കോന്നി വാര്‍ത്ത ഡോട്ട് കോം :സാധാരണ ബാങ്ക് അക്കൗണ്ട് ബാലന്‍സ് അറിയാന്‍ ഓണ്‍ലൈന്‍ ആപ്പിനെയും, ബാങ്കിനെയും ആശ്രയിക്കുന്നവര്‍ക്ക് ഇനി നിങ്ങളുടെ കയ്യില്‍ ഉള്ളത് ഏത് ഫോണ്‍ ആയാലും ഒരു മിസ് കാള്‍ കൊടുത്താല്‍ തിരിച്ചു ബാലന്‍സ് വരുന്നതാണ്. ബാലന്‍സ് മാത്രമല്ല കഴിഞ്ഞ പണം ഇടപാടുകളുടെ ഡീറ്റയില്‍സും അങ്ങനെ പല സേവനങ്ങളും നമുക്ക് ഒരു മിസ് കാളില്‍ ലഭിക്കും.ഈ സേവനം ലഭിക്കാന്‍ ഉപയോഗിയ്ക്കുന്ന ഫോണ്‍ നമ്പര്‍ ബാങ്കിന് ലഭ്യമാക്കണം .
ആക്സിസ് ബാങ്ക്-(18004195959)
ബാങ്ക് ഓഫ് ബറോഡ-(9223011311)
ഐ.ഡി.ബി.ഐ ബാങ്ക്-(18008431122)
കോടക് മഹീന്ദ്ര ബാങ്ക്-(18002740110)
പഞ്ചാബ്നാഷണല്‍ ബാങ്ക്-(18001802222)
ഐ.സി.ഐ.സി.ഐ ബാങ്ക്-(2230256767)
എച്ച്.ഡി.എഫ്.സി ബാങ്ക്-(18002703333)
ബാങ്ക് ഓഫ് ഇന്ത്യ-(9015135135)
കാനറ ബാങ്ക്-(9015483483)
എസ്.ബി.ഐ-(9223766666)
യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ-(9223008586)
യെസ് ബാങ്ക്-(9223920000)
സൗത്ത് ഇന്ത്യന്‍ ബാങ്ക്-(9223008488)
സി.എസ്.ബി- (9895923000)
കേരള ഗ്രാമീണ്‍ ബാങ്ക്-(9015800400)
സിറ്റി ബാങ്ക്-(9880752484)
ഫെഡറല്‍ ബാങ്ക്- (8431900900)
ധനലക്ഷ്മി ബാങ്ക്-(08067747700)
ഡി.സി.ബി ബാങ്ക്-(7506660011)