WE ARE HIRINGകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംഇന്റര്‍നെറ്റ് യുഗത്തില്‍ ആധുനിക പരസ്യങ്ങൾകോന്നി വാര്‍ത്ത ഡോട്ട് കോമിലേക്ക് സ്വാഗതംകോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാംസാവരിയാ ബ്യൂട്ടി കെയര്‍ & സ്പാ @ കോന്നിവാര്‍ത്തകള്‍ ,അറിയിപ്പുകള് , സ്ഥാപന പരസ്യങ്ങള്‍ അറിയിക്കുകമല്ലി ,മുളക് , മഞ്ഞള്‍ എന്നിവ മിതമായ നിരക്കില്‍ പൊടിച്ച് നല്‍കും
പല്ലൂര്‍ ഉപതിരഞ്ഞെടുപ്പില്‍ അലക്‌സാണ്ടര്‍ ഡാനിയേലിന് വിജയം കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് പല്ലൂര്‍ (20-ാം വാര്‍ഡ്) ഉപതെരഞ്ഞെടുപ്പില്‍ സി.പി.ഐ(എം) സ്ഥാനാര്‍ഥി അലക്‌സാണ്ടര്‍ ഡാനിയേല്‍ 323 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. 703 വോട്ടുകളാണ് അലക്‌സാണ്ടര്‍ ഡാനിയേലിന് ലഭിച്ചത്. ഇന്ത്യന്‍ നാഷണല്‍... Read more »
കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ബ്ലോക്ക് പഞ്ചായത്തിനെതിരെ സി പി എം നേതൃത്വത്തിൽ അവിശ്വാസ പ്രമേയം കൊണ്ടുവന്നിട്ടുള്ളത് തികച്ചും ജനാധിപത്യ വിരുദ്ധമാണ് എന്ന് ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് എസ്.സന്തോഷ് കുമാർ അറിയിച്ചു . കോവിഡ് 19 മഹാമാരിയുടെ... Read more »
എം ബി രാജേഷിനെ നിയമസഭാ സ്പീക്കറായി തെരഞ്ഞെടുത്തു കേരളത്തിന്‍റെ 23ാം സ്പീക്കറായാണ് എം ബി രാജേഷ് തെരഞ്ഞെടുക്കപ്പെട്ടത്.96 വോട്ടുകളാണ് ഇദ്ദേഹത്തിന് ലഭിച്ചത്. യുഡിഎഫിന്റെ പി സി വിഷ്ണുനാഥായിരുന്നു എതിരാളി. വിഷ്ണുനാഥിന് 40 വോട്ടുകളാണ് കിട്ടിയത്. ഒരു വോട്ടും അസാധുവായില്ല. മുഖ്യമന്ത്രി അടക്കമുള്ള കക്ഷി നേതാക്കള്‍... Read more »
15ാം നിയമസഭാ ആദ്യസമ്മേളനം :കോന്നി എം എല്‍ എ സത്യപ്രതിജ്ഞ ചെയ്തു കോന്നി വാര്‍ത്ത ഡോട്ട് കോം : 15‐മത് നിയമസഭയുടെ പ്രഥമ സമ്മേളനത്തിന് എംഎൽഎമാരുടെ സത്യപ്രതിജ്ഞയോടെ തുടക്കമായി.രാവിലെ ഒമ്പതിന് എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ആരംഭിച്ചു.പ്രോടേം സ്പീക്കര്‍ പിടിഎ റഹീം ആണ് എംഎൽഎമാർക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത്.... Read more »
കോന്നി വാര്‍ത്ത ഡോട്ട് കോം : വി ഡി സതീശനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്ത് ഹൈക്കമാന്‍ഡ്. ദേശീയ നേതൃത്വം തീരുമാനം കേരള നേതാക്കളെ അറിയിച്ചു. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ തന്നെ ഉണ്ടാകും എംഎല്‍എമാരുടെ പിന്തുണ ആദ്യ ഘട്ടത്തില്‍ തന്നെ സതീശനായിരുന്നു. യുവ എംഎല്‍എമാരുടെ... Read more »
സംസ്ഥാന മന്ത്രിമാര്‍ക്ക് ഔദ്യോധിക വസതി അനുവദിച്ചു ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിന് ” നിള “ കോന്നി വാര്‍ത്ത ഡോട്ട് കോം : സംസ്ഥാനത്തെ മന്ത്രിമാർക്ക് ഔദ്യോഗിക വസതി അനുവദിച്ച് ഉത്തരവിറങ്ങി. മുഖ്യമന്ത്രി പിണറായി വിജയൻ- ക്‌ളിഫ് ഹൗസ്, നന്ദൻകോട്, കെ. രാജൻ- ഗ്രേസ്,... Read more »
കോന്നി വാര്‍ത്ത ഡോട്ട് കോം : മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങി. മുഖ്യമന്ത്രിക്ക് മുൻപത്തേക്കാൾ കൂടുതൽ വകുപ്പുകളുണ്ട്. പരിസ്ഥിതിയും പ്രവാസികാര്യവും മുഖ്യമന്ത്രിക്ക് തന്നെയാണ്. വി അബ്ദുറഹ്മാന് കായികവും വഖഫും ഒപ്പം റെയിൽവേയും ലഭിച്ചു. ഫിഷറീസ്, സാംസ്ക്കാരിക വകുപ്പിന് പുറമേ സജി ചെറിയാന്... Read more »
ആരോഗ്യ വകുപ്പ് മന്ത്രിയായി ആറന്‍മുള എം എല്‍ എ വീണ ജോര്‍ജ് നാളെ സത്യപ്രതിജ്ഞ ചെയ്യും കോന്നി വാര്‍ത്ത ഡോട്ട് കോം : രണ്ടാം പിണറായി മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകൾ തീരുമാനിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്റേതാണ് തീരുമാനം. വകുപ്പുകൾ നിശ്ചയിക്കാൻ മുഖ്യമന്ത്രിയെയാണ് ഇടതുമുന്നണി... Read more »
പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ 20ന് കോന്നി വാര്‍ത്ത ഡോട്ട് കോം : പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഇരുപതാം തീയതി വ്യാഴാഴ്ച പകൽ മൂന്നര മണിക്ക് നടക്കും തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കുന്ന പൊതുവേദിയിൽ വെച്ചായിരിക്കും മുഖ്യമന്ത്രിയും മന്ത്രിമാരും ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ മുമ്പാകെ... Read more »
കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട കോന്നി മണ്ഡലത്തിലെ കലഞ്ഞൂര്‍ നിവാസിയും കൊട്ടാരക്കര മണ്ഡലത്തില്‍ നിന്നും ജയിച്ച കെ എന്‍ ബാലഗോപാല്‍ പിണറായി മന്ത്രി സഭയില്‍ അംഗമാകും . ധനകാര്യം ,പൊതുമരാമത്ത് എന്നീ രണ്ടു വകുപ്പുകളില്‍ ഏതെങ്കിലും ഒന്നു ബാലഗോപാലിന് ലഭിക്കും... Read more »