Trending Now

ആർ സി സിയിൽ കരാർ നിയമനം

 

കോന്നി വാര്‍ത്ത ഡോട്ട് കോം : തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിൽ ഫാർമസിസ്റ്റ്, റേഡിയോതെറാപ്പി ടെക്നോളജിസ്റ്റ് തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഫാർമസിസ്റ്റ് തസ്തികയിൽ 20 വരെയും റേഡിയോതെറാപ്പി ടെക്നോളജിസ്റ്റ് തസ്തികയിൽ 26 വൈകിട്ട് 3.30 വരെയും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ www.rcctvm.gov.in ൽ ലഭിക്കും

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!