Trending Now

കോന്നി കെ പി അസോസിയേറ്റ്സ് ഉടമ കെ പി സന്തോഷ് കുമാർ (ബാബുസാർ ) നിര്യാതനായി

കോന്നി കെ പി അസോസിയേറ്റ്സ് ഉടമ കെ പി സന്തോഷ് കുമാർ (ബാബുസാർ ) നിര്യാതനായി

konnivartha.com : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോന്നി യൂണിറ്റ് അംഗമായിരുന്ന കെ പി അസോസിയേറ്റ്സ് ഉടമ കോന്നി താഴം കൊച്ചു പുത്തന്‍ വീട്ടില്‍  കെ പി സന്തോഷ് കുമാർ (ബാബുസാർ ) (56 )നിര്യാതനായി

സംസ്കാരം നാളെ  വീട്ടുവളപ്പിൽ.
ഭാര്യ.പി.ജി.ലത (അധ്യാപിക,പി.എസ്.വി.പി.എം.എച്ച്.എസ്.എസ് ഐരവൺ )
മക്കൾ. എസ്.അഭിജിത്ത്, എസ്.ലിജ

error: Content is protected !!