കൊല്ലം : എം .മുകേഷ് തകര്‍ന്നു :എന്‍ കെ പ്രേമചന്ദ്രന്‍ 148655 ലീഡ്

Read More

തിരുവനന്തപുരം വീണ്ടും ശശി തരൂര്‍ : രാജീവ് രണ്ടാമത് : പന്ന്യന്‍ പുറമേ

തിരുവനന്തപുരം വീണ്ടും ശശി തരൂര്‍ : രാജിവ് രണ്ടാമത് : പന്ന്യന്‍ പുറമേ

Read More

തൃശൂര്‍ മണ്ഡലം ; എന്‍ ഡി എ ;സുരേഷ് ഗോപി : ഭൂരിപക്ഷം : 75079

മൂഴിയാർ ഡാമിൽ റെഡ് അലർട്ട്

  ശക്തമായ മഴയെ തുടര്‍ന്ന് കക്കാട് ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ മൂഴിയാര്‍ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ റെഡ് അലർട്ട് നിലനിൽക്കുന്നു. ഏതു സമയത്തും ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തേണ്ടി വരുമെന്നും അധിക ജലം കക്കാട്ടാറിലേക്ക് ഒഴുക്കിവിടുമെന്നും ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണൻ അറിയിച്ചു. ഡാമില്‍ നിന്ന് ജലം തുറന്നു വിടുന്നതു മൂലം ആങ്ങമൂഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളില്‍ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നേക്കാന്‍ സാധ്യതയുണ്ട്. നദിയിൽ ജലനിരപ്പ് ഉയർന്നേക്കാം എന്നതിനാലും കക്കാട്ടാറിന്റെയും, പ്രത്യേകിച്ചു മൂഴിയാർ ഡാം മുതൽ കക്കാട് പവര്‍ ഹൗസ് വരെയുള്ള ഇരു കരകളില്‍ താമസീക്കുന്നവരും, ആളുകളും, പൊതുജനങ്ങളും ജാഗ്രതാ പുലര്‍ത്തേണ്ടതും, നദികളിൽ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കേണ്ടതുമാണ്.

തൃശൂര്‍ ഇങ്ങ് എടുത്തു : ബി ജെ പി കേരളത്തില്‍ അങ്ങ് വളര്‍ന്നു

തൃശൂരില്‍ സുരേഷ് ഗോപിയുടെ ഭൂരിപക്ഷം ഉയര്‍ന്നു : 71136

Read More

തൃശൂരില്‍ സുരേഷ് ഗോപിയ്ക്ക് 69112 വോട്ട് ഭൂരിപക്ഷം : എന്‍ ഡി എ മുന്നേറുന്നു