നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്. 27 സീറ്റുകളിലാണ് മുസ്ലിം ലീഗ് മത്സരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് പുറമേ, ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലും രാജ്യസഭയിലേക്കും മത്സരിക്കുന്നവരുടെ പേരും പുറത്തുവിട്ടു. മൂന്ന് വർഷം എംഎൽഎമാരായി ഇരുന്നവർക്ക് സീറ്റ് നൽകില്ല. പി.കെ കുഞ്ഞാലിക്കുട്ടി, കെ.പി.എ മജീദ്, എം. കെ മുനീർ എന്നിവർക്ക് ഇളവ് നൽകിയതായി ഇ. ടി മുഹമ്മദ് ബഷീർ പറഞ്ഞു.മൂന്ന് വർഷം എംഎൽഎമാരായി ഇരുന്നവർക്ക് സീറ്റ് നൽകില്ല. പി.കെ കുഞ്ഞാലിക്കുട്ടി, കെ.പി.എ മജീദ്, എം. കെ മുനീർ എന്നിവർക്ക് ഇളവ് നൽകിയതായി ഇ. ടി മുഹമ്മദ് ബഷീർ പറഞ്ഞു. സ്ഥാനാർത്ഥി പട്ടിക ലോക്‌സഭ- അബ്ദുസമദ് സമദാനി രാജ്യസഭ-പി വി അബ്ദുൾ വഹാബ് മഞ്ചേശ്വരം-എ. കെ. എം അഷ്‌റഫ് കാസർഗോഡ്- എൻ. എ നെല്ലിക്കുന്ന് അഴീക്കോട്- കെ. എം ഷാജി കൂത്തുപറമ്പ്-പൊട്ടൻചണ്ടി അബ്ദുള്ള കുറ്റ്യാടി-പാറയ്ക്കൽ അബ്ദുള്ള കോഴിക്കോട് സൗത്ത്- അഡ്വ.…
Read Moreലേഖകന്‍: News Editor
നിയമസഭാ തെരഞ്ഞെടുപ്പ് : പത്തനംതിട്ട ജില്ലയിലെ ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (12/03/2021 )
പ്രചാരണ വസ്തുക്കളുടെ വിലനിലവാരം പ്രസിദ്ധീകരിച്ചു നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സ്ഥാനാര്‍ത്ഥി/രാഷ്ട്രീയ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണവുമായി ബന്ധപ്പെട്ട വിവിധ പ്രചാരണ വസ്തുക്കളുടെ വില നിലവാരം പ്രസിദ്ധീകരിച്ചു. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍കൂടിയായ ജില്ല കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. ഓഡിയോ സോങ്ങ് റെക്കോര്‍ഡിങിന് (സോളോ )11,000 രൂപ, ഓഡിയോ സോങ്ങ് റെക്കോര്‍ഡിങിന് (ഡ്യൂറ്റ്) 15,000 രൂപ, എല്ലാ സൗകര്യങ്ങളോടും കൂടിയുള്ള ഓഡിറ്റോറിയം (500 പേര്‍ക്ക് ഇരിക്കാവുന്നത്) എസി ഇല്ലാത്തത് 20,000 രൂപ, എസി 40,000 രൂപ (500 പേര്‍ക്ക് ഇരിക്കാവുന്നത്.), ബാന്‍ഡ് സെറ്റ് ഒരാള്‍ക്ക് 1000 രൂപ, ബാരിക്കേഡുകള്‍ മീറ്ററിന് 700 രൂപയുമാണ് നിരക്ക്. കാര്‍പെറ്റ് സ്‌ക്വയര്‍ ഫീറ്റിന് എട്ട് രൂപ, കസേര ഒന്നിന് എട്ട് രൂപ, തുണി ബാനര്‍ സ്‌ക്വയര്‍ ഫീറ്റിന് 27 രൂപ,…
Read Moreപത്തനംതിട്ട ജില്ലയില്‍ ഇന്ന് 76 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടുപേര്‍ വിദേശത്ത് നിന്ന് വന്നവരും, രണ്ടുപേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതും, 72 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത രണ്ടുപേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക് ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം 1. അടൂര്‍ (മേലൂട്, അമ്മകണ്ടകര) 3 2. പന്തളം (മങ്ങാരം, പന്തളം) 2 3. പത്തനംതിട്ട (തോട്ടപ്പുറം, കുമ്പഴ, മുണ്ടുകോട്ടയ്ക്കല്‍) 3 4. തിരുവല്ല (തിരുവല്ല, തീപ്പനി) 2 5. ആനിക്കാട് (ആനിക്കാട്) 3 6. ആറന്മുള (കോട്ട) 2 7. അയിരൂര്‍ (ഇടപ്പാവൂര്‍, തേക്കുങ്കല്‍, അയിരൂര്‍ നോര്‍ത്ത്) 4 8. ചെറുകോല്‍ (ചെറുകോല്‍ 1 9. ഏറത്ത് (പുതുശ്ശേരിഭാഗം, മണക്കാല) 3 10. ഇലന്തൂര്‍ (ഇലന്തൂര്‍) 1 11. ഇരവിപേരൂര്‍ (ഇരവിപേരൂര്‍) 2 12. ഏഴംകുളം…
Read Moreഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ 89 ഒഴിവ്
87 അസിസ്റ്റന്റ് മാനേജരുടെയും രണ്ട് മെഡിക്കൽ ഓഫീസർമാരുടെയും ഒഴിവുകളാണുള്ളത്. വിവിധ സ്ഥലങ്ങളിലായിട്ടായിരിക്കും നിയമനം അസിസ്റ്റന്റ് ജനറൽ മാനേജർ (ജനറൽ അഡ്മിനിസ്ട്രേഷൻ) – 30: ബിരുദാനന്തരബിരുദം/നിയമബിരുദം/നിയമത്തിൽ അഞ്ചുവർഷത്തെ ഇന്റഗ്രേറ്റഡ് കോഴ്സ് അല്ലെങ്കിൽ എ.സി.എ./എ.ഐ.സി.ഡബ്ല്യു.എ./എ.സി.എസ്. യോഗ്യതാകോഴ്സുകളിൽ കുറഞ്ഞത് 55 ശതമാനം മാർക്ക് നേടിയിരിക്കണം. എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് 50 ശതമാനം മാർക്ക് മതി. പ്രായപരിധി: 30 വയസ്സ് അസിസ്റ്റന്റ് ജനറൽ മാനേജർ (ടെക്നിക്കൽ) – 27: യോഗ്യത: ബി.എസ്സി. അഗ്രികൾച്ചർ/ബി.ടെക്/ബി.ഇ. (ഫുഡ് സയൻസ്/ഫുഡ് സയൻസ് ആൻഡ് ടെക്നോളജി/ഫുഡ് ടെക്നോളജി/ഫുഡ് പ്രോസസിങ് ടെക്നോളജി/ഫുഡ് പ്രിസർവേഷൻ ടെക്നോളജി/ഫുഡ് പ്രൊസസ് എൻജിനീയറിങ്/അഗ്രികൾച്ചറൽ എൻജിനീയറിങ്/ബയോടെക്നോളജി/ഇൻഡസ്ട്രിയൽ ബയോടെക്നോളജി/ബയോകെമിക്കൽ എൻജിനീയറിങ്/അഗ്രികൾച്ചറൽ ബയോടെക്നോളജി. യോഗ്യതാകോഴ്സുകളിൽ കുറഞ്ഞത് 55 ശതമാനം മാർക്ക് നേടിയിരിക്കണം. എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് 50 ശതമാനം മാർക്ക് മതി. പ്രായപരിധി: 28 വയസ്സ്. അസിസ്റ്റന്റ് ജനറൽ മാനേജർ (അക്കൗണ്ട്സ്) – 22: യോഗ്യത: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്…
Read Moreകോന്നിയില്‍ റോബിന്‍ പീറ്റര്‍ “ഉറപ്പിച്ചു”
കോന്നി വാര്‍ത്ത ഡോട്ട് കോം : യു ഡി എഫ് സ്ഥാനാര്‍ഥി പട്ടിക ഇന്ന് വൈകിട്ടോടെ ഹൈക്കമാന്‍റ് അംഗീകരിക്കാന്‍ ഇരിക്കെ ബി ജെ പി സ്ഥാനാര്‍ഥിയായി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍ മല്‍സരിക്കുന്ന കോന്നിയില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയായി ജില്ലാ പഞ്ചായത്ത് പ്രമാടം ഡിവിഷന്‍ മെംബറും ജില്ല കോണ്‍ഗ്രസ് കമ്മറ്റിയുടെ വൈസ് പ്രസിഡന്‍റുമായ റോബിന്‍ പീറ്റര്‍ സീറ്റ് ഉറപ്പിച്ചു . റോബിന്‍ പീറ്ററിന്‍റെ പേര് മാത്രമാണ് ഇപ്പോള്‍ ഹൈക്കാമാന്‍റിന് മുന്നില്‍ ഉള്ളത് .മറ്റ് 4 പേരുകള്‍ കഴിഞ്ഞ ദിവസം ചര്‍ച്ച ചെയ്തു തള്ളി . ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് , കോന്നി ബ്ളോക്ക് പ്രസിഡന്‍റ് ,പ്രമാടം പഞ്ചായത്ത് പ്രസിഡന്‍റ് എന്നീ നിലകളില്‍ സ്ഥാനം അലങ്കരിച്ച റോബിന്‍ പീറ്റര്‍ പ്രമാടം നിവാസിയാണ് . തികഞ്ഞ ഗാന്ധി ആദര്‍ശത്തില്‍ അടിയുറച്ചു വിശ്വസിക്കുന്ന റോബിന്‍ പീറ്ററിന് കഴിഞ്ഞ ഉപ…
Read Moreമഴവെള്ള സംരക്ഷണത്തിന്‍റെ പ്രധാന്യം ഉള്‍ക്കൊണ്ട് മഹിമ ക്ലബ്
കോന്നി വാര്‍ത്ത ഡോട്ട് കോം : മഹിമ ആര്‍ട്ട്സ് &സ്പോര്‍ട്ട്സ് ക്ലബിന്‍റെ നേതൃത്വത്തില്‍ നെഹ്റു യുവകേന്ദ്ര സംഘടിപ്പിക്കുന്ന “ക്യാച്ച് ദി റെയ്ന്‍ ക്യാംപെ യിന്‍റെ ” ഭാഗമായി പത്തനംതിട്ട ബസ് സ്റ്റാന്റിലും കോന്നി ടൗണിലും ഫ്ളാഷ്മോമ്പും തെരുവ്നാടകവും സംഘടിപ്പിച്ചു . അട്ടച്ചാക്കല്‍ ഈസ്റ്റ് ജംഗ്ഷനില്‍ ക്യാംപെയിന്‍റെ ഫ്ളാഗ് ഓഫ് ക്ലബ് രക്ഷാധികാരി ആന്‍റണി മണ്ണില്‍ നിര്‍വഹിച്ചു. പത്തനംതിട്ട ജില്ല യൂത്ത് ഓഫീസര്‍ സന്ദീപ് കൃഷ്ണ ഉദ്ഘാടനം നിര്‍വഹിച്ചു. മഴവെള്ള സംരക്ഷണത്തിന്‍റെ പ്രധാന്യം ഉള്‍ക്കൊണ്ട് ആണ് പരിപാടി സംഘടിപ്പിച്ചത് . മഹിമ ആര്‍ട്ട്സ് &സ്പോര്‍ട്ട്സ് ക്ലബിന്‍റെ ഖജാന്‍ജി സുജിത്ത് സി.ക്ലബ് കമ്മറ്റിയംഗങ്ങളായ രഞ്ചിത്ത് കുമാര്‍,മനീഷ് വി.ജി.,സുജിത്ത് കുമാര്‍,സ്നേഹ,അമ്മു തുടങ്ങിയവര്‍ സംസാരിച്ചു . മഹിമയുടെ മഹിള പ്രവര്‍ത്തകരും പങ്കെടുത്തു
Read More114 മണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ഥി പട്ടികയായി : കോന്നിയില്‍ കെ സുരേന്ദ്രന്‍
ഒമ്പത് എ ക്ലാസ് മണ്ഡലങ്ങളിലെ തീരുമാനം കേന്ദ്ര നേതൃത്വത്തിന് വിട്ട് ബിജെപി സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടികയായി. നേമം, തിരുവനന്തപുരം, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, ചെങ്ങന്നൂര്‍, ആറന്മുള, മഞ്ചേശ്വരം, കോന്നി, തൃശൂര്‍ എന്നീ സീറ്റുകളിലെ തീരുമാനമാണ് കേന്ദ്ര നേതൃത്വത്തിന് വിട്ടത്. കെ സുരേന്ദ്രന്റെ പേര് കോന്നിയിലാണുള്ളത്. സാധ്യതാ പട്ടിക പാലക്കാട്-ഇ. ശ്രീധരന്‍ കാട്ടാക്കട-പി.കെ കൃഷ്ണദാസ് കോഴിക്കോട് നോര്‍ത്ത്-എം.ടി രമേശ് മലമ്പുഴ-സി കൃഷ്ണകുമാര്‍ മണലൂര്‍-എ.എന്‍ രാധാകൃഷ്ണന്‍..നെടുമങ്ങാട്-ജെ.ആര്‍ പത്മകുമാര്‍ അരുവിക്കര-സി ശിവന്‍കുട്ടി പാറശാല-കരമന ജയന്‍ ചാത്തന്നൂര്‍-ഗോപകുമാര്‍.
Read Moreഎസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി
എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി; പരീക്ഷകള്‍ നടക്കുക ഏപ്രില്‍ എട്ടുമുതല്‍ ബുധനാഴ്ച തുടങ്ങാനിരുന്ന എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി. ഏപ്രില്‍ എട്ട് മുതല്‍ 30 വരെയാണ് പുതുക്കിയ ടൈംടേബിള്‍ പരീക്ഷ മാറ്റണമെന്ന സര്‍ക്കാര്‍ ആവശ്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു . അധ്യാപകർക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ളതിനാൽ പരീക്ഷ ഏപ്രിൽ മാസത്തിലേക്ക് മാറ്റണമെന്നായിരുന്നു ആവശ്യം എസ്എസ്എൽസി, പ്ലസ് ടു ടൈം ടേബിൾ പ്രസിദ്ധീകരിച്ചു. എട്ടാം തിയതിയാണ് എസ്എസ്എൽസി പരീക്ഷ ആരംഭിക്കുന്നത്. ഒന്നാം ഭാഷ (പാർട്ട് 1) ആണ് ആദ്യ വിഷയം. 29ന് പരീക്ഷ അവസാനിക്കും. എട്ടാം തിയതിയാണ് പ്ലസ് ടു പരീക്ഷകളും ആരംഭിക്കുന്നത്. 30ന് അവസാനിക്കും.
Read Moreഎന്‍ ഡി എയില്‍ നിന്നും കോന്നിയിലെ ഒന്നാം പേരാണ് കെ സുരേന്ദ്രന്‍റേത്
കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി മണ്ഡലം സംസ്ഥാന തലത്തില്‍ തന്നെ ശ്രദ്ധാ കേന്ദ്രമാകുന്നു . ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍ കോന്നിയില്‍ എന്‍ ഡി എ സ്ഥാനാര്‍ഥിയായി മല്‍സരിക്കും എന്നുള്ള കാര്യത്തില്‍ തര്‍ക്കം ഇല്ലാത്ത നിലയിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത് . ബി ജെ പി സംസ്ഥാന അധ്യക്ഷൻ കോന്നിയില്‍ മല്‍സരിക്കാന്‍ ഇറങ്ങിയാല്‍ അത് ഇടത് വലതു മുന്നണിയുടെ വോട്ട് വിഹിതം കുറയ്ക്കും എന്നാണ് പ്രാഥമിക വിലയിരുത്തല്‍ . കഴിഞ്ഞ ഉപ തിരഞ്ഞെടുപ്പില്‍ സുരേന്ദ്രന്‍ കോന്നിയില്‍ സ്ഥാനാര്‍ഥിയായിരുന്നു . ബി ജെ പിയുടെ വോട്ട് കൂടിയിരുന്നു . ഇക്കുറി കോന്നിയില്‍ ബി ജെ പിയ്ക്ക് സ്ഥാനാര്‍ഥി ഉണ്ടാകുമെന്ന് ഇന്നലെ സുരേന്ദ്രന്‍ കോന്നിയില്‍ പറഞ്ഞിരുന്നു . കോന്നിയില്‍ ത്രികോണ മല്‍സരം തന്നെ ഉണ്ടാകും എന്ന സൂചനകള്‍ സുരേന്ദ്രന്‍ നല്‍കിയിരുന്നു . കോന്നിയിലേക്ക്…
Read Moreസംസ്ഥാനത്ത് ഇന്ന് 2133 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കോഴിക്കോട് 261, പത്തനംതിട്ട 206, എറണാകുളം 205, കണ്ണൂര്‍ 200, കോട്ടയം 188, മലപ്പുറം 179, തൃശൂര്‍ 172, ആലപ്പുഴ 168, കൊല്ലം 152, കാസര്‍ഗോഡ് 117, തിരുവനന്തപുരം 116, പാലക്കാട് 88, ഇടുക്കി 46, വയനാട് 35 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. ഇതോടെ അടുത്തിടെ യുകെ (98), സൗത്ത് ആഫ്രിക്ക (2) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 100 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 83 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 69,838 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.05 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി…
Read More