എം.ജി. സര്വകലാശാല വെള്ളിയാഴ്ച നടത്താനിരുന്ന പരീക്ഷകള് മാറ്റിവെച്ചു മാർച്ച് 25, 2021 News Editor Spread the love എം.ജി. സര്വകലാശാല വെള്ളിയാഴ്ച(മാര്ച്ച് 26) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും