ട്ടി-നേടിയ വോട്ട് 1)അശോകന്‍ കുളനട- ഭാരതീയ ജനതാ പാര്‍ട്ടി- 22674 2)അഡ്വ.മാത്യു ടി തോമസ്- ജനതാദള്‍(സെക്കുലര്‍) -62178 3)രാജേന്ദ്രദാസ് – ബഹുജന്‍ സമാജ് പാര്‍ട്ടി – 1074 4)കുഞ്ഞുകോശി പോള്‍ -കേരള കോണ്‍ഗ്രസ് – 50757 5)വിനോദ് കുമാര്‍- ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി-380 6) അഡ്വ.തോമസ് മാത്യു(റോയി) – സ്വതന്ത്രന്‍- 1461 7) കെ.പി.യേശുദാസ് – സ്വതന്ത്രന്‍ – 196 8)സുരേന്ദ്രന്‍ കൊട്ടൂരത്തില്‍ -സ്വതന്ത്രന്‍- 216 നോട്ട -608
Read Moreകേരളത്തില്‍ എല്‍ ഡി എഫിന്‍റെ “രണ്ടാം തരംഗത്തില്‍” എതിരാളികള്‍ കടപുഴകി
കേരളത്തില്‍ എല്‍ ഡി എഫിന്‍റെ “രണ്ടാം തരംഗത്തില്‍” എതിരാളികള്‍ കടപുഴകി കോന്നി വാര്‍ത്ത ഡോട്ട് കോം : പിണറായി വിജയന്‍റെ നേതൃത്വത്തില്‍ എല്‍ ഡി എഫിന് തുടര്‍ ഭരണം ജനം നല്‍കി . ജനക്ഷേമ പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോയപ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികളായ യു ഡി എഫ് ,എന്‍ ഡി എ അഴിമതി ആരോപണം ഉന്നയിച്ച് വഴിയില്‍ തടസ്സമായി നിന്നു എങ്കിലും ജനകീയ മനസ്സ് എല്‍ ഡി എഫിന് ചരിത്ര നേട്ടം സമ്മാനിച്ചു . പിണറായി വിജയന്‍ വീണ്ടും കേരളത്തിന്‍റെ മുഖ്യമന്ത്രിയായി ചുമതല വഹിക്കും . കൃത്യമായ നിരീക്ഷണത്തോടെ വകുപ്പ് മന്ത്രിമാര്‍ ചുമതല എല്‍ക്കും . വനിതകള്‍ക്ക് ഏറെ പ്രാധാന്യം ലഭിക്കും . വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഒപ്പം സര്‍ക്കാര്‍ പോയതോടെ അഴിമതി ആരോപണങ്ങളുടെ മുന ഒടിഞ്ഞു . യു ഡി എഫ് തികഞ്ഞ പരാജയം ഏറ്റു വാങ്ങിയപ്പോള്‍…
Read More