പത്തനംതിട്ട സ്വദേശിനിയായ മലയാളി നഴ്സ് ഒമാനില് കോവിഡ് ബാധിച്ച് മരിച്ചു സെപ്റ്റംബർ 15, 2020 News Editor Spread the love ഒമാനില് മലയാളി നഴ്സ് കോവിഡ് ബാധിച്ച് മരിച്ചു. പത്തനംതിട്ട വെണ്ണിക്കുളം സ്വദേശിനി ബ്ളെസി തോമസ് (37) ആണ് മരിച്ചത്.ഒമാന് ആരോഗ്യമന്ത്രാലയത്തിന് കീഴിലായിരുന്നു ജോലി