Trending Now

തേക്കുതോട് മാർത്തോമ്മ ചർച്ച് പാർസനേജ് കൂദാശ ഫെബ്രുവരി 9 ന്

  konnivartha.com/തേക്കുതോട്: സെൻ്റ് തോമസ് മാർത്തോമ്മ ചർച്ചിന്‍റെ പുതിയതായി പണികഴിപ്പിച്ച പാർസനേജിന്‍റെ കൂദാശ ഫെബ്രുവരി 9 ന് 4 മണിക്ക് തേക്കുതോട് പറക്കുളം മാർത്തോമ്മ പാർസനേജ് അങ്കണത്തിൽ അഭിവന്ദ്യ ഡോ തോമസ് മാർ തീത്തോസ് എപ്പിസ്കോപ്പ നിർവഹിക്കുന്നു.ഇടവക വികാരി ഡെയിൻസ് പി സാമുവേൽ ഇടവക... Read more »

ലക്ഷ്യബോധത്തോടുകൂടിയുള്ള പ്രവർത്തനങ്ങളാണ് കെ.കെ നായർ നടപ്പാക്കിയത് : തുമ്പമൺ ഭദ്രാസന മെത്രാപ്പോലിത്ത കുറിയാക്കോസ് മാർ ക്ലീമിസ് മെത്രാപ്പോലിത്ത

konnivartha.com : ലക്ഷ്യബോധത്തോടുകൂടിയുള്ള പ്രവർത്തനങ്ങളാണ് കെ.കെ നായർ നടപ്പാക്കിയതെന്ന് ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസന മെത്രാപ്പോലിത്ത കുറിയാക്കോസ് മാർ ക്ലീമിസ് മെത്രാപ്പോലിത്ത പറഞ്ഞു. കെ.കെ.നായർ പത്താമത് ചരമവാർഷികത്തോടനുബന്ധിച്ച് വെട്ടിപ്രത്ത് കുളപ്പുരയ്ക്കൽ ഭവനാങ്കണത്തിൽ നടന്ന സ്മൃതി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ തലമുറയ്ക്ക് മാതൃകയാണ്അദ്ദേഹത്തിന്റെശൈലി.സ്ഥാനമാനങ്ങളിൽ... Read more »

പത്തനംതിട്ട ജില്ലയിലെ പ്രധാന സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 07/02/2023)

പുതമണ്‍ പാലം: മണ്ണ് പരിശോധന ഉള്‍പ്പെടെ നടത്തും – മന്ത്രി മുഹമ്മദ് റിയാസ് തകര്‍ന്ന പുതമണ്‍ പാലത്തിന് പകരം പുതിയ പാലം നിര്‍മിക്കുന്നതിനുള്ള മണ്ണ് പരിശോധന ഉള്‍പ്പെടെ നടത്തുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ഇത് കൂടാതെ ഇപ്പോള്‍... Read more »

പന്തളം ഫയര്‍ സ്റ്റേഷന്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണം : ഡെപ്യൂട്ടി സ്പീക്കര്‍

നിയമസഭയില്‍ ബജറ്റ് ചര്‍ച്ചാവേളയില്‍ ബജറ്റിനെ അനുകൂലിച്ചും ബജറ്റിലെ പ്രത്യേകതകള്‍ എണ്ണി  പറഞ്ഞും ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍.  ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ ജനങ്ങള്‍ക്കുവേണ്ടി ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ആണ് ബജറ്റിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. എല്ലാ മേഖലകള്‍ക്കും തുല്യ പ്രാധാന്യം നല്‍കിയ ബജറ്റ് ആണ് ഇത്.   പട്ടികജാതി,... Read more »

ദേശീയ റോളർ സ്കേറ്റിംഗ് മത്സരത്തിൽ വെങ്കല മെഡൽ ജേതാവായ അതുല്യ. എ (വാഴമുട്ടം സ്വദേശി) യെ ബിജെപി ആദരിച്ചു

  konnivartha.com /കോന്നി :ദേശീയ റോളർ സ്കേറ്റിംഗ് മത്സരത്തിൽ വെങ്കല മെഡൽ ജേതാവായ അതുല്യ. എ (വാഴമുട്ടം സ്വദേശി) യെ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പന്തളം പ്രതാപൻ പൊന്നാട അണിയിച്ച് ആദരിച്ചു .ബിജെപി ജില്ലാ ജനറൽ സെക്രട്ടറി. അഡ്വ.കെ. ബിനുമോൻ, പഞ്ചായത്ത്... Read more »

വനംവകുപ്പ് ചെക്ക് പോസ്റ്റില്‍ മദ്യലഹരിയില്‍ ബഹളം:ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്തു: രണ്ടു നേതാക്കള്‍ അറസ്റ്റില്‍

വനംവകുപ്പിന്റെ ചെക്ക് പോസ്റ്റില്‍ വാഹനം പരിശോധിക്കാന്‍ തടഞ്ഞതിന്റെ പേരില്‍ മദ്യലഹരിയില്‍ സിപിഎം-സിഐടിയു നേതാക്കളുടെ അഴിഞ്ഞാട്ടം. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പരാതിയില്‍ രണ്ടു പേരെ പമ്പ പോലീസ് അറസ്റ്റ് ചെയ്തു. സിഐടിയു നേതാവും അട്ടത്തോട് സ്വദേശിയുമായ രജിത്ത്, സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനും പെരുനാട് സ്വദേശിയുമായ സതീശന്‍ എന്നിവരെയാണ്... Read more »

കൊടുമൺ പോലീസ് സ്റ്റേഷനിലെ ഇ പോസ്സ് മെഷീൻ മോഷ്ടിച്ച പ്രതിയെ പിടികൂടി

  പത്തനംതിട്ട : കൊടുമൺ പോലീസ് സ്റ്റേഷനിലെ ഇ പോസ്സ് മെഷീൻ മോഷ്ടിച്ചുകൊണ്ടുപോയ പ്രതിയെ പിടികൂടി. ഏനാദിമംഗലം ഇളമണ്ണൂർ മരുതിമൂട് എബി ഭവനം വീട്ടിൽ ജോണിന്റെ മകൻ എബി ജോൺ (28) ആണ് കൊടുമൺ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ 27 ന് രാത്രി എട്ടേമുക്കാലിനാണ്... Read more »

വാട്ടർ അതോറിറ്റിയുടെ ജലപരിശോധനാ ലാബുകളിൽ നിരക്ക് ഇളവ്

  കേരള വാട്ടർ അതോറിറ്റിയുടെ കീഴിലുള്ള ജലഗുണനിലവാര പരിശോധനാ ലാബുകളിൽ വാണിജ്യ ആവശ്യങ്ങൾക്കായുള്ള ജലപരിശോധനാ നിരക്കുകളിൽ ഇളവ് ഏർപ്പെടുത്തി. പൊതുജനസൗകര്യാർഥം ഓരോ ഘടകം മാത്രം പരിശോധിക്കാനായി പുതിയ സംവിധാനവും നിലവിൽ വന്നു. വാട്ടർ അതോറിറ്റിയുടെ 430-ാം ബോർഡ് യോഗമാണ് നിരക്ക് ഇളവുകൾ അംഗീകരിച്ചത്. വാണിജ്യ... Read more »

ആറന്മുള മണ്ഡലത്തിന്റെ സമഗ്ര വികസനത്തിന് സഹായിക്കുന്ന ബജറ്റ്: മന്ത്രി വീണാ ജോര്‍ജ്

  പത്തനംതിട്ടയുടെ സായാഹ്നങ്ങളെ സജീവമാക്കാന്‍ എല്‍.ഇ.ഡി. ഡിസ്‌പ്ലേ ഷോ പത്തനംതിട്ട ആറന്മുള നിയോജക മണ്ഡലത്തിന്റെ സമഗ്ര വികസനത്തിന് സഹായിക്കുന്ന ബജറ്റാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പത്തനംതിട്ടയുടെ ദീര്‍ഘകാല സ്വപ്നമായ സിവില്‍ സ്റ്റേഷന്‍ വിപുലീകരണം യാഥാര്‍ത്ഥ്യമാകുകയാണ്. പത്തനംതിട്ട സിവില്‍ സ്റ്റേഷന്‍ ഭൂമിയേറ്റെടുക്കലിന് 10... Read more »

ബി ജെ പി പദയാത്ര നടത്തി

  konnivartha.com : കുതിക്കുന്ന ഭാരതം കിതയ്ക്കുന്ന കേരളം എന്ന സന്ദേശവുമായി ബി ജെ പി കോന്നി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ വള്ളിക്കോട് നിന്നും കോന്നിയിലേക്ക്‌ പദയാത്ര നടത്തി .മണ്ഡലം ജനറല്‍സെക്രട്ടറി രഞ്ജിത്ത് മാളിയേക്കല്‍ബി ജെ പി പദയാത്ര നടത്തി   കുതിക്കുന്ന ഭാരതം... Read more »