ഇറച്ചിക്കോഴി വളർത്തൽ അപേക്ഷ ക്ഷണിച്ചു

 

സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷന് വേണ്ടി ഇറച്ചിക്കോഴികളെ വളർത്തി നൽകാൻ താത്പര്യമുള്ളവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകൾ മാനേജിംഗ് ഡയറക്ടർ, കെപ്‌കോ, പേട്ട, തിരുവനന്തപുരം എന്ന മേൽവിലാസത്തിൽ ലഭിക്കണം. വിശദവിവരങ്ങൾക്ക്: 9495000922, 9495000915, 9405000918.

error: Content is protected !!