Trending Now

അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡുകള്‍

 

Konnivartha. Com :കോന്നിഗ്രാമപഞ്ചായത്ത് പ്രദേശത്ത് അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡുകള്‍, ബാനറുകള്‍, ഹോര്‍ഡിംഗ്‌സ്, കൊടിമരങ്ങള്‍, കൊടിതോരണങ്ങള്‍ എന്നിവ ഉടൻ നീക്കം ചെയ്യണം.

അല്ലെങ്കില്‍ പഞ്ചായത്ത് സ്വന്തം നിലയില്‍ നീക്കം ചെയ്യുമെന്നും ചെലവാകുന്ന തുക ഉത്തരവാദികളില്‍ നിന്ന് ഈടാക്കുമെന്നും സെക്രട്ടറി അറിയിച്ചു.

error: Content is protected !!