Trending Now

ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് ഈ ആഴ്ച തുടക്കം കുറിക്കും

മുംബൈ-അഹമ്മദാബാദ് മേഖലകളെ ബന്ധിപ്പിക്കുന്ന ബുള്ളറ്റ് ട്രെയിൻ പാത 2023ല്‍ പൂര്‍ത്തിയാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരവിട്ടു .നരേന്ദ്ര മോഡിയും
ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയും ചേർന്ന് പദ്ധതിക്ക് വ്യാഴാഴ്ച തറക്കല്ലിടും.97,636 കോടി രൂപ നിർമാണ ചെലവ് വരുന്ന പദ്ധതിക്ക് മുക്കാല്‍ ഭാഗവും ജപ്പാന്‍ വായ്പ്പയായി നല്‍കും .മുംബൈയില്‍ നിന്നും അഹമ്മദാബാദിലേക്ക് ഇപ്പോള്‍ എഴു മണിക്കൂര്‍ യാത്ര യുണ്ട് .ബുള്ളറ്റു ട്രെയിന്‍ രണ്ടു മണിക്കൂര്‍ മതി .മണിക്കൂറില്‍ 320 കിലോമീറ്റര്‍ വേഗതയുണ്ടാകും .അഞ്ചു വര്‍ഷം കൊണ്ട് പദ്ധതി യാഥാര്‍ഥ്യമാകും .രാജ്യത്തെ ആദ്യ അതിവേഗ ട്രെയിന്‍ പാതയുടെ ആദ്യ സംരഭമാണ് മുംബൈ അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!