ശബരിമല നട ഇന്ന് വൈകിട്ട് 5 ന് തുറക്കും ജൂലൈ 15, 2024ജൂലൈ 15, 2024 News Editor Spread the love Konnivartha. Com :കർക്കടക മാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് 5 ന് തുറക്കും.20 ന് രാത്രി 10 ന് നട അടയ്ക്കും. കെ എസ് ആർ ടി സി 77 ബസ്സ് വിവിധ ഡിപ്പോകളിൽ നിന്നും സർവീസ് നടത്തും