Trending Now

അടൂർ വടക്കടത്ത് കാവ്  ഓട്ടിസം സെന്ററിൽ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു

konnivartha.com : അടൂർ ബി ആർ സി യുടെയും കെ.എ.പി വടക്കേടത്ത്കാവ് പോലീസ് അസോസിയേഷൻ മുന്നാം ബറ്റാലിയന്റും നേതൃത്വത്തിൽ അടൂർ വടക്കടത്ത് കാവ്  ഓട്ടിസം സെന്ററിൽ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു.

ക്രിസ്തുമസ് ആഘോഷങ്ങളുടെ ഉത്ഘാടനം അസിസ്റ്റന്റ് കമാന്റർ സജീന്ദ്രൻ പിള്ള
നിർവഹിച്ചു. റിട്ട..ഡി പി ഒ  ജോസ് മാത്യു ക്രിസ്തുമസ് സന്ദേശം നൽകി. കെ പി എ  പ്രസിഡന്റ് അഖിൽ കുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കെ പി ഒ എച്ച്  സംസ്ഥാന സമിതി അംഗം കൃഷ്ണകുമാർ , സാജൻ ജോർജ് ( KPOA സെക്രട്ടറി) സഞ്ജു കൃഷ്ണൻ (KPA സെക്രട്ടറി) T.സൗദാമിനി (BRC ട്രയിനർ )ദീലീപ് (സെപ്ഷ്യൻ എഡ്യുകേറ്റർ BRC അടൂർ ) എന്നിവർ സംസാരിച്ചു

error: Content is protected !!