corona covid 19 പത്തനംതിട്ട സ്വദേശിനിയായ മലയാളി നഴ്സ് ഒമാനില്‍ കോവിഡ് ബാധിച്ച് മരിച്ചു News Editor — സെപ്റ്റംബർ 15, 2020 add comment Spread the love ഒമാനില്‍ മലയാളി നഴ്സ് കോവിഡ് ബാധിച്ച് മരിച്ചു. പത്തനംതിട്ട വെണ്ണിക്കുളം സ്വദേശിനി ബ്ളെസി തോമസ് (37) ആണ് മരിച്ചത്.ഒമാന്‍ ആരോഗ്യമന്ത്രാലയത്തിന് കീഴിലായിരുന്നു ജോലി A Malayalee nurse from Pathanamthitta died in Oman due to Kovid പത്തനംതിട്ട സ്വദേശിനിയായ മലയാളി നഴ്സ് ഒമാനില്‍ കോവിഡ് ബാധിച്ച് മരിച്ചു