കോന്നി താലൂക്കിലെ പുതുക്കിയ റേഷന്‍ കാര്‍ഡുകളുടെ വിതരണം നാളെ (ജൂണ്‍ 1) മുതല്‍ ആറുവരെ നടക്കും. വിതരണ തീയതിയും റേഷന്‍ ഡിപ്പോയും നമ്പരും ബ്രായ്ക്കറ്റില്‍ പഴയ നമ്പര്‍ : നാളെ (1) കോന്നി രണ്ട് (181), എലിയറയ്ക്കല്‍ മൂന്ന് (178) , കുളത്തുങ്കല്‍ നാല് (177), മാങ്കുളം അഞ്ച് (232), മാങ്കുളം ആറ് (180), മാങ്കുളം ഏഴ് (182). രണ്ടിന് ആനക്കൂട് ജംഗ്ഷന്‍ എട്ട് (183), മാമൂട് ഒന്‍പത് (242), മുരിങ്ങമംഗലം പത്ത് (151), മുരിങ്ങമംഗലം 11 (152), പയ്യനാമണ്‍ 12 (148), പയ്യനാമണ്‍ 14 (150). മൂന്നിന് അതുമ്പുംകുളം 15 (146), കൊന്നപ്പാറ 16 (147), ചെങ്ങറ 17 (138), അട്ടച്ചാക്കല്‍ 18 (145), കിഴക്കുപുറം 19 (144), ആഞ്ഞിലിക്കുന്ന് 20 (143). അഞ്ചിന് കുമ്പഴ വടക്ക് 21 (123), കുമ്പഴ വടക്ക് 22 (124), മൈലപ്ര 23 (125), മണ്ണാറക്കുളഞ്ഞി 24 (126), മണ്ണാറക്കുളഞ്ഞി 25 (136), മേക്കൊഴൂര്‍ 26 (233). ആറിന് ആനകുത്തി 27 (155), മുളന്തറ 28 (154), ഐരവണ്‍ 30 (153), കൊക്കാത്തോട് 32 (238), ഊട്ടുപാറ 37 (169), മുറിഞ്ഞകല്‍ 47 (116) എന്നിവിടങ്ങളിലെ റേഷന്‍ ഡിപ്പോയോടനുബന്ധിച്ച സ്ഥലത്ത് കാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു
Related posts
-
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് :പത്തനംതിട്ട ജില്ലാ അറിയിപ്പുകള് ( 05/12/2025 )
Spread the loveതദ്ദേശ പൊതുതിരഞ്ഞെടുപ്പ് പത്തനംതിട്ട ജില്ലയില് 1225 പോളിംഗ് സ്റ്റേഷനുകള് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന് ജില്ലയില് ആകെ 1225... -
തദ്ദേശ പൊതുതിരഞ്ഞെടുപ്പിനുള്ള ഒരുക്കം പത്തനംതിട്ട ജില്ലയില് പൂര്ത്തിയായി: ജില്ലാ കലക്ടര്
Spread the love തദ്ദേശ സ്വയംഭരണ പൊതുതിരഞ്ഞെടുപ്പിന് ജില്ലയില് ഒരുക്കം പൂര്ത്തിയായതായി ജില്ല തിരഞ്ഞെടുപ്പ് വരണാധികാരിയായ ജില്ല കലക്ടര് എസ് പ്രേം... -
ശബരിമലയില് പോലീസിന്റെ മൂന്നാം ബാച്ച് ചുമതലയേറ്റു
Spread the love സന്നിധാനത്ത് സുരക്ഷാ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥരുടെ മൂന്നാമത്തെ ബാച്ച് ചുമതലയേറ്റു. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പുതുതായി എത്തിയ...
