Trending Now

പ്രമാടം പൂവള്ളി മുരുപ്പ് കോളനിയിൽ എൻ . ജി ഒ.യൂണിയൻ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്തു

  കോന്നി വാര്‍ത്ത ഡോട്ട് കോം : എൻ ,ജി ഒ.യൂണിയൻ കോന്നി എരിയാ കമ്മിറ്റി നേതൃത്വത്തിൽ പ്രമാടം പൂവള്ളി മുരുപ്പ് കോളനിയിൽ ,പച്ചക്കറി ഉൾപ്പടെ അൻപതോളം കിറ്റുകൾ വിതരണം ചെയ്തു . പ്രമാടം പഞ്ചായത്ത് പ്രസിഡൻറ് നവനീത് ഉത്ഘാടനം ചെയ്തു യൂണിയൻ ജില്ലാ... Read more »

സഹായഹസ്തവുമായി മൈലപ്രാ രാജീവ്ഗാന്ധി ചാരിറ്റബിൾ ഫോറം

    കോന്നി വാര്‍ത്ത ഡോട്ട് കോം : മൈലപ്രാ രാജീവ്ഗാന്ധി ചാരിറ്റബിൾ ഫോറത്തിന്റെ കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി ജവഹർലാൽ നെഹ്റുവിന്റെ ചരമദിനത്തിൽ കോട്ടമല പ്രദേശത്തെ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന നൂറ്റിയിരുപ്പത്തിയഞ്ചിൽപരം കുടുംബങ്ങളിൽ ഭക്ഷ്യധാന്യ, പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു . ഫോറം ചെയർമാൻ... Read more »

കോന്നി വി കോട്ടയത്ത് കാര്‍ നിയന്ത്രണം വിട്ടുമറിഞ്ഞു : കുഞ്ഞ് മരണപ്പെട്ടു

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി വി -കോട്ടയത്ത്(വള്ളിക്കോട് കോട്ടയം ) ഇറക്കം ഇറങ്ങുന്നതിന് ഇടയില്‍ കാര്‍ നിയന്ത്രണം വിട്ടു കരിങ്കല്ലില്‍  ഇടിച്ചു മൂന്നു കരണം മറിഞ്ഞു.  കാറില്‍ ഉണ്ടായിരുന്ന കുഞ്ഞ് തക്ഷണം മരിച്ചു . വി കോട്ടയം കാര്‍ത്തിക വിലാസം... Read more »

ലോക്ക്ഡൗൺ നിയന്ത്രണം: തെറ്റായ സന്ദേശങ്ങളിൽ വീഴരുത്

ലോക്ക്ഡൗൺ നിയന്ത്രണം: തെറ്റായ സന്ദേശങ്ങളിൽ വീഴരുത് konnivartha.com: ലോക്ക്ഡൗൺ നിയന്ത്രണം സംബന്ധിച്ച് സമൂഹമാധ്യമങ്ങൾ വഴി നടക്കുന്ന വ്യാജ സന്ദേശങ്ങളിൽ പൊതുജനങ്ങളും നിയന്ത്രണങ്ങൾ നടപ്പാക്കാൻ ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥരും വീഴരുതെന്ന് ദുരന്തനിവാരണ വകുപ്പ് അറിയിച്ചു. സർക്കാർ വകുപ്പുകളും ജില്ലാ കളക്ടർമാരും നൽകുന്ന നിർദ്ദേശങ്ങൾ മാത്രം ശ്രദ്ധിക്കണമെന്നും അറിയിപ്പിൽ... Read more »

വി കോട്ടയത്ത് വീടിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞു വീണു

  കോന്നി വാര്‍ത്ത ഡോട്ട് കോം : മഴക്കെടുതിയില്‍ പത്തനംതിട്ട ജില്ലയില്‍ വീടുകള്‍ക്കും കൃഷിയ്ക്കും നിരവധി നാശനഷ്ടം ഉണ്ടായി . വി കോട്ടയത്ത് വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ്ടു . ആര്‍ക്കും ആളപായം ഇല്ല . വികോട്ടയം അന്തിച്ചന്ത കല്ലേലികുഴിയിൽ ബേബി ഡേവിഡ് കാവിൽപടിഞ്ഞാറ്റേതിന്‍റെ... Read more »

 പത്തനംതിട്ട  പോലീസ് സഹകരണസംഘം വാക്സിന്‍ ചലഞ്ചിലേക്ക് രണ്ടു ലക്ഷം കൈമാറി  

 പത്തനംതിട്ട  പോലീസ് സഹകരണസംഘം വാക്സിന്‍ ചലഞ്ചിലേക്ക് രണ്ടു ലക്ഷം കൈമാറി   കോന്നി വാര്‍ത്ത ഡോട്ട് കോം : മുഖ്യമന്ത്രിയുടെ വാക്സിന്‍ ചലഞ്ചിലേക്കുള്ള ആദ്യഗഡുവായി രണ്ടു ലക്ഷം രൂപയുടെ ചെക്ക് കൈമാറി ജില്ലാ പോലീസ് സഹകരണ സംഘം. ജില്ലാ പോലീസ് ഓഫീസില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച്... Read more »

ഭിന്നശേഷിക്കാരന് നേരെ കോന്നി പ്രിൻസിപ്പൽ എസ് ഐയുടെ പരാക്രമം;ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി

    കോന്നി വാര്‍ത്ത ഡോട്ട് കോം : ഭിന്നശേഷിക്കാരനായ യുവാവിന് നേരെ കോന്നി പ്രിൻസിപ്പൽ എസ് ഐ അകാരണമായി പരാക്രമം നടത്തുകയും വീട്ടിലെത്തി മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ യുവാവ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി . കോന്നി മങ്ങാരം പുളിക്കപ്പതാലിൽ വീട്ടിൽ... Read more »

കോന്നി മെഡിക്കൽ കോളേജിൽ കോവിഡ് പരിശോധനയും, ചികിത്സയും ആരംഭിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം :ഗവ.മെഡിക്കൽ കോളേജിൽ കോവിഡ് പരിശോധനയും, ചികിത്സയും ആരംഭിച്ചു. വിപുലമായ സൗകര്യങ്ങളോടെയാണ് കോവിഡ് ചികിത്സ ആരംഭിച്ചിരിക്കുന്നത്. ആദ്യ ദിനത്തിൽ 8 പേരാണ് കോവിഡ് പരിശോധനയ്ക്ക് എത്തിയത്. ആൻ്റിജൻ, ആർ.ടി.പി.സി.ആർ പരിശോധനകളാണ് നടത്തുന്നത്. ആദ്യ ദിന പരിശോധനയിൽ ഒരാൾകോവിഡ് പോസറ്റീവായി.പോസറ്റീവായ... Read more »

എന്‍ഡിആര്‍എഫ് സംഘം പത്തനംതിട്ടയില്‍ ക്യാമ്പ് ചെയ്യുന്നു

      കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയില്‍  ശക്തമായ മഴ തുടരുന്നതിനാല്‍ എന്‍ഡിആര്‍എഫ് സംഘം ക്യാമ്പ് ചെയ്യല്‍ തുടരുന്നു. ടീം കമാന്‍ഡര്‍ സബ് ഇന്‍സ്പക്ടര്‍ കെ.കെ.അശോകന്റെ നേതൃത്വത്തിലുള്ള 20 അംഗ സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിന് ജില്ലയില്‍ എത്തിയിട്ടുള്ളത്. കാലാവസ്ഥാ നിരീക്ഷണ... Read more »

കോന്നി ചാങ്കൂര്‍ -അട്ടച്ചാക്കല്‍ റോഡില്‍ വെള്ളം കയറി : ഗ്യാസ് ഗോഡൌണ്‍ മുങ്ങി

  കോന്നി വാര്‍ത്ത ഡോട്ട് കോം : കനത്ത മഴയെ തുടര്‍ന്നു അച്ചന്‍ കോവില്‍ നദിയിലെ ജലം ഉയര്‍ന്നു . കോന്നി ചാങ്കൂര്‍ -അട്ടച്ചാക്കല്‍ റോഡില്‍ വെള്ളം കയറി. ചെറിയ വാഹനങ്ങള്‍ക്ക് പോകുവാന്‍ കഴിയില്ല . ചാങ്കൂര്‍ ഗ്യാസ് ഗോഡൌണ്‍ വെള്ളത്തില്‍ മുങ്ങി. അച്ചന്‍... Read more »
error: Content is protected !!