OIOP കുവൈറ്റ്‌ നാഷണൽ കമ്മിറ്റി ഉപഹാരം കൈമാറി

OIOP കുവൈറ്റ്‌ നാഷണൽ കമ്മിറ്റി ഉപഹാരം കൈമാറി

konnivartha.com : OIOP കുവൈറ്റ്‌ നാഷണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന രക്തദാന ക്യാമ്പിന് സ്പോൺസർ ഷിപ്പ് നൽകിയ MINDTREE ട്രെയിനിങ് അക്കാദമി മാനേജിങ് ഡയറക്ടർ രഞ്ജിത് ജോർജ്ജിന് മംഗഫ് ഫഹാഹീൽ ഏരിയ പ്രസിഡന്റ് ഉപഹാരം കൈമാറി

വൈസ് പ്രസിഡന്റ് ഇന്ദിരാമ്മ സെക്രട്ടറി :അലി പുതുപ്പാടി
ട്രഷറർ :പ്രദീപ് കടമ്പ്ര മുതിർന്ന PC അംഗം സി എം അഷ്‌റഫ്‌ എന്നിവർ സന്നിഹിതരായിരുന്നു