Trending Now

അതിഥി തൊഴിലാളികളെ സാക്ഷരരാക്കുന്നതിന് ജില്ലാ സാക്ഷരതാമിഷനും റാന്നി അങ്ങാടി പഞ്ചായത്തും ചേര്ന്ന് നടത്തുന്ന ചങ്ങാതി പദ്ധതിയുടെ ഭാഗമായി സര്വെ പരിശീലനം നടത്തി. റാന്നി അങ്ങാടി പഞ്ചായത്തില് ജോലി ചെയ്യുന്ന അതിഥി തൊഴിലാളികളിലെ നിരക്ഷരരെ കണ്ടെത്തുന്നതിനാണ് സര്വെ. റാന്നി സ്കൂളിലെ ഹയര് സെക്കന്ഡറി, പത്താംതരം... Read more »

konnivartha.com : ചില ഡോക്ടര്മാര് തുടരുന്ന രീതികള് അവസാനിപ്പിച്ചില്ലെങ്കില് അതിശക്തമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. ആശുപത്രികളില് ചില പ്രവണതകള് ഇപ്പോഴും ഉള്ളതായി കാണുന്നു. ഓപ്പറേഷന് ഡേറ്റ് നിശ്ചയിക്കണമെങ്കില്, ഓപ്പറേഷന് തീയറ്ററില് കയറ്റണമെങ്കില് ഡോക്ടറെ അല്ലാതെ പോയി... Read more »

പത്തനംതിട്ട തിരുവല്ലയിൽ ഒമിനിവാനും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. ബൈക്ക് യാത്രികരായിരുന്ന ഇലന്തൂർ സ്വദേശി ശ്രീക്കുട്ടൻ വാരിയാപുരം സ്വദേശി കൈലേഷ് എന്നിവരാണ് മരിച്ചത്. വാഹനങ്ങൾ അമിത വേഗതയിലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ബൈക്ക് ഒമിനി വാനിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ബൈക്ക് ഓമിനി വാനിൽ... Read more »

തൊഴിലാളികളേയും കര്ഷകരേയും സാധാരണക്കാരേയും ബാധിക്കുന്ന കേന്ദ്ര സര്ക്കാരിന്റെ നയങ്ങളില് പ്രതിഷേധിച്ച് ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി യൂണിയനുകള് ആഹ്വാനം ചെയ്ത രണ്ടു ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് ആരംഭിച്ചു. 48 മണിക്കൂര് ദേശീയ പണിമുടക്ക് ഞായറാഴ്ച അര്ദ്ധരാത്രിയോടെ തുടങ്ങി ചൊവ്വാഴ്ച അര്ദ്ധരാത്രി... Read more »

കേരളം ഓക്സിജന് ഉത്പാദനത്തില് സ്വയംപര്യാപ്തമായി: മന്ത്രി വീണാ ജോര്ജ് റാന്നി താലൂക്ക് ആശുപത്രിയിലെ ഓക്സിജന് പ്ലാന്റ് ഉദ്ഘാടനം ചെയ്തു രണ്ടാം കോവിഡ് വ്യാപനകാലത്ത് കേരളം ഓക്സിജന് ഉത്പാദനത്തില് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് സ്വയംപര്യാപ്തത നേടിയെന്ന് ആരോഗ്യ, വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്ജ്... Read more »

സ്വകാര്യ ബസ് സമരം പിൻവലിച്ചു. മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്ക്ക് ശേഷമാണ് സമരം പിൻവലിക്കാൻ തീരുമാനമായത്. സമരം പിൻവലിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. നാല് ദിവസമായി നടത്തിവന്ന സമരമാണ് പിൻവലിച്ചത്. നിരക്ക് വർധന ആവശ്യപ്പെട്ടായിരുന്നു സമരം. വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധനയിൽ പ്രതീക്ഷയുണ്ടെന്ന് ബസ് ഉടമകൾ അറിയിച്ചു.... Read more »

കൊക്കാത്തോട് കല്ലേലി റോഡ് ആധുനിക നിലവാരത്തിൽ നിർമ്മിക്കാൻ 10 കോടി രൂപ അനുവദിച്ചു അരുവാപ്പുലം പഞ്ചായത്തിലെ രണ്ട് ഗ്രാമീണ റോഡുകളുടെ നിർമ്മാണ പ്രവർത്തികൾക്ക് ഭരണാനുമതി ലഭിച്ചു. konnivartha.com :അരുവാപ്പുലം പഞ്ചായത്തിലെ രണ്ട് ഗ്രാമീണ റോഡുകളുടെ നിർമ്മാണ പ്രവർത്തികൾക്ക് ഭരണാനുമതി ലഭിച്ചതായി അഡ്വ. കെ യു... Read more »

റാന്നി താലൂക്ക് ആശുപത്രിക്ക് ലഭിച്ച ഓക്സിജന് പ്ലാന്റിന്റെ ഉദ്ഘാടനം 27ന് റാന്നി താലൂക്ക് ആശുപത്രിക്ക് ലഭിച്ച ഓക്സിജന് പ്ലാന്റിന്റെ ഉദ്ഘാടനം 27ന് രാവിലെ 10.30ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ് നിര്വഹിക്കുമെന്ന് അഡ്വ. പ്രമോദ് നാരായണ് എംഎല്എ അറിയിച്ചു. ബാംഗളൂര് ആസ്ഥാനമായി പ്രവര്ത്തിക്കുന്ന... Read more »

konnivartha.com:പ്രണയബന്ധത്തിലാവുകയും, വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയശേഷം ഒളിവിൽ പോവുകയും ചെയ്ത പ്രതിയെ കൂടൽ പോലീസ് എറണാകുളത്തുനിന്ന് പിടികൂടി. കലഞ്ഞൂർ നിരത്തുപാറ കള്ളിപ്പാറയിൽ തെക്കേചരുവിൽ ബൈജു മകൻ രഞ്ജിത്തി(26) നെയാണ് എറണാകുളത്തുനിന്നും കൂടൽ പോലീസ് ഇൻസ്പെക്ടർ പുഷ്പകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ്... Read more »

konnivartha.com : കോന്നി മെഡിക്കല് കോളജില് അത്യാധുനിക ഉപകരണങ്ങള് വാങ്ങുന്നതിനായി 6,75,13,000 രൂപയുടെ ഭരണാനുമതി നല്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. റേഡിയോ ഡയഗ്നോസിസ് വിഭാഗത്തില് 128 സ്ലൈസ് സിടി സ്കാന് 4.95 കോടി, ഒഫ്ത്താല്മോളജി വിഭാഗത്തില്... Read more »