Trending Now

കൊച്ചി റിഫൈനറി : താൽക്കാലിക കോവിഡ് ചികിത്സാകേന്ദ്രം സ്ഥാപിച്ചു

 

konnivartha.com : കൊച്ചി അമ്പലമുകളിലുള്ള ബിപിസിഎൽ റിഫൈനറിയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂൾ, 100 കിടക്കകളുള്ള പ്രത്യേക കോവിഡ് ചികിത്സാ കേന്ദ്രം ആക്കി മാറ്റി പ്രവർത്തനമാരംഭിച്ചു. ഈ കേന്ദ്രത്തിന് ഓക്സിജനും വൈദ്യുതിയും വെള്ളവും സൗജന്യമായി ബിപിസിഎൽ നൽകും. ഒരു പ്രത്യേക സ്റ്റെയിൻലെസ് സ്റ്റീൽ പൈപ്പ്ലൈൻ വഴിയാകും ഓക്സിജൻ വിതരണം ചെയ്യുക. ആദ്യ ഘട്ടത്തിൽ ഈ ചികിത്സാകേന്ദ്രത്തിൽ 100 കിടക്കകൾ ഉണ്ടാകും. പിന്നീട് 1,500 കിടക്കകൾ ഉൾക്കൊള്ളുന്നതായി ഇത് വികസിപ്പിക്കും. കേരളത്തിലെ മൂന്ന് ആശുപത്രികളിൽ ബിപിസിഎൽ, പിഎസ്എ ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കുന്നുണ്ട്.
‘രാജ്യത്തെ ജനങ്ങളുടെ ജീവിതത്തിന് ഊർജ്ജം പകരുക’ എന്ന ബിപിസിഎൽ -ന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് കമ്പനി പരിസരത്ത് കോവിഡ് ചികിത്സാ കേന്ദ്രവും സൗജന്യ ഓക്സിജൻ ഉൾപ്പെടെ അനുബന്ധ സൗകര്യങ്ങളും തയ്യാറാക്കിയതെന്ന് ബിപിസിഎൽ എക്സിക്യൂട്ടീവ് ഡയറക്ടർ (കൊച്ചി റിഫൈനറി) ശ്രീ സഞ്ജയ് ഖന്ന പറഞ്ഞു.

Mega make-shift COVID centre set up at Kochi Refinery premises;BPCL supplies Oxygen and Utilities to the Centre

konnivartha.com : Bharat Petroleum has been at the forefront in supporting the healthcare system, by upgrading its facilities at Mumbai and Bina Refineries for supply of 600 MT free gaseous Oxygen per month to government hospitals and medical centres, besides supplying 100 MT liquid oxygen from Kochi Refinery every month.

BPCL is also setting up PSA Oxygen Plants in two government hospitals in Maharashtra, three Hospitals in Kerala and five hospitals in Madhya Pradesh.Additionally, bottling compressor is also being put up at the refinery, which will help in oxygen supply through cylinders.

Commenting on the occasion, Shri Sanjay Khanna, Executive Director (Kochi Refinery), BPCL said, “Bharat Petroleum has always been at the forefront to reach out to society, during such times. Setting up the COVID treatment centre at our premises and supply of free oxygen and utilities are part of our commitment to our core purpose, Energising Lives of the nation. Upgrading our oxygen production facility, at a short notice, was a challenge but we could complete the entire activity within five days.”

A 100-bed make-shift COVID treatment centre opened today at BPCL’s Kochi Refinery operated school, adjacent to its premises, in Ambalamugal, Kerala. Bharat Petroleum Corporation Limited (BPCL), a ‘Maharatna’ PSU under the Ministry of Petroleum and Natural Gas, Government of India, will provide free Oxygen, power and water to the Centre. The oxygen will be supplied through a dedicated stainless steel pipeline. The medical facility will have 100 beds in the first phase, which will be later expanded to accommodate 1,500 beds, in the same premises.