Trending Now

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ: മാനേജിംഗ് കമ്മിറ്റി അംഗമായി അനിൽ കെ. ടൈറ്റസ് തിരഞ്ഞെടുത്തു

 

konnivartha.com / പത്തനംതിട്ട: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മാനേജിംഗ് കമ്മിറ്റി അംഗമായി തുമ്പമൺ ഭദ്രാസനത്തിൽ നിന്നും കുമ്പഴ കൊച്ചുവീട്ടിൽ അനിൽ കെ. ടൈറ്റസ്സിനെ  തിരഞ്ഞെടുത്തു

. പത്തനംതിട്ട ജില്ലയിലെ പ്രമുഖ തീർത്ഥാടന കേന്ദ്രമായ കുമ്പഴ സെന്റ്. മേരീസ് ഓർത്തഡോക്സ് വലിയ കത്തീഡ്രൽ മുൻ ഇടവക ട്രസ്റ്റിയും സാമൂഹിക പ്രവർത്തകനും ആണ് ഇദ്ദേഹം.

തുമ്പമൺ ഭദ്രാസനത്തിൽ നിന്നും സഭാ മാനേജിങ് കമ്മറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അയ്മെനികൾ.
ജോജി തോമസ്‌ വാര്യാപുരം , അഡ്വ അനില്‍ പി വര്‍ഗീസ്‌ ചന്ദനപള്ളി , നിതിന്‍ മണക്കാട്ട് മണ്ണില്‍ കുമ്പഴ ,വൈദിക പ്രതിനിധികൾ – ഫാ. ബിജു മാത്യു , ഫാ. ജിജി സാമുവൽ

റിപ്പോർട്ട് : ജേക്കബ് ഫിലിപ്പ്, തലപ്പള്ളിൽ അട്ടച്ചാക്കൽ

error: Content is protected !!