ഓര്‍മ കുവൈറ്റ് പ്രൊവിന്‍സ് ഉദ്ഘാടനം ചെയ്തു

പി ഡി ജോര്‍ജ് നടവയല്‍
കുവൈറ്റ് സിറ്റി: ഓര്‍മ കുവൈറ്റ് പ്രൊവിന്‍സ് ഉദ്ഘാടനം ചെയ്തു. ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസ്സോസിയേഷന്‍ (ഇന്റര്‍നാഷണല്‍) പ്രസിഡന്റ് ജോസ് ആറ്റുപുറം ഭദ്രദീപം തെളിച്ചു.

അഭിലാഷ് ജോസ് (പ്രസിഡന്റ്), മഞജു സജീവ് (വൈസ് പ്രസിഡന്റ്), അജോ ജോസഫ് (സെക്രട്ടറി), ആന്റോ പുനെശ്ശേരി (ജോയിന്റ് സെക്രട്ടറി), ജോര്‍ജ് ഫിലിപ് (ട്രഷറാര്‍), രാജു ജോണ്‍ ആറ്റുപുറം (ജോയിന്റ് ട്രഷറാര്‍), സജീവ് ജോസഫ് (ബോര്‍ഡ് ഓഫ് ട്രസ്റ്റീ ചെയര്‍മാന്‍) എന്നിവര്‍ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടു. യൂത്ത് വിംഗ് ഭാരവാഹികളായി ഏയ്‌ഞ്ചെല്‍ രാജു (പ്രസിഡന്റ്), മരിയ ആന്‍ സജീവ് (വൈസ് പ്രസിഡന്റ്), ജെഫ് ജോര്‍ജ് (സെക്രട്ടറി), സെറിന്‍ ആന്റോ (ജോയിന്റ് സെക്രട്ടറി), പോള്‍ ആന്റോ (ട്രഷറര്‍), അഞ ്ജന രാജു (യൂത്ത് കണ്‍വീനര്‍), നിത്യ ആന്‍ സജീവ്, ജെഷ് ജോര്‍ജ്, ജോയല്‍ അജോ ജോസഫ് ( എക്‌സിക്യൂട്ടിവ് കമറ്റി മെംബെഴ്‌സ്)
എന്നിവരും ചുമതലയേറ്റു.

അജോ ജോസഫ് സ്വാഗതവും ജോര്‍ജ് ഫിലിപ് നന്ദിയും പറഞ്ഞു. മഞജു ജോസഫ് പ്രാര്‍ത്ഥനാ ഗീതം ആലപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!