Trending Now

 പ്രമാടം:അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍: അപേക്ഷ ക്ഷണിച്ചു

 

konnivartha.com: കോന്നി അഡീഷണല്‍ ഐ.സി.ഡി.എ.സ് പ്രോജെക്ട് പരിധിയിലെ പ്രമാടം ഗ്രാമ പഞ്ചായത്തിലെ  അങ്കണവാടി  കേന്ദ്രങ്ങളില്‍  നിലവിലുള്ളതും ഉണ്ടാകാന്‍ സാധ്യതയുള്ളതുമായ അങ്കണവാടി വര്‍ക്കര്‍മാരുടെയും  ഹെല്‍പ്പെര്‍മാരുടെയും ഒഴിവുകളിലേക്ക്  അപേക്ഷ ക്ഷണിച്ചു.

 

വര്‍ക്കര്‍ യോഗ്യത- എസ്എസ്എല്‍സി പാസാകണം.ഹെല്‍പ്പര്‍ യോഗ്യത- എസ്എസ്എല്‍സി പാസാകാന്‍ പാടില്ല. പ്രായം – 01.01.2023 ന് 18 നും 46 നും മധ്യേ.അപേക്ഷ  സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 15. ഫോണ്‍: 0468 2333037.

error: Content is protected !!