കേക്കുകളുടെ നിര്‍മ്മാണത്തില്‍ പരിശീലനം 27 ന്

പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ വിവിധതരം കേക്കുകളായ രസമലായി, കുല്‍ഫി, ബിസ്‌കോഫ് ലോട്ടസ്, സിറ്റിങ്ങ് ബാര്‍ബി എന്നിവയുടെ നിര്‍മ്മാണത്തല്‍ പരിശീലനം സംഘടിപ്പിക്കുന്നു.
നവംബര്‍ 27 ന് രാവിലെ 10 മുതല്‍ തെളളിയൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തിലാണ് പരിശീലനം.  കൂടുതല്‍ വിവിരങ്ങള്‍ക്കും രജിസ്ട്രേഷനുമായി നാളെ(നവംബര്‍ 25) വൈകിട്ട് നാലിനകം 8078572094 എന്ന നമ്പരില്‍ ബന്ധപ്പെടണം.
error: Content is protected !!