Trending Now

ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത: കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

 

കേരളത്തിൽ ഇന്ന് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
മഴയ്‌ക്കൊപ്പം മണിക്കൂറിൽ 40 കിമി വേഗത്തിൽ വീശിയടിക്കുന്ന കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

error: Content is protected !!