Konnivartha. Com :കർക്കടക മാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് 5 ന് തുറക്കും.20 ന് രാത്രി 10 ന് നട അടയ്ക്കും. കെ എസ് ആർ ടി സി 77 ബസ്സ് വിവിധ ഡിപ്പോകളിൽ നിന്നും സർവീസ് നടത്തും
Spread the love സന്നിധാനത്ത് സുരക്ഷാ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥരുടെ മൂന്നാമത്തെ ബാച്ച് ചുമതലയേറ്റു. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പുതുതായി എത്തിയ...