ജനങ്ങളെ ബോധവൽക്കരിക്കാൻ കാർട്ടൂണുകൾക്ക് കൂടുതൽ കഴിവുണ്ട്

ഒരു ക്ലിക്കിൽ കാണാം, കൊറോണ കാർട്ടൂണുകൾ കൈ കഴുകിയില്ലെങ്കിൽ കിടപ്പാകുമെന്ന് പറയുന്നു ഒരു കാർട്ടൂൺ. മനുഷ്യൻ്റെ കണ്ണില്ലാത്ത ദുരയാണ് കുഴപ്പമെന്ന് ചൂണ്ടിക്കാട്ടുന്നു മറ്റൊന്ന്. അമേരിക്കയുടെയും യൂറോപ്പിൻ്റെയും നടുക്കമാണ് ചില ചിത്രങ്ങളിൽ. ഭയാനകമായി പടരുന്ന കൊറോണയുടെ നേർ ചിത്രങ്ങളാണ് എല്ലാം. ലോക് ഡൗൺ കാലത്ത് ബോറടി... Read more »

ഗാര്‍ഹിക മാനസിക പീഡനം അനുഭവിക്കുന്നു എങ്കില്‍ മാത്രം പരാതി ഉന്നയിക്കാം

  സ്ത്രീകൾക്കും കുട്ടികൾക്കും അനായാസം പരാതി നൽകുന്നതിനായി വാട്ട്സാപ്പ് നമ്പർ പ്രവർത്തനമാരംഭിച്ചു. 9400080292 (വാട്ട്സാപ്പ്) എൻ.എസ്.എസ് ടെക്നിക്കൽ സെല്ലിന്‍റെ സഹായത്തോടെ വനിതാ ശിശു വികസന വകുപ്പ് ആണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ ഹെൽപ് ലൈൻ ആരംഭിച്ചിരിക്കുന്നത്. 9400080292 (വാട്ട്സാപ്പ്) എന്ന നമ്പറിൽ പരാതികൾ... Read more »

24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ ആരംഭിച്ചു

പ്രവാസികൾക്ക് ബന്ധപ്പെടാം (ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ എംബസ്സികളും കോൺസിലേറ്റുകളും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ ആരംഭിച്ചു) യു.എ.ഇ: കൊറോണയുടെ പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ എംബസ്സികളും കോൺസിലേറ്റുകളും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ ആരംഭിച്ചു. അന്വേഷണങ്ങൾക്കും സഹായത്തിനുമായി പ്രവാസികൾക്ക് ബന്ധപ്പെടാം. യു.എ.ഇ... Read more »

കുവൈത്തില്‍ മലയാളികള്‍ ഏറെയുള്ള പ്രദേശങ്ങളില്‍ രണ്ടാഴ്ചത്തേക്ക് സമ്പൂര്‍ണ കര്‍ഫ്യൂ ഏര്‍പ്പെടുത്തി

കുവൈത്തില്‍ മലയാളികള്‍ ഏറെയുള്ള പ്രദേശങ്ങളില്‍ രണ്ടാഴ്ചത്തേക്ക് സമ്പൂര്‍ണ കര്‍ഫ്യൂ ഏര്‍പ്പെടുത്തി രാജേഷ് കോശി പേരങ്ങാട്ട് .. @കോന്നി വാര്‍ത്ത ഡോട്ട് കോം /കുവൈത്ത് സിറ്റി കുവൈത്ത് സിറ്റി: രാജ്യത്ത് കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ വിദേശികള്‍ തിങ്ങിപ്പാര്‍ക്കുന്ന മഹബൂല , ജിലീബ് എന്നിവിടങ്ങളില്‍... Read more »

സംസ്ഥാനത്ത് റാപ്പിഡ് ടെസ്റ്റുകൾ ആരംഭിച്ചു : റാപ്പിഡ് ടെസ്റ്റ് എന്ത്, എങ്ങിനെ ?

സംസ്ഥാനത്ത് റാപ്പിഡ് ടെസ്റ്റുകൾ ആരംഭിച്ചു : റാപ്പിഡ് ടെസ്റ്റ് എന്ത്, എങ്ങിനെ ? സംസ്ഥാനത്ത് റാപ്പിഡ് ടെസ്റ്റുകളുടെ ആദ്യ ബാച്ച് എത്തി. 1000 കിറ്റുകളാണ് ആദ്യ ബാച്ചിൽ എത്തിയത്. തിരുവനന്തപുരത്താണ് കിറ്റുകൾ ആദ്യം എത്തിയത്. സംസ്ഥാനത്ത് റാപ്പിഡ് ടെസ്റ്റുകൾ ആരംഭിച്ചു . ഇതിലൂടെ രണ്ട്... Read more »

ഇവ വിശന്നിരിക്കുമ്പോൾ ഭക്ഷണം കഴിക്കാൻ തോന്നുന്നില്ല: പക്ഷി-മൃഗാദികൾക്ക്‌ തീറ്റ വേണം

ഇവ വിശന്നിരിക്കുമ്പോൾ ഭക്ഷണം കഴിക്കാൻ തോന്നുന്നില്ല: പക്ഷി-മൃഗാദികൾക്ക്‌ തീറ്റ വേണം പത്തനംതിട്ട : “എന്നോടൊപ്പം സഹോദരങ്ങളെപ്പോലെ ജീവിക്കുന്ന നൂറോളം പക്ഷി-മൃഗാദികൾക്ക്‌ തീറ്റ തീർന്നിരിക്കുന്നു. നെല്ലോ , പൗൾട്രി ഫുഡോ ഗോതമ്പോ ധാന്യപ്പൊടിയോ എത്തിച്ചു തരാൻ ആരെങ്കിലും സന്മസ്സുകാണിക്കുമോ? ജീവനുതുല്യം സ്നേഹിച്ച്‌ ഓമനിച്ചുവളർത്തുന്ന ഇവ വിശന്നിരിക്കുമ്പോൾ... Read more »

ഡെല്‍ഹി മത സമ്മേളനത്തില്‍ പങ്കെടുത്ത പത്തനംതിട്ട നിവാസികളായ 2 പേര്‍ ഡെല്‍ഹിയില്‍ നിരീക്ഷണത്തില്‍

കോവിഡ് 19 ഡെല്‍ഹി നിസാമുദീന്‍ മത സമ്മേളനത്തില്‍ പങ്കെടുത്ത പത്തനംതിട്ട നിവാസികളായ 2 പേര്‍ ഡെല്‍ഹിയില്‍ നിരീക്ഷണത്തില്‍ . കേരളത്തില്‍ നിന്നും 15 പേര്‍ മത സമ്മേളനത്തില്‍ എത്തി എന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം .ഇതില്‍ പത്തനംതിട്ട നിവാസിയായ അമീര്‍ കഴിഞ്ഞ ചൊവ്വ ദിനം... Read more »

കൊറോണ നിയന്ത്രണത്തില്‍ ഇപ്പോള്‍ ചെയ്യേണ്ടത് എന്ത്

കൊറോണ നിയന്ത്രണത്തില്‍ ഇപ്പോള്‍ ചെയ്യേണ്ടത് എന്ത് ഐ എം എ (ഇന്‍ഡ്യന്‍ മെഡിക്കല്‍ അസ്സോസിയേഷന്‍ ) കോവിഡ് കണ്‍ട്രോള്‍ സെല്‍ വിദഗ്ദ്ധ അംഗം ഡോ : ശ്രീജിത്ത് എന്‍ കുമാര്‍” കോന്നി വാര്‍ത്ത ഡോട്ട് കോമില്‍ ” സംസാരിക്കുന്നു Read more »

India May need 49-day Lockdown to Fully Combat Covid 19

India May need 49-day Lockdown to Fully Combat Covid 19 കോവിഡ് 19 : ഇന്ത്യയിൽ 49 ദിവസത്തേക്ക് ലോക്ക്ഡൗൺ നീട്ടേണ്ടി വരുമെന്ന് പഠനം ഇപ്പോഴത്തെ 21 ദിവസത്തെ ലോക്ക് ഡൗണ്‍കൊണ്ട് വൈറസ് ബാധയില്‍നിന്ന് രക്ഷപ്പെടാനാവില്ലെന്നും കേംബ്രിഡ്ജ് സർവകലാശാലയിലെ ഇന്ത്യക്കാരായ ഗവേഷകര്‍... Read more »

കൊറോണ വൈറസ് വരാതെ എങ്ങനെ തടയാം

കൊറോണ വൈറസ് എന്താണ്? വൈറസ് ബാധയെങ്ങനെ ഉണ്ടാവും? എന്തൊക്കെയാണ് ലക്ഷണങ്ങള്‍? എങ്ങനെ വരാതെ തടയാം? (ഡോ ജയശ്രീ നായര്‍) വൈറസുകള്‍ക്കു സ്വന്തമായി പ്രത്യുല്പാദനം നടത്താന്‍ കഴിവില്ല. മറ്റു ശരീരത്തില്‍ മാത്രമേ അവയ്ക്കു നിലനില്‍ക്കാനാവൂ. സാധാരണ ആര്‍ എന്‍ എ അല്ലെങ്കില്‍ ഡി എന്‍ എ... Read more »
error: Content is protected !!