Trending Now

ചെറിയ ഉള്ളി കിലോ വില നാലു രൂപ ഗുണ്ടിൽ പേട്ടയിൽ ;ഇവിടെ എത്ര

 

konnivartha .com : ചെറിയ ഉള്ളി കിലോ വില നാലു രൂപ ഗുണ്ടിൽ പേട്ടയിൽ ,40 കിലോമീറ്റർ മാറിയപ്പോൾ വില കിലോ അമ്പതു രൂപ . കേരളത്തില്‍ എത്തിയപ്പോള്‍ വീണ്ടും വില .

കേരളത്തില്‍ എല്ലാ പച്ചക്കറി വില ആണ് .കാരണം അന്യ സംസ്ഥാനം നിന്നും വരണം .കേരളത്തിലെ കൃഷി ഭവനുകള്‍ കൂടി എത്തിക്കുന്ന എല്ലാ സമഗ്ര വിത്ത് വിതരണം , നടീല്‍ ,വിളവ്‌ കൊയ്യല്‍ എല്ലാം തട്ടിപ്പ് . കേരളത്തില്‍ ആവശ്യം ഉള്ള പച്ചക്കറി ഇവിടെ വിളയിക്കാന്‍ കേരളത്തിലെ കൃഷി ഭവനുകള്‍ക്ക് കഴിയുമോ . എങ്കില്‍ നല്ല നമസ്ക്കാരം . ഇല്ല . കേരളം എല്ലാ ഭക്ഷ്യ വസ്തുക്കള്‍ക്ക് വേണ്ടി അന്യ സംസ്ഥാനത്തെ ആശ്രയം .കാരണം ഇവിടെ ഉള്ള നിലം നികത്തി കെട്ടിടം . ഉള്ള സ്ഥലത്ത് കൃഷി ഇല്ല .നോട്ടം സര്‍ക്കാര്‍ ജോലി .

 

കര്‍ഷകര്‍ കുറയുന്നു . കൃഷി വകുപ്പില്‍  ജീവനക്കാര്‍ കൂടുതല്‍ ആണ് എങ്കിലും കൃഷിയിടത്തില്‍  എത്തി നിര്‍ദേശം നല്‍കുവാനോ ,പാഴ് ഭൂമി കണ്ടെത്തി കര്‍ഷക ഗ്രൂപ്പിനെയോ ഏല്‍പ്പിക്കാനോ ആരും ഇല്ല . നൂറു കണക്കിന് സ്ഥലം വെറുതെ കിടക്കുന്നു . അത്കണ്ടെത്തി ഏറ്റെടുക്കുക . വയലുകളില്‍ കൃഷി ഇല്ല . എങ്കിലും ആളുകള്‍ കൃഷി ആദായം സര്‍ക്കാരില്‍ നിന്നും പറ്റി . ഈ രീതി മാറ്റുക .

വെറുതെ കിടക്കുന്ന സ്ഥലം പറയുക “കോന്നി വാര്‍ത്ത “ആ സ്ഥലം ഏറ്റെടുക്കാം .അവിടെ കൃഷി നടത്തും . ഉടമയ്ക്കും ലാഭം കിട്ടും