Trending Now

സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ പരീക്ഷ

          konnivartha.com: സി.ആർ.പി.എഫ് കോൺസ്റ്റബിൾഎസ്.എസ്.എഫ്അസം റൈഫിൾസിൽ റൈഫിൾമാൻ തസ്തികകളിൽ നിയമനത്തിന് മത്സര പരീക്ഷയ്ക്കു സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. ഡിസംബർ 31 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.ssckkr.kar.nic.inssc.nic.in

error: Content is protected !!