കുവൈത്തില്‍ അഞ്ച് മുതല്‍ 11 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ കുത്തിവെപ്പ്‌ ആരംഭിച്ചു

Spread the love

 

കുവൈത്തില്‍ അഞ്ച് മുതല്‍ 11 വയസ്സ് വരെയുള്ള കുട്ടികളുടെ കോവിഡ് വാക്സിനേഷന്‍ ആരംഭിച്ചു. ആരോഗ്യമന്ത്രാലയം വിദഗ്ദ സമിതി നടത്തിയ പഠന അനുസരിച്ചാണ് അഞ്ച് മുതല്‍ 11 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് വാക്സിനേഷന്‍ നല്‍കാന്‍ തീരുമാനിച്ചത്.

 

 

രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ കുട്ടികള്‍ക്കും വാക്സിനേഷന്‍ നല്‍കുന്നതാണെന്നും കുട്ടികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പ് വരുത്തുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.എല്ലാ പ്രായത്തിലുമുള്ള കുട്ടികളും കൊറോണ അണുബാധയ്ക്കും അണുബാധ പകരുന്നതിനും ഇരയാകുന്നു.ഭൂരിഭാഗം കുട്ടികളും രോഗലക്ഷണങ്ങള്‍ കാണിക്കുന്നില്ല

Related posts