
konnivartha.com : ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് കേരളത്തിലെ ആദ്യത്തെ M2M സേവന ദാതാവിനുള്ള രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് M/s Tracksync Technologies Private Ltd-ന് 29.04.22-ന് വിതരണം ചെയ്തു. M2M സേവനം മുഖേന GPS ട്രാക്കിംഗ് ഉപകരണങ്ങൾ ലഭ്യമാക്കുക എന്നതാണു ഈ കമ്പനി ലക്ഷ്യമിടുന്നത്. സമൂഹത്തിനും വ്യവസായത്തിനും... Read more »

konnivartha.com : ഹോട്ടലില് നിന്ന് വാങ്ങിയ ഭക്ഷണ പൊതിയില് പാമ്പിന്റെ തോല്. നെടുമങ്ങാട് ചന്തമുക്കില് പ്രവര്ത്തിച്ച് വരുന്ന ഷാലിമാര് ഹോട്ടലില് നിന്ന് വാങ്ങിയ ഭക്ഷണ പൊതിയിലാണ് പാമ്പിന്റെ തോല് കണ്ടത്തിയത് എന്നാണ് പരാതി . നെടുമങ്ങാട് പൂവത്തുര് ചെല്ലാംകോട് സ്വദേശി പ്രസാദിന്റെ ഭാര്യ... Read more »

konnivartha.com ; ഗാര്ഹിക ഉപഭോക്താക്കള്ക്ക് സബ്സിഡിയോടെ പുരപ്പുറ സൗരോര്ജ നിലയങ്ങള് സ്ഥാപിക്കുന്നതിന് നടപ്പാക്കുന്ന സൗര പദ്ധതിയില് അംഗമാകുന്നതിന് മെയ് ആറ്, ഏഴ് തീയതികളില് സ്പോട്ട് രജിസ്ട്രേഷന് നടക്കും. കെ.എസ്.ഇ.ബി യുടെ 776 ഇലക്ട്രിക്കല് സെക്ഷന് ഓഫീസുകളിലും സ്പോട്ട് രജിസ്ട്രേഷന് സൗകര്യമുണ്ടാകും. കണ്സ്യൂമര്... Read more »

konnivartha.com : രാജ്യത്തിന്റെ പ്രയാണത്തിന് ഏറെ നേട്ടങ്ങള് പ്രദാനം ചെയ്യുന്ന പുതിയൊരു കണ്ടുപിടുത്തവുമായി കേന്ദ്ര കാര്ഷിക ഗവേഷണ കൗണ്സിലിന് കീഴിലുള്ള തിരുവനന്തപുരത്തെ കേന്ദ്ര കിഴങ്ങുവര്ഗ്ഗ ഗവേഷണ കേന്ദ്രം (സി.ടി.സി.ആര്.ഐ.) ഊര്ജ്ജ പ്രതിസന്ധിയെ കുറിച്ചുള്ള ആശങ്കകള് ഉയരുന്നതിനിടെയാണ്, മരച്ചീനി ഇലയില് നിന്നും വൈദ്യുതി ഉല്പ്പാദിപ്പിച്ചുകൊണ്ട്... Read more »

KONNIVARTHA.COM : കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള അഗ്രികൾച്ചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രോഡക്ട്സ് എക്സ്പോർട്ട് ഡെവലപ്മെന്റ് അതോറിറ്റിയും (APEDA), സംസ്ഥാന ഹോർട്ടികൾച്ചർ മിഷനും ചേർന്ന് ഇടുക്കിയിൽ നിന്ന് യുകെയിലേക്കുള്ള “തൊലികളഞ്ഞ ചക്ക” വെർച്വലായി ഫ്ലാഗ് ഓഫ് ചെയ്തു. എപിഇഡിഎ ജനറൽ... Read more »

konnivartha.com : ജില്ലയിലെ എംഎല്എമാരുമായി വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പത്തനംതിട്ട ഗവ ഗസ്റ്റ്ഹൗസില് കൂടിക്കാഴ്ച നടത്തി. ജില്ലയുടെ വാണിജ്യ വ്യവസായ മേഖലകളുടെ വികസനത്തിന് ഉതകുന്ന ആശയങ്ങളും അഭിപ്രായങ്ങളും എംഎല്എമാര് മന്ത്രിയെ അറിയിച്ചു. വ്യവസായസംരംഭങ്ങള് ആരംഭിക്കുന്നതിന് സ്വകാര്യമേഖലയ്ക്ക് കൂടുതല് പ്രോത്സാഹനം നല്കണമെന്നും സംയുക്ത... Read more »

konnivartha.com : സ്വർണ്ണാഭരണങ്ങളുടെയും സ്വർണ്ണ ആർട്ടിഫാക്റ്റുകളുടെയും ഹാൾമാർക്കിംഗ് ഓർഡറിൽ 2022 ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരുന്ന ഒരു ഭേദഗതി പുറപ്പെടുവിച്ചതായി ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് അറിയിച്ചു . ഈ ഭേദഗതിയിലൂടെ 20, 23, 24 കാരറ്റ് സ്വർണ്ണാഭരണങ്ങളുടെയും സ്വർണ്ണ ആർട്ടിഫാക്റ്റുകളുടെയും... Read more »

KONNI VARTHA.COM : കമ്പനീസ് നിയമം, 1956 പ്രകാരം, നിധി അല്ലെങ്കിൽ മ്യൂച്വൽ ബെനിഫിറ്റ് സൊസൈറ്റി എന്നാൽ, നിധി അല്ലെങ്കിൽ മ്യൂച്വൽ ബെനിഫിറ്റ് സൊസൈറ്റി എന്ന് കേന്ദ്ര ഗവൺമെന്റ് ഔദ്യോഗിക ഗസറ്റിൽ വിജ്ഞാപനം ചെയ്ത കമ്പനിയെന്നാണ് അർത്ഥമാക്കുന്നത്. 2013ലെ കമ്പനീസ് നിയമ പ്രകാരം,... Read more »

konnivartha.com : ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെയും ലീഗല് മെട്രോളജി വകുപ്പിന്റെയും നേതൃത്വത്തില് കോന്നി താലൂക്കിലെ 31 സ്ഥാപനങ്ങളില് പരിശോധന നടത്തുകയും ആറു കേസുകള് രജിസ്റ്റര് ചെയ്യുകയും ചെയ്തു. പൊതു വിപണിയിലെ കരിഞ്ചന്ത, പൂഴ്ത്തിവയ്പ്പ്, അമിതവില ഈടാക്കല്, വിലവിവര പട്ടിക പ്രദര്ശിപ്പാക്കാതിരിക്കല്,... Read more »

ബാങ്ക് വായ്പാ തട്ടിപ്പ് കേസില് അറ്റ്ലസ് ജ്വല്ലറി ഡയറക്ടര്മാരായ എം എം രാമചന്ദ്രന്റെയും ഭാര്യ ഇന്ദിര രാമചന്ദ്രന്റെയും 57.45 കോടി രൂപയുടെ സ്വത്തുക്കള് എന്ഫോഴ്സ്മെന്റ് വകുപ്പു കണ്ടുകെട്ടി. 2013നും 2018നും ഇടയില് നടന്ന, 242.40 കോടി രൂപയുടെ ബാങ്ക് വായ്പാ തട്ടിപ്പുകേസിലാണ് നടപടിയെന്ന് ഇഡി... Read more »