Dreamztree അക്കാദമി: നമ്മുടെ കോന്നിയിൽ പ്രവര്‍ത്തനം ആരംഭിക്കുന്നു(ഒക്ടോബര്‍ 12- തീയതി ശനിയാഴ്ച്ച)Dreamztree അക്കാദമി: നമ്മുടെ കോന്നിയിൽ പ്രവര്‍ത്തനം ആരംഭിക്കുന്നുകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംഇന്‍റര്‍നെറ്റ് യുഗത്തില്‍ ആധുനിക പരസ്യങ്ങൾകോന്നി വാര്‍ത്ത ഡോട്ട് കോമിലേക്ക് സ്വാഗതംകോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാംസാവരിയാ ബ്യൂട്ടി കെയര്‍ & സ്പാ @ കോന്നിവാര്‍ത്തകള്‍ ,അറിയിപ്പുകള്‍ , സ്ഥാപന പരസ്യങ്ങള്‍ അറിയിക്കുക

Dreamztree അക്കാദമി: നമ്മുടെ കോന്നിയിൽ പ്രവര്‍ത്തനം ആരംഭിക്കുന്നു(ഒക്ടോബര്‍ 12- തീയതി ശനിയാഴ്ച്ച)

കോന്നിയുടെ വിദ്യാഭ്യാസ മേഖലയ്ക്ക് പുത്തൻ ഉണർവേകാൻ  ഗൾഫിലെ ഏറ്റവും മികച്ച ട്രെയിനിങ് അക്കാദമിയായ Dreamztree അക്കാദമി നമ്മുടെ കോന്നിയിൽ പ്രവര്‍ത്തനം ആരംഭിക്കുന്നു . ഒക്ടോബര്‍ 12- തീയതി ശനിയാഴ്ച്ച 10 മണിക്ക്  കോന്നിസെന്റ് ജോർജ്ജ് മഹാഇടവക വികാരി റവ : ഫാദർ ജോർജ്ജ് ഡേവിഡിന്‍റെ മഹനീയ സാന്നിധ്യത്തിൽ കിടിലൻ ഫിറോസ് ഓഫീസ് ഉദ്ഘാടനം നിർവഹിക്കുന്നു.

 ഉദ്ഘാടനത്തോട് അനുബന്ധിച്ച് കിടിലൻ ഓഫറുകൾ നിങ്ങളെ കാത്തിരിക്കുന്നു.
വിദേശരാജ്യങ്ങളില്‍ ഏറെ ജോലിസാധ്യതയുള്ള uk അംഗീകാരം ഉള്ള caregiver കോഴ്സ്,
Ielts
Pte
Oet
Prometric
Medical coding
Photoshop
Digital marketing
German
തുടങ്ങിയ തൊഴില്‍ അധിഷ്ടിത കോഴ്സ്കൾ 50 ശതമാനം ഡിസ്‌കൗണ്ടിൽ
പഠിക്കാന്‍ നിങ്ങള്‍ക്കിതാ സുവർണ്ണാവസരം.
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും താമസിച്ചു പഠിക്കാന്‍  ഹോസ്റ്റൽ
സൗകര്യവും ഉണ്ടായിരിക്കും .
കോന്നി ബസ്സ്റ്റാൻഡിന് എതിർവശത്തുള്ള Dreamztree ഓഫീസ് ഇന്നുതന്നെ
സന്ദര്‍ശിക്കൂ . കിടിലന്‍ ഓഫറുകള്‍ സ്വന്തമാക്കൂ
ഫോണ്‍ : 9747906112

 Dreamztree Training Academy and Consultancy PVT LTD

Located conveniently opposite the bus stand in Simla Arcade, Konni

Dreamztree Training Academy and Consultancy PVT LTD Konni stands out as the sought-after destination for individuals seeking a path toward a successful professional future. Their extensive array of courses, including IELTS, OET, UKVI-IELTS, NCLEX-RN, Caregiver Course, PTE, English Learning, Prometric, Medical Coding, and Digital Marketing, offers a roadmap to career growth and success. Renowned for their experienced instructors and a carefully curated curriculum, Dreamztree Academy empowers learners with the knowledge and confidence necessary to excel in global job opportunities.”