Trending Now

വ്യാജ സൗന്ദര്യ വർദ്ധക വസ്തുക്കൾ വിപണിയില്‍ : ഉത്പ്പന്നങ്ങൾ പിടിച്ചെടുത്തു

  ഓപ്പറേഷൻ സൗന്ദര്യ മൂന്നാം ഘട്ടത്തിലേക്ക് : മന്ത്രി വീണാ ജോർജ് 7 ലക്ഷത്തിലധികം രൂപയുടെ കോസ്‌മെറ്റിക് ഉത്പ്പന്നങ്ങൾ പിടിച്ചെടുത്തു; 33 സ്ഥാപനങ്ങൾക്കെതിരെ കേസെടുത്തു konnivartha.com: വ്യാജ സൗന്ദര്യ വർദ്ധക വസ്തുക്കൾ വിപണിയിലെത്തുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായി സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിന്റെ ‘ഓപ്പറേഷൻ സൗന്ദര്യ’... Read more »

നാളെ മുതൽ വിദേശമദ്യത്തിനും ബിയറിനും വില വര്‍ധിപ്പിച്ചു

    Konnivartha. Com :സംസ്ഥാനത്ത് ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിനും ബിയറിനും വൈനും വില വര്‍ധിപ്പിച്ചു.   മദ്യനിര്‍മാണ കമ്പനികളുടെ ആവശ്യം കണക്കിലെടുത്താണ് തീരുമാനം. ശരാശരി 10 ശതമാനം വരെയാണ് വിലവര്‍ധന. വിവിധ ബ്രാന്റുകള്‍ക്ക് 10 മുതല്‍ 50 രൂപ വരെയാണ് വര്‍ധിക്കുക. വിലവര്‍ധന... Read more »

കോന്നിയിലും ഗവിയിലും പെരുന്തേനരുവിയിലും ബിയർ വൈൻ പാർലർ വരുന്നു

  konnivartha.com: 74 ടൂറിസം കേന്ദ്രങ്ങളിൽ കൂടി ബിയർ– വൈൻ പാർലറുകൾ തുറക്കാൻ എക്സൈസ് വകുപ്പ് അനുമതി നൽകി.അനുമതി നല്‍കിയതില്‍ പത്തനംതിട്ട ജില്ലയിലെ കോന്നി ഇക്കോ ടൂറിസം സെന്റർ– ആന സഫാരി ട്രെയ്നിങ് സെന്റർ, പെരുന്തേനരുവി, ഗവി എന്നിവ ഉള്‍പ്പെടുന്നു .ഇവ മൂന്നും അനേക... Read more »

സംസ്ഥാന സർക്കാരുകൾക്ക് 1,73,030 കോടി രൂപയുടെ നികുതി വിഹിതം അനുവദിച്ചു

  konnivartha.com: കേന്ദ്ര ഗവൺമെൻ്റ് സംസ്ഥാന സർക്കാരുകൾക്ക് 1,73,030 കോടി രൂപയുടെ നികുതി വിഹിതം അനുവദിച്ചു, ഇത് കഴിഞ്ഞ മാസത്തേക്കാൾ കൂടുതലാണ്. മൂലധനച്ചെലവ് ത്വരിതപ്പെടുത്തുന്നതിനും അവരുടെ വികസനത്തിനും ക്ഷേമവുമായി ബന്ധപ്പെട്ട ചെലവുകൾക്കും ധനസഹായം നൽകുന്നതിനും സംസ്ഥാനങ്ങളെ പ്രാപ്തമാക്കുന്നതിന് ഈ മാസം ഉയർന്ന തുക വിനിയോഗിക്കുന്നുണ്ടെന്ന്... Read more »

2024-ലെ ആഗോള റാങ്കിംഗുകളിൽ ഇന്ത്യയ്ക്ക് മുന്നേറ്റം

  ഇന്ന് ആഗോളതലത്തിൽ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യ. മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുക എന്ന ലക്ഷ്യത്തിലേക്ക് ആത്മവിശ്വാസത്തോടെ മുന്നേറുകയാണ് നാം. കഴിഞ്ഞ ദശകത്തിൽ വിവിധ ആഗോള റാങ്കിങ്ങുകളിലുണ്ടാക്കിയ ശ്രദ്ധേയമായ മുന്നേറ്റത്തിലൂടെ, ആഗോള തലത്തിൽ മത്സരാധിഷ്ഠിതമായി നിലകൊള്ളാനും, സുപ്രധാന പങ്ക് വഹിക്കാനുമുള്ള ഇന്ത്യയുടെ ദൃഢനിശ്ചയം... Read more »

ഭിന്നശേഷിക്കാർക്ക് തൊഴിലവസരമൊരുക്കാൻ ഇടം പോയിന്റുകൾ

  കേരള സംസ്ഥാന ഭിന്നശേഷിക്ഷേമ കോർപ്പറേഷനും കേരള സംസ്ഥാന പന ഉൽപ്പന്ന വികസനകോർപ്പറേഷനും (KELPALAM) സംയുക്തമായി പന ഉൽപ്പന്ന വിൽപ്പന കേന്ദ്രങ്ങൾ ആരംഭിക്കുന്നു. ഇടം ഇനിഷ്വേറ്റീവ് ഫോർ ദ ഡിഫറന്റ്ലീ ഏബിൾഡ് മൂവ്മെന്റ് പോയിന്റുകൾ എന്ന് പേര് നൽകിയ കേന്ദ്രങ്ങൾ സംസ്ഥാനത്തുടനീളം ആരംഭിക്കും. ആദ്യ... Read more »

പഴയതും ഉപയോഗിച്ചതുമായ വാഹനങ്ങളുടെ വിൽപ്പന:ജി എസ് ടി ബാധകമാണോ..?

പഴയതും ഉപയോഗിച്ചതുമായ ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന:ജി എസ് ടി ബാധകമാണോ..? 1. ഇലക്ട്രിക് വാഹനങ്ങൾ ഒഴികെ പഴയതും ഉപയോഗിച്ചതുമായ വാഹനങ്ങളുടെ വിൽപ്പനയെക്കുറിച്ച് 55-ാമത് ജി എസ് ടി സമിതി യോഗത്തിന്റെ ശിപാർശകൾ എന്തെല്ലാമാണ്? ഉത്തരം: നടപടിക്രമങ്ങള്‍ ലളിതവൽക്കരിക്കുന്നതിന്റെ ഭാഗമായി ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടെ പഴയതും... Read more »

പത്തനംതിട്ടയില്‍ ക്രിസ്മസ് ഫെയര്‍ ഇന്ന് (21) മുതല്‍

  സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ (സപ്ലൈകോ) ജില്ലയില്‍ ക്രിസ്മസ് ഫെയര്‍ ഒരുക്കുന്നു. റോസ് മൗണ്ട് ഓഡിറ്റോറിയത്തില്‍ ഡിസംബര്‍ 21 മുതല്‍ 30 വരെയാണ് ഫെയര്‍. 21 ന് വൈകിട്ട് അഞ്ചിന് ആരോഗ്യ,വനിതാ ശിശുവികസനവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. നഗരസഭ അധ്യക്ഷന്‍ അഡ്വ.... Read more »

പൈനാപ്പിൾ കൃഷിയിൽ ഡ്രോൺ ഉപയോഗിച്ച് വളപ്രയോഗം

  konnivartha.com: പൈനാപ്പിൾ കൃഷിയിൽ ഡ്രോൺ സാങ്കേതികവിദ്യ പരിചയപ്പെടുത്തി സിഎംഎഫ്ആർഐക്ക് കീഴിലെ എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം (കെവികെ). പൈനാപ്പിൾ ഇലകളിൽ ഡ്രോ‍ൺ ഉപയോഗിച്ചുള്ള വളപ്രയോഗ പ്രദർശനം കർഷകർക്ക് നവ്യാനുഭവമായി. ‍ഡ്രോൺ ഉപയോഗത്തിലൂടെ കൃഷിയിൽ വെള്ളം, അധ്വാനം, സമയം എന്നിവ ഗണ്യമായി കുറക്കാനാകുമെന്ന് തെളിയിക്കുന്നതായിരുന്നു... Read more »
error: Content is protected !!