![](https://www.konnivartha.com/wp-content/uploads/2022/01/17771f07-3e92-405a-99cc-7445888eeee5.jpg)
KONNIVARTHA.COM ; പ്രമാടം നേതാജി ഹയർസെക്കൻഡറി സ്കൂളിന്‍റെ എഴുപത്തി മൂന്നാം വാർഷിക ദിനാഘോഷവും നേതാജി സുഭാഷ് ചന്ദ്ര ബോസ്സിന്‍റെ 125 ആം ജന്മദിനവും 2022 ജനുവരി 23 ഞായറാഴ്ച നേതാജി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടക്കും.
പൊതുസമ്മേളനം, സ്ഥാപക അനുസ്മരണം, വിവിധ പുരസ്കാര സമർപ്പണങ്ങൾ, കുട്ടികളുടെ കലാവിഷ്കാരങ്ങൾ (നൂ പുരം 2022) എന്നിവ കോവിഡ മാനദണ്ഡങ്ങൾ പ്രകാരം ഓൺലൈനിൽ സംഘടിപ്പിക്കുന്നതാണ് എന്ന് ഭാരവാഹികള്‍ അറിയിച്ചു