ഒരു രാഷ്ട്രം-ഒരു റേഷൻ കാർഡ് പദ്ധതി: എന്‍എഫ്എസ്എ ഗുണഭോക്താക്കളായ എല്ലാ കുടിയേറ്റ തൊഴിലാളികൾക്കും സബ്സിഡി നിരക്കിലുള്ള ഭക്ഷ്യധാന്യങ്ങളുടെ തടസ്സമില്ലാത്ത വിതരണം രാജ്യത്തെ 20 സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിലവിൽ വന്നു. അടുത്തവർഷം മാർച്ചോടെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പദ്ധതി വ്യാപിപ്പിക്കാൻ ലക്ഷ്യമിടുന്നു നാല് സംസ്ഥാനങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു അന്തർസംസ്ഥാന റേഷൻകാർഡ് പോർട്ടബിലിറ്റി സംവിധാനം എന്ന രീതിയിലാണ് 2019 ആഗസ്റ്റിൽ ഒരു രാഷ്ട്രം ഒരു റേഷൻ കാർഡ് പദ്ധതി യ്ക്ക് തുടക്കമായത്. 2020 ജൂൺ വരെയുള്ള കണക്കുകൾ പ്രകാരം പദ്ധതിക്കു കീഴിൽ നിലവിൽ 20 സംസ്ഥാന കേന്ദ്ര ഭരണ പ്രദേശങ്ങളെ ഉൾപ്പെടുത്തിയിട്ടുണ്ട്. ചുരുക്കത്തിൽ രാജ്യത്തെ 20 സംസ്ഥാന കേന്ദ്ര ഭരണ പ്രദേശങ്ങളിലെ എന്‍എഫ്എസ്എ കാർഡ് ഉടമകൾക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. ആന്ധ്ര പ്രദേശ്, ഹരിയാന, കർണാടക, മഹാരാഷ്ട്ര, ഒഡിഷ, സിക്കിം, മിസോറാം, തെലങ്കാന, കേരളം, പഞ്ചാബ്,…
Read Moreവിഭാഗം: Business Diary
മിൽമ കാലിത്തീറ്റ ഏജൻസി ലഭിച്ചു
മിൽമ കാലിത്തീറ്റ ഏജൻസി ലഭിച്ചു അരുവാപ്പുലം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിന് മിൽമ കാലിത്തീറ്റ ഏജൻസി ലഭിച്ചു. ക്ഷീര കർഷകരായ എല്ലാവർക്കും മിൽമ ഗോൾഡ്, റിച്ച് കാലിത്തീറ്റ കമ്പിനി വിലക്ക് പ്രവൃത്തി ദിവസങ്ങളിൽ ലഭ്യമാണ്.ചാണകപ്പൊടി, ചകിരിച്ചോറ് , ഗ്രോബാഗ്, പച്ചക്കറിവിത്തുകൾ ജൈവവളം എന്നിവ വിതരണം ചെയ്തുവരുന്നു.
Read Moreഅരുവാപ്പുലം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കില്‍ നിന്നും ലാപ്പ്ടോപ് വായ്പ്പ പദ്ധതി തുടങ്ങും
കോന്നി വാര്‍ത്ത ഡോട്ട് കോം :സ്കൂൾ കോളേജ് വിദ്യാര്‍ഥികൾക്ക് ഓൺലൈൻ പഠനത്തിനായി ലാപ്പ് ടോപ് വായ്പ പദ്ധതി തുടങ്ങും . മുപ്പത്താറ് മാസത്തേക്ക് പത്ത് ശതമാനം പലിശ നിരക്കിൽ അരുവാപ്പുലം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിന്‍റെ നാല് ശാഖകൾ വഴി നൽകുന്നതിന് ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചു. ബാങ്ക് പ്രസിഡണ്ട് കോന്നി വിജയകുമാർ അധ്യക്ഷത വഹിച്ചു. ജോജു വർഗ്ഗീസ്,കെ പി നസീർ, വിജയ വിൽസൺ, മാത്യു വർഗ്ഗീസ്, മോനിക്കുട്ടി ദാനിയേൽ, എം കെ പ്രഭാകരൻ, അനിത എസ്സ് കുമാർ,പി വി ബിജു, ശ്യാമള റ്റി , മാനേജിംഗ് ഡയറക്ടർ സലിൽ വയലാത്തല എന്നിവർ സംസാരിച്ചു. താല്‍പര്യം ഉള്ളവര്‍ ബാങ്കുമായി ബന്ധപ്പെടുക : അരുവാപ്പുലം ഫാർമേഴ്സ് സര്‍വീസ് സഹകരണ ബാങ്ക് (ക്ലിപ്തം നമ്പര്‍ : പി റ്റി :148) ഹെഡ് ഓഫീസ് : അരുവാപ്പുലം (0468 -2341251,9446363111…
Read MoreDR: HEALTH ( FARM FRESH MUSHROOM AND SPAWN)
COMING SOON …
Read Moreപരസ്യങ്ങൾ സ്വീകരിക്കും
പരസ്യങ്ങൾ സ്വീകരിക്കും കോന്നി വാർത്ത ഡോട്ട് കോം ഓൺലൈൻ ന്യൂസ് പോർട്ടൽ, അനുബന്ധ സോഷ്യൽ മീഡിയകൾ എന്നിവയിൽ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ പ്രസിദ്ധീകരിക്കും . ( കച്ചവട സ്ഥാപനങ്ങൾ, വസ്തു ഇടപാടുകൾ, വാഹന വാങ്ങൽ വിൽക്കൽ തുടങ്ങിയ ഇടപാടുകൾ )(ചരമ അറിയിപ്പുകൾ, കാർഷിക സംബന്ധമായ അറിയിപ്പ് എന്നിവ സൗജന്യമാണ് ) താല്പര്യം ഉള്ളവർ ബന്ധപ്പെടുക :9020489990 ( പരസ്യ വിഭാഗം വാട്സ്ആപ്പ് ) 8281888276(വാർത്താ വിഭാഗം വാട്സ്ആപ്പ് )
Read Moreഅരുവാപ്പുലം ഫാർമേഴ്സ് സര്‍വീസ് സഹകരണ ബാങ്ക്
അരുവാപ്പുലം ഫാർമേഴ്സ് സര്‍വീസ് സഹകരണ ബാങ്ക് (ക്ലിപ്തം നമ്പര്‍ : പി റ്റി :148) ഹെഡ് ഓഫീസ് : അരുവാപ്പുലം (0468 -2341251,9446363111 , ബ്രാഞ്ചുകള്‍ : അരുവാപ്പുലം(2342351 ) ഐരവണ്‍ (2342251) കോന്നി (2341651 ) കൊക്കാത്തോട് (2395151 ) https://www.konnivartha.com/2020/06/18/aruvapulam-farmers-service-co-operative-bank/ കാര്‍ഷിക ,കാര്‍ഷികേതര വായ്പ്പകള്‍ ലളിതമായ വ്യവസ്ഥയില്‍ വേഗത്തില്‍ ലഭ്യം , സഹായകരമായ ഇളവില്‍ ചിട്ടികള്‍ ,സ്വര്‍ണ്ണപണയ വായ്പ്പകള്‍ക്ക് ഉദാരമായ പലിശ , കാര്‍ഷിക വായ്പ്പകള്‍ക്ക് കുറഞ്ഞ പലിശ , എല്ലാ കമ്പനികളുടെയും അംഗീകൃത വളങ്ങള്‍ എന്നിവ ലഭ്യമാണ് .ഡെപ്പോസിറ്റ് , പരസ്പര ജാമ്യ വ്യവസ്ഥയില്‍ ലോണ്‍ സൌകര്യം , ജില്ലയിലെ മികച്ച സര്‍വീസ് സഹകരണ ബാങ്ക് . അരുവാപ്പുലം ഫാർമേഴ്സ് സര്‍വീസ് സഹകരണ ബാങ്ക് . സഹകാരികളുടെ സ്വന്തം ബാങ്ക് . ————————————————————– സേവനങ്ങള്‍ ————– ഹൃസ്വകാല -മധ്യകാല വായ്പ്പകള്‍ , ഹൃസ്വകാല…
Read Moreതെങ്ങിന്‍ തൈകള്‍ വില്‍പ്പനയ്ക്ക്
തെങ്ങിന്‍ തൈകള്‍ വില്‍പ്പനയ്ക്ക് കോന്നി : അരുവാപ്പുലം ഫാർമേഴ്സ് സര്‍വീസ് സഹകരണ ബാങ്കിന്‍റെ നേതൃത്വത്തില്‍ മേല്‍ത്തരം തെങ്ങിന്‍ തൈകള്‍ വില്‍പ്പനയ്ക്ക് ഉണ്ട് . ഗംഗാ ബോണ്ടം , മലേക്ഷ്യന്‍ കുള്ളന്‍ , സിലോണ്‍ എന്നീ തെങ്ങിന്‍ തൈകള്‍ ഒന്നിന് 250 രൂപാ ക്രമത്തില്‍ വാങ്ങാം . തെങ്ങിന്‍ തൈകളുടെ വിതരണ ഉത്ഘാടനം നടന്നു . കര്‍ഷക സംഘം കോന്നി മേഖലാ സെക്രട്ടറി സി എസ് മധുവിന് തെങ്ങിന്‍ തൈ നല്‍കി ബാങ്ക് പ്രസിഡണ്ട് കോന്നി വിജയകുമാര്‍ ഉത്ഘാടനം ചെയ്തു . മാനേജിങ് ഡയറക്ടര്‍ സലിന്‍ വയലാത്തല , എസ്സ് ശിവകുമാര്‍ , ബി പ്രവീണ്‍ എന്നിവര്‍ സംസാരിച്ചു . തെങ്ങിന്‍ തൈകള്‍ ആവശ്യമുള്ളവര്‍ ബന്ധപ്പെടുക : 9447087987 ,9061000906
Read MoreBevQ ആപ്പിന്‍റെ പിന്നിൽ പ്രവർത്തിച്ച സ്റ്റാർട്ട് ആപ്പിന്‍റെ പ്രവര്‍ത്തകര്‍ പറയുന്നു
വിചാരണയൊക്കെ കഴിഞ്ഞെങ്കിൽ ഒരു നിമിഷം: BevQ ആപ്പിന്‍റെ പിന്നിൽ പ്രവർത്തിച്ച സ്റ്റാർട്ട് ആപ്പിന്‍റെ പ്രവര്‍ത്തകര്‍ പറയുന്നു കോന്നി വാര്‍ത്ത ഡോട്ട് കോം ക്യാമ്പസ് ജീവിതം കഴിഞ്ഞ സുഹൃത്തുക്കളായ ഒരു കൂട്ടം യുവാക്കൾ ചേർന്ന് ആരംഭിച്ച ഒരു കൊച്ചു സംരഭം, ആ സംരഭം സർക്കാരിന്‍റെ ഒരു പ്രൊജക്റ്റിലേക്ക് പ്രൊപോസൽ അയക്കുന്നു. സർക്കാർ പുറപ്പെടുവിച്ച എല്ലാ മാനദണ്ഡങ്ങളും നിബന്ധനകളും പാലിച്ച ആ കമ്പനി വിദഗ്ധർ അടങ്ങിയ പാനൽ ഷോർട് ലിസ്റ്റ് ചെയ്യപ്പെടുന്നു.സർക്കാരിന് വലിയ സാമ്പത്തിക ബാധ്യത വരാത്ത, ഏറ്റവും കുറഞ്ഞ വിലയ്ക്ക് ക്വോട്ട് ചെയ്ത പ്രൊപോസൽ അംഗീകരിച്ച് അവർക്ക് കരാർ ലഭിക്കുന്നു.പിന്നീട് അങ്ങോട്ട് നേരിട്ടത് ക്രിയാത്മകമായ വിമര്‍ശനത്തിന് ഉപരിയായി ക്രൂരമായ വേട്ടയാടൽ തന്നെയായിരുന്നു. BevQ ആപ്പിന്റെ പിന്നിൽ പ്രവർത്തിച്ച സ്റ്റാർട്ട് അപ്പിന്റെ കാര്യമാണ് പറഞ്ഞു വന്നത്.ഒരു കൂട്ടം ചെറുപ്പക്കാരുടെ സ്വപ്നമായ സംരഭംആണ് BevQ ആപ് .ലോകത്ത് ഇന്നേവരെ ഒരു…
Read Moreകേരളത്തില്‍ തീവണ്ടി സര്‍വീസ് നാളെ മുതല്‍
ലോക്ക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി നാളെ (തിങ്കളാഴ്ച) മുതല്‍ തീവണ്ടി സര്‍വീസ് ആരംഭിക്കും . മാസ്‌ക് ധരിച്ചെത്തുന്നവര്‍ക്ക് മാത്രമേ ടിക്കറ്റ് നല്‍കൂ https://www.irctc.co.in/nget/train-search തിങ്കളാഴ്ച മുതല്‍ ആരംഭിക്കുന്ന തീവണ്ടികളുടെ സമയവിവരം ( തിരുവനന്തപുരം-ലോക്മാന്യതിലക് നേത്രാവതി എക്സ്പ്രസിന്റെ (06345, 06346) ചെറുവത്തൂരിലെ സ്റ്റോപ് ഒഴിവാക്കി. തിരൂര്‍ സ്റ്റോപ് നിലനിര്‍ത്തി. എറണാകുളം ജങ്ഷനും ഡല്‍ഹിക്കും (ഹസ്രത്ത് നിസാമുദ്ദീന്‍) ഇടയില്‍ സര്‍വീസ് നടത്തുന്ന മംഗള ലക്ഷദ്വീപ് എക്സ്പ്രസിന്റെ (02617/02618) ആലുവ, പട്ടാമ്പി, കുറ്റിപ്പുറം, തിരൂര്‍, പരപ്പനങ്ങാടി, ഫറോക്, കൊയിലാണ്ടി, വടകര, തലശേരി, പഴയങ്ങാടി, പയ്യന്നൂര്‍, നീലേശ്വരം, കാഞ്ഞങ്ങാട് സ്റ്റോപ്പുകളും ഉണ്ടാകില്ല .) തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി (02076): തിരുവനന്തപുരത്തുനിന്ന് പുലര്‍ച്ചെ 5.45ന് പുറപ്പെടും. മടക്കം കോഴിക്കോട്ടുനിന്ന് പകല്‍ 1.45ന് (എല്ലാദിവസവും). തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി (02082): തിരുവനന്തപുരത്തുനിന്ന് പകല്‍ 2.45ന് പുറപ്പെടും (ചൊവ്വാഴ്ചയും ശനിയാഴ്ചയും ഒഴികെ). മടക്കം കണ്ണൂരില്‍നിന്ന് പുലര്‍ച്ചെ 4.50ന് പുറപ്പെടും (ബുധനാഴ്ചയും…
Read Moreമണപ്പുറം ഫൈനാന്‍സ്സ് നടത്തിപ്പുകാരുടെ ശ്രദ്ധയ്ക്ക്
സ്വര്‍ണ്ണ പണയത്തില്‍ മേല്‍ പണം നല്‍കിയ മണപ്പുറം ഫിനാന്‍സിയേര്‍സ് ഇടപാടുകാരെ നിരന്തരം വിളിച്ച് ശല്യം ചെയ്യുന്നതായി വ്യാപക പരാതി . തങ്ങള്‍ 15 നു ശേഷമേ സ്ഥാപനം തുറക്കൂ എന്നും ഓണ്‍ലൈന്‍ ആയി ഇപ്പോള്‍ പണം അടച്ചു പണയം പുതുക്കി വെക്കാം എന്നുമാണ് പറയുന്നതു . തങ്ങളുടെ സ്വര്‍ണ്ണം കരുതലായി ഇല്ലേ എന്നും പിന്നെ എന്തിന് പേടിക്കണം എന്നും ഇടപാടുകാര്‍ തിരിച്ചു ചോദിക്കുന്നു . കോവിഡ് 19 മായി ബന്ധപ്പെട്ട് എല്ലാ ധനകാര്യ സ്ഥാപന പണപ്പിരിവും മറ്റും സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം നിര്‍ത്തി വെച്ചു എങ്കിലും മണപ്പുറത്തിന് ഇതൊന്നും ബാധകമല്ല എന്നാണോ എന്നു ഇടപാടുകാര്‍ ചോദിക്കുന്നു . ബ്രാഞ്ചുകളില്‍ നിന്നുമാണ് പണയ സ്വര്‍ണ്ണ ഇടപാടുകാരെ വിളിക്കുന്നത് .ഒപ്പം എസ് എം എസ്സും ലഭിക്കുന്നു . പണയ സ്വര്‍ണ്ണം കരുതലായി ഇവരുടെ കയ്യില്‍ ഉണ്ടെങ്കിലും കോവിഡ് 19 മായി…
Read More