News Diary രണ്ട് പെൺകുട്ടികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി admin — ജൂൺ 8, 2017 add comment Spread the love കൊല്ലം തൃക്കരുവ സർക്കാർ അഗതിമന്ദിരത്തിൽ രണ്ട് പെൺകുട്ടികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെയാണ് പെൺകുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തിയത്. പത്താം ക്ലാസ് വിദ്യാർഥിനികളാണ് മരിച്ചത്.പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു kollam suicide two students