Trending Now

കണ്ണ് തുറക്കാത്ത ദൈവങ്ങളെ …. കൊല്ലം അഗതി മന്ദിരത്തിലെ ദയനീയാവസ്ഥ

 


കൊല്ലം അഗതി മന്ദിരത്തിലെ ദയനീയാവസ്ഥ.കഴിഞ്ഞ മാസങ്ങളിൽ 10 കൂടുതൽ മരണങ്ങൾ നടന്നു എന്ന വാർത്തയെ തുടർന്നു യുവ അഭിഭാഷക സുഹൃത്തുക്കളായ Vinod Mathew Wilson ഉം Adv Rahul V I ഉം സന്ദർശിച്ചപ്പോൾ എടുത്ത ചിത്രങ്ങൾ ഇനി കൂടുതല്‍ കാര്യങ്ങള്‍ പറയും .
പിതൃശൂന്യ സ്ഥാപനം.

കൊല്ലം- മുണ്ടക്കൽ അഗതിമന്ദിരം..
വിരോദാഭാസങ്ങളുടെ കലവറ.. കൊല്ലം മേയറുടെ അഭിപ്രായത്തിൽ ഉടമസ്ഥവകാശം സർക്കാരിനും, സാമൂഹികക്ഷേമ വകുപ്പിനും. ജില്ലാ സാമൂഹികക്ഷേമ വകുപ്പ് ഓഫിസറുടെ അഭിപ്രായപ്രകാരം ഉടമസ്ഥയും, നിയന്ത്രണവും കൊല്ലം കോർപ്പറേഷനും, മേയറുടെ നേതൃത്വത്തിലുള്ള കമ്മിറ്റിക്കും. കമ്മിറ്റിയുടെ നിയന്ത്രണം സ്വകാര്യ വ്യക്തികൾക്കും..
കെട്ടിടവും സ്ഥലവും കോർപ്പറേഷൻ വക.. ഭക്ഷണം നാട്ടുകാർ വകയും
സർക്കാർ കാര്യം മുറപോലെ..
ഈ സ്ഥാപനത്തിന്റെ പിതാവ് ആരാണാനറിയാൻ ഉള്ള നേട്ടോട്ടത്തിലാണ് യുവ അഭിഭാഷകര്‍

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!