മന്ത്രിയും, പ്രസിഡന്റും എം എൽ എ യും ശബരിമലയിൽ എത്തി

മന്ത്രിയും, പ്രസിഡന്റും എം എൽ എ യും ശബരിമലയിൽ എത്തി

കോന്നി വാർത്ത ഡോട്ട് കോം :വൃശ്ചികം ഒന്നായ നാളെ ശബരിമല നട തുറക്കുന്നതിനോടനുബന്ധിച്ചു ദേവസ്വം വകുപ്പ് മന്ത്രി. കെ. രാധാകൃഷ്ണൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ, കോന്നി എം എൽ എ അഡ്വ. കെ യു ജനീഷ് കുമാർ എന്നിവർ സന്നിധാനത്തേക്ക് എത്തിച്ചേർന്നു (konnivartha.Com )

error: Content is protected !!