Trending Now

‘നാഷണലിസ്റ്റ് കോൺഗ്രസ് കേരള’; പാർട്ടി പ്രഖ്യാപിച്ച് മാണി സി കാപ്പൻ

  എൻസിപി വിട്ട മാണി. സി. കാപ്പൻ പുതിയ പാർട്ടി പ്രഖ്യാപിച്ചു. നാഷണലിസ്റ്റ് കോൺഗ്രസ് കേരള എന്നാണ് പാർട്ടിക്ക് നൽകിയിരിക്കുന്ന പേര്. മാണി. സി. കാപ്പൻ തന്നെയാണ് പാർട്ടി പ്രസിഡന്‍റ് . പാർട്ടിയുടെ സംസ്ഥാന ഭാരവാഹികളേയും ജില്ലാ പ്രസിഡന്റുമാരേയും മാണി. സി. കാപ്പൻ പ്രഖ്യാപിച്ചു.... Read more »

നിയമസഭാ തിരഞ്ഞെടുപ്പ്: അനധികൃത സാധനങ്ങളുടെ കടത്ത് തടയാൻ ചെക്ക്‌പോസ്റ്റുകളിൽ പരിശോധന

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പണവും ലഹരിവസ്തുക്കളും ഉൾപ്പെടെയുള്ള അനധികൃത സാധനങ്ങളുടെ കടത്ത് തടയാൻ കേരളത്തിന്റെ അതിർത്തി ചെക്ക്‌പോസ്റ്റുകളിൽ കർശന പരിശോധന നടത്താൻ തീരുമാനമായി. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ, ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി വി. പി. ജോയ് എന്നിവരുടെ നേതൃത്വത്തിൽ എൻഫോഴ്‌സ്‌മെന്റ് ഏജൻസികളുമായി... Read more »

പത്തനംതിട്ട ജില്ലയില്‍ നോഡല്‍ ഓഫീസര്‍മാരേയും അസി.നോഡല്‍ ഓഫീസര്‍മാരേയും നിയോഗിച്ചു

2021 നിയമസഭാ തെരഞ്ഞെടുപ്പ്: പത്തനംതിട്ട ജില്ലയില്‍ നോഡല്‍ ഓഫീസര്‍മാരേയും  അസി.നോഡല്‍ ഓഫീസര്‍മാരേയും നിയോഗിച്ചു കോന്നി വാര്‍ത്ത : 2021 നിയമസഭാ തെരഞ്ഞെടുപ്പ് പത്തനംതിട്ട ജില്ലയില്‍ സുഗമമായി നടത്തുന്നതിനും ഏകോപനത്തിനുമായി നോഡല്‍ ഓഫീസര്‍മാരേയും അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍മാരേയും നിയോഗിച്ചു ജില്ലാ കളക്ടര്‍ ഉത്തരവായി. മാന്‍പവര്‍ മാനേജ്‌മെന്റ്... Read more »

യുവാക്കളുടെ കണ്ണീരിൽ ഇടതുപക്ഷ സർക്കാർ വെണ്ണീറാകും: യൂത്ത് കോൺഗ്രസ്സ്

കോന്നി വാര്‍ത്ത : പി എസ്സ്സിയെ നോക്കുകുത്തിയാക്കി നടത്തുന്ന പിൻവാതിൽ നിയമനത്തിൽ മനം നൊന്ത് സമരം നടത്തുന്ന യുവാക്കളുടെ കണ്ണീരിൽ ഇടതുപക്ഷ സർക്കാർ വെന്ത് വെണ്ണീറാകുമെന്ന് യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് എം.ജി കണ്ണൻ പറഞ്ഞു. യൂത്ത് കോൺഗ്രസ്സ് കോന്നി നിയോജക മണ്ഡലം കമ്മറ്റി... Read more »

നിയമസഭാ തെരഞ്ഞെടുപ്പ്: ഇലക്ഷന്‍ ഓഫീസര്‍മാരുടെ യോഗം ചേര്‍ന്നു

നിയമസഭാ തെരഞ്ഞെടുപ്പ്: ഇലക്ഷന്‍ ഓഫീസര്‍മാരുടെ യോഗം ചേര്‍ന്നു നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പത്തനംതിട്ട ജില്ലയിലെ റിട്ടേണിംഗ് ഓഫീസര്‍മാരുടെയും അഡീഷണല്‍ റിട്ടേണിംഗ് ഓഫീസര്‍മാരുടെയും ഇലക്ടറല്‍ രജിട്രേഷന്‍ ഓഫീസര്‍മാരുടെയും ഇലക്ഷന്‍ ഡെപ്യൂട്ടി തഹസിദാര്‍മാരുടെയും അവലോകന യോഗം ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയുടെ അധ്യക്ഷതയില്‍... Read more »

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് (ഫെബ്രുവരി 12) കേരളത്തിലെത്തും

  കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് (ഫെബ്രുവരി 12) രാത്രി കേരളത്തിലെത്തും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ, തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുശീൽ ചന്ദ്ര, രാജീവ് കുമാർ എന്നിവരും മുതിർന്ന ഉദ്യോഗസ്ഥരും 15 വരെ കേരളത്തിലുണ്ടാവുമെന്ന് മുഖ്യ... Read more »

തെരഞ്ഞെടുപ്പ് തീയതി 15 നുശേഷം; കേ​ര​ള​ത്തി​ൽ ഒ​റ്റ​ഘ​ട്ടം

    ഡ​ൽ​ഹി: കേ​ര​ളം ഉ​ൾ​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു തീ​യ​തി​ക​ൾ ഈ ​മാ​സം 15നു ശേ​ഷം പ്ര​ഖ്യാ​പി​ക്കാൻ ഒരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷൻ.കേ​ര​ള​ത്തി​ലും ത​മി​ഴ്നാ​ട്ടി​ലും പു​തു​ച്ചേ​രി​യി​ലും ഒ​റ്റ ഘ​ട്ട​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കും. പ​ശ്ചി​മബം​ഗാ​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ആ​റോ ഏ​ഴോ ഘ​ട്ട​വും ആ​സാ​മി​ൽ ര​ണ്ടു ഘ​ട്ട​വു​മു​ണ്ടാ​വും.കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പു... Read more »
© 2025 Konni Vartha - Theme by
error: Content is protected !!