Trending Now

ന​ഴ്സിം​ഗ് റി​ക്രൂ​ട്ട്മെ​ന്‍റ്: ടി​എ​ൻ​എ​ഐക്ക് അനുമതി

 
ഇ​​​ന്ത്യ​​​ൻ ന​​​ഴ്സു​​​മാ​​​രെ വി​​​ദേ​​​ശ​​​ജോ​​​ലി​​​ക്ക​​​യ​​യ്​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് ഏ​​​ജ​​​സി​​​യാ​​​യി ട്രെ​​​യി​​​ൻ​​​ഡ് ന​​​ഴ്സ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഓ​​​ഫ് ഇ​​​ന്ത്യ​​​യ്ക്ക് (ടി​​​എ​​​ൻ​​​എ​​​ഐ) അ​​​നു​​​മ​​​തി. പ്രൊ​​​ട്ട​​​ക്ട​​​ർ ജ​​​ന​​​റ​​​ൽ ഓ​​​ഫ് എ​​​മി​​​ഗ്ര​​​ന്‍റ്സാ​​​ണു റി​​​ക്രൂ​​​ട്ട്മെ​​​ന്‍റി​​​ന് അ​​​സോ​​​സി​​​യേ​​​ഷ​​​നെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​തെ​​​ന്നു ടി​​​എ​​​ൻ​​​എ​​​ഐ സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ ഇ​​വ് ലി​​​ൻ പി. ​​​ക​​​ണ്ണ​​​ൻ പത്ര സമ്മേളനത്തിൽ അ​​​റി​​​യി​​​ച്ചു.

വി​​​ദേ​​​ശ സേ​​​വ​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി റി​​​ക്രൂ​​​ട്ട് ചെ​​​യ്യു​​​ന്ന ന​​​ഴ്സു​​​മാ​​​രി​​​ൽ​​നി​​​ന്നു വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രാ​​​ല​​​യം നി​​​ശ്ച​​​യി​​​ച്ച ഫീ​​​സ് മാ​​​ത്ര​​​മാ​​​ണ് ഈ​​​ടാ​​​ക്കു​​​ക. സ്പോ​​​ണ്‍​സ​​​റിം​​​ഗ് ആ​​​ശു​​​പ​​​ത്രി​​​ക​​​ളു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ ടി​​​എ​​​ൻ​​​എ​​​ഐ ത​​​ങ്ങ​​​ളു​​​ടെ ശൃം​​​ഖ​​​ല​​​ക​​​ൾ വ​​​ഴി ശേ​​​ഖ​​​രി​​​ക്കും. വി​​​വി​​​ധ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ പ്ര​​​മു​​​ഖ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ ജോ​​​ലി​​​യു​​​ടെ ഒ​​​ഴി​​​വു​​​ക​​​ൾ അ​​​റി​​​യു​​​ന്ന​​​തി​​​ന് ഇ​​​വ​​​രു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടും. www.tnaio nline.org എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ റി​​​ക്രൂ​​​ട്ട്മെ​​​ന്‍റി​​​നാ​​​യി വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാം. ഇ​​​ന്ത്യ​​​ൻ ന​​​ഴ്സു​​​മാ​​​രെ വി​​​ദേ​​​ശ​​​ജോ​​​ലി​​​ക്ക​​​യ​​യ്​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് ഏ​​​ജ​​​സി​​​യാ​​​യി ട്രെ​​​യി​​​ൻ​​​ഡ് ന​​​ഴ്സ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഓ​​​ഫ് ഇ​​​ന്ത്യ​​​യ്ക്ക് (ടി​​​എ​​​ൻ​​​എ​​​ഐ) അ​​​നു​​​മ​​​തി. പ്രൊ​​​ട്ട​​​ക്ട​​​ർ ജ​​​ന​​​റ​​​ൽ ഓ​​​ഫ് എ​​​മി​​​ഗ്ര​​​ന്‍റ്സാ​​​ണു റി​​​ക്രൂ​​​ട്ട്മെ​​​ന്‍റി​​​ന് അ​​​സോ​​​സി​​​യേ​​​ഷ​​​നെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​തെ​​​ന്നു ടി​​​എ​​​ൻ​​​എ​​​ഐ സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ ഇ​​വ് ലി​​​ൻ പി. ​​​ക​​​ണ്ണ​​​ൻ പത്ര സമ്മേളനത്തിൽ അ​​​റി​​​യി​​​ച്ചു. വി​​​ദേ​​​ശ സേ​​​വ​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി റി​​​ക്രൂ​​​ട്ട് ചെ​​​യ്യു​​​ന്ന ന​​​ഴ്സു​​​മാ​​​രി​​​ൽ​​നി​​​ന്നു വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രാ​​​ല​​​യം നി​​​ശ്ച​​​യി​​​ച്ച ഫീ​​​സ് മാ​​​ത്ര​​​മാ​​​ണ് ഈ​​​ടാ​​​ക്കു​​​ക. സ്പോ​​​ണ്‍​സ​​​റിം​​​ഗ് ആ​​​ശു​​​പ​​​ത്രി​​​ക​​​ളു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ ടി​​​എ​​​ൻ​​​എ​​​ഐ ത​​​ങ്ങ​​​ളു​​​ടെ ശൃം​​​ഖ​​​ല​​​ക​​​ൾ വ​​​ഴി ശേ​​​ഖ​​​രി​​​ക്കും. വി​​​വി​​​ധ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ പ്ര​​​മു​​​ഖ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ ജോ​​​ലി​​​യു​​​ടെ ഒ​​​ഴി​​​വു​​​ക​​​ൾ അ​​​റി​​​യു​​​ന്ന​​​തി​​​ന് ഇ​​​വ​​​രു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടും. www.tnaio nline.org എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ റി​​​ക്രൂ​​​ട്ട്മെ​​​ന്‍റി​​​നാ​​​യി വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാം.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു