കോന്നി വാര്‍ത്ത ഡോട്ട് കോം : വിവിധ മത്സര പരീക്ഷകള്‍ക്ക് അപേക്ഷിച്ചിട്ടുളള പത്തനംതിട്ട ജില്ലയിലെ ഉദ്യോഗാര്‍ഥികള്‍ക്ക് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന 30 മുതല്‍ 50 ദിവസം വരെ നീണ്ടു നില്‍ക്കുന്ന ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുളളവര്‍ എത്രയും വേഗം രജിസ്റ്റര്‍ ചെയ്യണം.ഫോണ്‍: 9446416570, 9747601956.